അപർണ്ണ നേരിട്ട അധിക്ഷേപത്തിന് പകരം ചോദിക്കാൻ രാജശേഖരൻ തമ്പിക്ക് മുന്നിൽ വീണ്ടും ഹരിയും ശിവനും!!
00:45
1,179,958
Reddit
അപർണ്ണ നേരിട്ട അധിക്ഷേപത്തിന് പകരം ചോദിക്കാൻ രാജശേഖരൻ തമ്പിക്ക് മുന്നിൽ വീണ്ടും ഹരിയും ശിവനും!!
Santhwanam || Today at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पणियाँ
  • Sheryl Kotta
    Sheryl Kotta

    Actually what was Kannan seeing???. I didn't see this episode

  • JINISHA C
    JINISHA C

    Caption thettipoyille?

  • Surabhi KP
    Surabhi KP

    ❤️❤️

  • Surabhi KP
    Surabhi KP

    Anju shiva

  • BGM for ever
    BGM for ever

    infun.info/http/v-iy/pY-GmZuKl3qpapI.html Shivanjali bgm mobile piano version

  • BGM for ever
    BGM for ever

    infun.info/http/v-iy/qKqgfWherYWHgbM.html Hari appu bgm piano version

  • Shekuttan’s Vlogs
    Shekuttan’s Vlogs

    😘😘

  • Shekuttan’s Vlogs
    Shekuttan’s Vlogs

    👍👌

  • varsha v
    varsha v

    തമ്പി തന്റെ മോളോട് സംസാരിച്ചതിന് ശിവൻ ഇത്രേം കലിപ്പ് ഉണ്ടാക്കേണ്ട കാര്യമില്ല. Sivan👎

  • Devana Joseph
    Devana Joseph

    Aparnade achan paranjadha sheri

  • JAYASREE K V
    JAYASREE K V

    Pls link edumo kanan pattiyillllaaa

  • Muneer Vk
    Muneer Vk

    i think appu is leading character in swathanam . she have a story in this serial .i think other characters are only a supporting character. appu is the main heroin .appu🥰. i think shivanjali is cheap show .shivanjali theme is more running in hindi serial .we all bored to see this type show .you may aviod this kind of kalippan and kanthari.and give a good role to anju and shivan

    • jasi Jaseena
      jasi Jaseena

      Ys

  • Rufi Rufaida
    Rufi Rufaida

    Njn ipo shivanjali scene undenki matre serial kanarulu bakiyoke bore aayi varunu story maatipidichal director sir n nallad alenki ithinte rating thane koranjolum

  • Nusrath Nusi
    Nusrath Nusi

    അപ്പുന്റെ dady ചോദിച്ചതി ൽ എന്താണ് തെറ്റ്. ഹരിയുടെ അടുത്ത് നിന്ന് ഇംത്വങ്കിലും കിടീട്ട് വേണ്ടേ. ഹാരികാണെങ്കിൽ ഏട്ടൻ കൊടുത്തിട്ടും വേണം. അപ്പുവും അഞ്ജുവും ജോലിക് പോട്ടെ. അവരെ രണ്ടുപേരയ്യുംകുടുംബ മഹിമ പറഞ്ഞു veetil നിർത്താതെ ജോലിക് അയക്കൂയോ സ്വാന്തനം കുടുംബമേ

  • priya s
    priya s

    unnakkan Hari🙄

  • 56 - Naina reji
    56 - Naina reji

    Appuvine ishtamullavar like ❤️ Anjuvine ishtamullavar comment✌🏻 Nokate

  • Chinnu Chinnu
    Chinnu Chinnu

    പകരം ചോദിക്കാൻ ചെന്നാൽ മാത്രം പോരാ ഭാര്യക്ക് 100 രൂപ എങ്കിലും കൊടുക്കണം

  • sreyas vlog
    sreyas vlog

    7pm avan Katu Nikona allkar undo

  • GAUTHAM SANKAR VH
    GAUTHAM SANKAR VH

    Shivan paranjathanu shery ithinodu yogikunavar like adikuka

  • Wilson CJ
    Wilson CJ

    സ്വാന്തനം വീട് സൂപ്പർ

  • Bincy nandhu
    Bincy nandhu

    ലോജിക് ഉള്ള കാര്യങ്ങൾ പറയുന്നവർ എല്ലാം നെഗറ്റീവ്...🤐 കുല തത്വങ്ങൾ പറയുന്നവർ എല്ലാം പോസിറ്റീവ്... 🙄

  • Saranya S
    Saranya S

    മകളെ ഓർത്തു ആധി ഉള്ള ഏതൊരു അച്ഛനും പറയുന്നതാണ് തമ്പി പറഞ്ഞത്.. ഇതിലും വലിയ അതിഷേപങ്ങൾ അല്ലെ അപർണക്ക് ദേവിയുടേം ആ തള്ളയുടേം അടുത്തുന്നു daily അനുഭവിക്കേണ്ടി വരുന്നത് .. അന്നേരം ഒന്നും ഈ ചോര തിളപ്പ് കാണാനില്ലല്ലോ... 😏

  • A sh Il
    A sh Il

    Harik thampiya thallan adikaram ella pakshe shivan athu und karanam avanayayum bharyayum kollaan nokiya all ann thampi appol avanu parayanum addikanum right ind pakshe aver ath chydella ath aparnaya oruthadkond mathrem ennit eppo shivanayee kuttam

  • Sajida Noushad
    Sajida Noushad

    Promoyil kaanicha anjuvinteyum kannanteyum scene innilalloo 🤔

  • nithya subash
    nithya subash

    അപ്പു സൂപ്പർ ഈ എപ്പിസോഡ് ഇൽ

  • Mohammed M
    Mohammed M

    Kanane pole book yeduth phone nokuunavar yethra perund njan aa kutathil pettathan

  • Akhila
    Akhila

    പിന്നെ...... ഇതിനു മുമ്പും എത്രയോ സീരിയൽസ് മലയാളത്തിൽ വന്നു പോയി...അപ്പോൾ fans പറയും സന്ത്വനത്തിന്റെ fan base കൊണ്ടാണ് haters കൂടുന്നതെന്ന് ബട്ട്‌ ഒന്ന് ഓർക്കണം ഇതിനേക്കാൾ എത്രയോ അധികം യുവാക്കൾക് ഇഷ്ട്ടം ആയിരുന്നു ജീവ്യ കസ്തൂരിമാൻ.... സീരിയൽസിലേക്ക് യുവാക്കളെ ആകർഷിച്ച ആദ്യത്തെ സീരിയൽ..... അതിനെ ഒന്നും സന്ത്വനത്തെ പോലെ haters ഇല്ല.... അപ്പോൾ കാര്യം സാന്ത്വനത്തിലെ content തന്നെ ആണ്

    • L Poornima Das
      L Poornima Das

      Haters kanathe irunnal tanne kure views kurayum

    • vidya Mol
      vidya Mol

      @ADK swഅതിനു ആര് ആരെ കൂട്ടികുഴച്ചു 🙏????മുകളിൽ പ്രൊഡ്യൂസർ ടെ കാര്യം കമന്റ്‌ ൽ കണ്ടു 😁അതാണ് പറഞ്ഞത് അല്ലാതെ അവരുടെ പേർസണൽ ലൈഫ് ൽ എനിക്ക് എന്ത് കാര്യം??? പിന്നെ പ്രൊഡ്യൂസർ എന്ന നിലയിലും നടി എന്ന നിലയിലും അവർക്ക് ഈ സീരിയൽ ൽ ഇരട്ട ഉത്തരവാദിത്വവും ഉണ്ട്.മോശം അഭിപ്രായം വന്നാലും നല്ല അഭിപ്രായം വന്നാലും കേൾക്കണം.അത്ര മാത്രം പറഞ്ഞുള്ളു അതിന് too bad എന്നൊന്നും പറഞ്ഞേക്കല്ലേ..

    • ADK sw
      ADK sw

      @vidya Mol too bad....personal lifum charctrum koottikuzhakkathirikku.....

    • vidya Mol
      vidya Mol

      പ്രൊഡ്യൂസർ ചിപ്പി രഞ്ജിത്ത് അല്ലേ? അതായത് മ്മടെ പ്യാവം ദേവേച്ചി 😁

    • Seri Yoon
      Seri Yoon

      പറഞ്ഞിട്ടെന്താ .. എല്ലാ promo videokkum half a million or above views.so the producers will continue in the same direction 🤢

  • Fidhi
    Fidhi

    Pakaram chodhikkunnath avide nilkatte.Aadhyam appunu oru 100 rs enkilum minimum koduk. Shameless Hari.

  • Thasli Nisha
    Thasli Nisha

    കണ്ണന്റെ കഥ തീർന്നു 😄

  • sathya vyasa
    sathya vyasa

    Actually ee Aparnayude Achan parayunnathale Sheri 😏 Ee serialile villanmaranu paavam.. ND idk how can these people share such shitty regressive ideas through this serial!!! Women should be like this, women should be like that👎😶😑

  • Arya Reghu
    Arya Reghu

    സ്വന്തം ഭാര്യയ്ക്ക് 100 രൂപ തികച്ചു കൊടുക്കാതെ എന്തിനാ തമ്പിയുടെ മെക്കിട്ടു കയറുന്നത്..

  • Sree Sree
    Sree Sree

    Ithil aara dislike adikkan ullath

  • suslima sunilkumar
    suslima sunilkumar

    Yeee ethra neeraayi kaathirikkunuu😍❤️

  • Ramees Kunjiman
    Ramees Kunjiman

    സീരിയൽ കാണുന്നവരെല്ലാം തമ്പിയുടെ കൂടെയാണല്ലോ 😂😂😂

    • TEENA HARSHAN
      TEENA HARSHAN

      കാരണം ന്യായം ആ അച്ഛന്റെ ഭാഗത്താണ്

  • learning hunt
    learning hunt

    aarkkengilum santhwanam episodinte advertisement kooduthalaan enna peril santhwanam ishtappedathathundoo

    • learning hunt
      learning hunt

      enik aa karyathil maathramaan santhwanam ishtamillathath...ASIANET: plzz onn advertisement kurachitt episode enlarge chyyy

  • soniya Babu
    soniya Babu

    Ethoru achanum paryunnathey appunte daddyum parjullu

  • muhammed asif
    muhammed asif

    Appune achan parayunnatilum karyamund ennathe Kalam snehamkondumathram jeevikkan kazhiyilla.panamkoodi venam .oru nooru roopakoodi kodukkatha bharthavu

  • anju sahadevan
    anju sahadevan

    തമ്പി പറഞ്ഞതല്ലേ ശരി ... ഒരു നൂറു രൂപ പോലും ആ പെണ്ണിന്റെ കൈയിൽ എടുക്കാൻ ഇല്ല.. കുറേ അടിയും തല്ലും ഉണ്ടാക്കാതെ പെൺകുട്ടികളെ ജോലിക്ക് വിടാൻ നോക്ക്.. അല്ലെങ്കിൽ തന്നെ ഒരു ലോജിക് വേണ്ടേ.. ഗ്രാമത്തിൽ ഉള്ളത് ഒരു കട.. ഇത്രയും ആളുകൾ വീട്ടിൽ... മുട്ടാളന്മാരായ ആണുങ്ങൾ.. അവർക്കു വേറെ കടയൊക്കെ ready ആക്കി ബിസിനസ്‌ അങ്ങ് വ്യാപിപ്പിക്കണം.. ഇതിപ്പോ എല്ലാം ഏട്ടനും ഏട്ടത്തിയും key കൊടുത്താൽ ചലിക്കുന്ന കുറച്ചുപേർ.. ഒരു കൂട്ടുകുടുംബത്തിൽ നിന്ന് കൊണ്ട് എങ്ങനെ ജീവിതം മനോഹരം ആക്കാം എന്നല്ലേ ചിന്തിക്കേണ്ടത്.. അല്ലാതെ സങ്കുചിതചിന്തയിലേക്ക് എത്തുകയാണോ വേണ്ടത്.. കൂട്ടുകുടുംബം ആണേലും കരുതലും സ്നേഹവും ഉണ്ടെങ്കിൽ എന്തും നേടാം എന്നല്ലേ കാണിക്കേണ്ടത്

  • Ummusalmma Kormmath
    Ummusalmma Kormmath

    kannante oru karyam chirivarunnavarundooo 😅😅

  • Akhila Mahesh
    Akhila Mahesh

    Swantham achane vedanippichathinulla punishment anu appuvinu ippol kittikkondirikkunne.. pavam appu😥

  • SMITHA VIJU
    SMITHA VIJU

    Yes

  • Husain H
    Husain H

    ശിവജ്ഞലി സീൻ ഇന്നും ഇല്ലേ

  • Akhila Mahesh
    Akhila Mahesh

    Aah mandan hariyeyum kond ah veetil ninum irangiyal appuvinu sherikkum jeevichu thudangam...thambi paranjath valare seriya..👍allel balettante adimayayi swanthamayi decision edukkanulla capability polumillathe oru bommayayi jeevikkam🤭🤭

    • Anee S
      Anee S

      Hari Hariyude ishtathinu jeevichotte . Avan irangunnathu endinaanu. Appu divorce cheyyatte . Achan sweekarikkaan thayyaranu ennu manasilayille . Let her return to parents & live the life her way.

  • ayshath thasrifa
    ayshath thasrifa

    Onnum illenkil harik vere joli noyikoode appol kooduthal varumanam aville😊😊😊

  • Ravi Ravikumar
    Ravi Ravikumar

    ❤️❤️❤️❤️❤️എനിക്ക് എൻറെ സ്വാന്ത്വനം ആണ് ഇഷ്ടം ഞാൻ രാത്രി 7 മണിക്ക് കാണും ❤️❤️❤️❤️

  • ASM
    ASM

    E serial appu is right. Baki character e kalathonum alanu thonum jivikuna🙄

  • Stay happy Stay happy
    Stay happy Stay happy

    Vann vann ippo sawanthnthinu haters koodi koodi varunn

  • Aswiny S
    Aswiny S

    ഞാൻ ഇതിന്റെ ഫാൻ ആയിരുന്നു ശിവജ്ഞലി scene കാണാൻ വേണ്ടി ആയിരുന്നു എന്ന് പറയാം പക്ഷെ ഇപ്പൊ അത് പോലും കാണാൻ തോന്നുന്നില്ല മൊത്തത്തിൽ ഒരു നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ട്

  • Simi Samson
    Simi Samson

    ഞാൻ ഈ ഒരു സീരിയൽ മാത്രം ആണ് കാണുന്നത്. നല്ലത് ആയി തോന്നി അത്ര മാത്രം

    • TEENA HARSHAN
      TEENA HARSHAN

      ഇതാണോ നല്ലത് 😳😳😳

  • SALMA T B
    SALMA T B

    Itrem nall deviyechi makale pole valarthi kond vana makal Hari oninum kollatha mannuni Sivan vendathsthinum ellatinum deshyapeduna kalipan Kannam degree aayitum couplesinte koode honeymoon trip povan vashi pidikuna killa kuti Deviyum balanhm key kodth thirich kalipikuna moonenam

  • Gaming Vibes
    Gaming Vibes

    pin

  • Sithara Surumi
    Sithara Surumi

    കണ്ണന്‍ പഠിക്കാൻ ഇരിക്കുന്നത് പോലെ പണ്ട് ബൂക്ക് തുറന്നു വെച്ച് എല്ലാവരുടെയും മുന്നില്‍ പഠിപ്പിസ്ററ് ചമഞ്ഞ് ബുക്കിന്റെ ഉള്ളില്‍ ബാലരമ വായിച്ചിരുന്നത് ഓര്‍മ വരുന്നു 😂😂😂

  • Rahul
    Rahul

    Katta waiting

  • Angel Joseph
    Angel Joseph

    Ath sheriya thambi paranjath.. Chilavinu Chetan nod choich bharyakku kodukkendi varunna avastha serial il Kanan kollam.

    • Angel Joseph
      Angel Joseph

      @SS :sheriya

    • SS
      SS

      Serialilum kaanaan kollilla...

  • S AK
    S AK

    ഏട്ടത്തി നെ പറഞാൽ പൊള്ളും, സ്വന്തം അമ്മായിയമ്മ and അമ്മായി അപ്പനെ എന്തും പറയാം കാണിക്കാം , സ്വാന്തനം വീട്ടിലെ ആൾകാർ തെറ്റ് ചെയ്താലും അത് ചൂണ്ടി കാണിച്ചൂട, ബെസ്റ്റ് ഫാമിലി

    • S AK
      S AK

      @TEENA HARSHAN 😂 ഞാൻ കരുതി എന്നെ പറഞ്ഞതാണ് എന്ന്😀

    • TEENA HARSHAN
      TEENA HARSHAN

      @S AK അമ്മായിയപ്പനോട് അവർ ബഹുമാനക്കുറവ് കാണിക്കുന്നു എന്നാണ് ഉദേശിച്ചത്... തനിക്ക് സപ്പോർട്ട് ചെയ്തു കമന്റ്‌ ഇട്ടതാ

    • S AK
      S AK

      @TEENA HARSHAN ആരോടാണ് ബഹുമാനം കാണിക്കേണ്ടത് !! എന്ത് ബഹുമാന കുറവ് ആണ് താങ്കൾ കാണുന്നത് ?

    • TEENA HARSHAN
      TEENA HARSHAN

      നല്ല ബഹുമാനം ആണല്ലോ മൂത്തവരോട് 😌

  • A S A S
    A S A S

    ശിവാജ്ഞലി സീൻ മിസ്സിംഗ്‌... 😔😔😔

  • Nandhana Saleesh
    Nandhana Saleesh

    സത്യം പറഞ്ഞാൽ ഇതിന്റെ haters 80% ഉം സീരിയൽ കാണാറില്ല only പ്രോമോ മാത്രം അത് comments ഇൽ നിന്ന് വ്യക്തമാണ് ...ഭർത്താവ് എന്ത് ചീത്ത പറഞ്ഞാലും അതിനു നല്ല മറുപടി തിരിച്ചു പറയുന്ന് ഭാര്യ അവരെങനെ kalippan kanthari ആവും??അപ്പു ജോലിക്ക് പോകുന്ന scens ഓക്കെ വരുന്നുന്ദ്...ശിവനും സാവിത്രിയും തമ്മിലുള്ള അകലം അവസാനിക്കൂന്നുമുന്ദ്...അപ്പുവിന്റെ ഡാഡി എലാം മറന്ന് അപ്പു വിനെയും ഹരിയെയും സ്നേഹിക്കും ..പക്ഷെ haters ഇതെല്ലാം ഒരൊറ്റ epi കാണിക്കണം എന്നാണ് ആഗ്രഹിക്കുന്നത് അത് നടക്കില്ലലൊ ...let Them take tym... Dear സാന്ത്വനം ടീം ...നിങ്ങൾ haters നെ കാര്യമാക്കേണ്ട ..ഇതിലെ ആക്റ്റർസ് നെ പോലും പേർസണൽ attack ചെയ്യുന്ന ടീംസ് ആണ് അവർ നിങ്ങളുടെ പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ ഫാൻസ്‌ ഉണ്ട് നിങ്ങൾ നല്ലത് പറയുമ്പോൾ അംഗീകരിക്കനും ...Go ahead For Us 💯

    • Jyothi Lachu
      Jyothi Lachu

      @Gopika.G G Yes സമ്മതിക്കുന്നു.വിമർശനങ്ങൾ പറയുന്ന എല്ലാവരും haters alla.😌 ഫാൻസ് ആയാലും മാറ്റങ്ങൾ വരാൻ sw ടീമിനെ ariyikkunud.😌ps പോലെ vechadich ചെയ്യാൻ അല്ല psil ഇല്ലാത്ത progressive മാറ്റങ്ങൾ കൊണ്ട് വരണം എന്നും അറിയിച്ചിട്ടുണ്ട്. പിന്നെ ps oru nalla story aayath kond അതിൽ നിന്ന് ഒരുപാട് deviate cheyyand രണ്ടും ബാലൻസ് ചെയ്ത് പോകാൻ ആണ് പറഞ്ഞിട്ടുള്ളത്.😌PS nte thanne ഒരു upgraded sw ആണ് ഫാൻസ് ആഗ്രഹിക്കുന്നത്.😌

    • Gopika.G G
      Gopika.G G

      @Nandhana Saleesh അപ്പോൾ ഇവിടെ cb ടെ ആവിശ്യം എന്തിനാണ് സുഹൃത്തേ ........ കാണുന്നവർക്ക് അവരവരുടെ അഭിപ്രായങ്ങൾ പറയാൻ തന്നെയല്ലേ ഈ cb , അല്ലങ്കിൽ ഇങ്ങനെ ഒരു cbde ആവിശ്യം ???? ........ പിന്നെ ആരെന്തു അവിടെ പറയുന്നുന്നത് അല്ല ഞാൻ പറഞ്ഞത് അർത്ഥം ........ ഞാൻ ഉദ്ദേശിച്ചത് വിമര്ശിക്കാനുള്ളവർ അതിനി എത്ര നല്ല സീരിയൽ ആയാലും എവിടെങ്കിലും പോരായ്മയോ കണ്ട പറയും , അത്രേയുള്ളൂ .......... കുറേയായി ps അപർണ ജോലിക്ക് പോകുന്നുണ്ട് remake ആണെന്നൊക്കെ ആയിക്കോട്ടെ വേണ്ടന്ന് പറഞ്ഞില്ലല്ലോ , ഇന്ന് ഇവിടെ എന്ത കാണുന്നത് അതാണ് വിമർശിക്കപെടുന്നത് ........ സാധാരണ viewver ന്ന നിലയിലും ഞാൻ ചെയ്യാറുണ്ട് .......... ഇനി അപ്പു ജോലിക്ക് പോകുന്നത് ,അതൊക്കെ വരുമ്പോൾ അപ്പോൾ നോക്കാം അല്ലാതെ ps അങ്ങനെ ആയത് കൊണ്ട് ഇവിടെ വരുമെന്ന് പറഞ്ഞു പറഞ്ഞു എങ്ങോട്ടെക്ക ........ പിന്നെ ps കാണിക്കുന്നത് പലതും tamil nadu apted contenta ,അതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുമെന്നച്ച എനിക്ക് അവിടെത്തെ town ലെയും സിറ്റിയിലെയും ജീവിത ശൈലി അറിയാം ...... but കേരളത്തിൽ മാറ്റങ്ങൾ ആവമല്ലോ ........ അത്രേയ ഞങ്ങളിൽ പലരും അവിശ്യപ്പെടുന്നത് അത് പറയുമ്പോൾ പലരും haters അല്ലെങ്കിൽ ബോധമില്ലാത്തവർ ....... പക്ഷേ ഇഷ്ട്ടപ്പെട്ട ആൾ തന്നെ ഞാൻ ........ മാറ്റം വേണമെന്ന് പറയുമ്പോൾ ഈ പറയുന്നവരെ മൊത്തം അടച്ചക്ഷേപിച്ചു haters പറഞ്ഞ പോലെ തോന്നി അത്രേയുള്ളൂ ഞാൻ oppose ചെയ്തത് 😌😌😌😌😌😌

    • Jyothi Lachu
      Jyothi Lachu

      @Gopika.G G digestable content പറയുന്നതിൽ തെറ്റില്ല.അതൊക്കെ ഫാൻസും ഒരുമിച്ച് കൂടി crewil ഉള്ളവരെ അറിയിക്കുന്നു ഉണ്ട്. ഒറ്റ അടിക്ക് അല്ലേലും ചെറിയ ചെറിയ മാറ്റങ്ങൾ അവരു കൊണ്ട് വരുന്നുണ്ട്.ഇപ്പൊൾ Acters ഒരുപാട് personal attacks നേരിടുന്നുണ്ട്.അതുകൊണ്ട് ഇപ്പൊൾ വിമർശനങ്ങളെക്കൾ sw ടീമിനും actersinum support കൊടുക്കേണ്ടതും ഫാൻസിൻ്റെ ആവിശ്യം ആണ്.❤️

    • ANN ANN
      ANN ANN

      @aami siju ഇതൊന്നും എത്ര പറഞ്ഞാലും ഇവർക്ക് മനസിലാവില്ല.

    • ANN ANN
      ANN ANN

      @Nandhana Saleesh with all due respect to Achu suganth, നിങ്ങൾ കുറെ ആയല്ലോ ഇദ്ദേഹത്തിനോട്‌ എല്ലാം പറഞ്ഞിട്ടുണ്ട്, മാറ്റും എന്ന് ആൾ പറഞ്ഞു എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്. അതിന്റെ ആവശ്യം എന്താണ്. ഇവിടെ ഒരു cb ഉണ്ട്. Viewers അഭിപ്രായം നേരിട്ട് അറിയിക്കുന്നുമുണ്ട്. പിന്നെ എന്തിനാ അതിന്റെ ഇടയിൽ ഒരു mediator

  • Nandhana Saleesh
    Nandhana Saleesh

    സത്യം പറഞ്ഞാൽ ഇതിന്റെ haters 80% ഉം സീരിയൽ കാണാറില്ല only പ്രോമോ മാത്രം അത് comments ഇൽ നിന്ന് വ്യക്തമാണ് ...ഭർത്താവ് എന്ത് ചീത്ത പറഞ്ഞാലും അതിനു നല്ല മറുപടി തിരിച്ചു പറയുന്ന് ഭാര്യ അവരെങനെ kalippan kanthari ആവും??അപ്പു ജോലിക്ക് പോകുന്ന scens ഓക്കെ വരുന്നുന്ദ്...ശിവനും സാവിത്രിയും തമ്മിലുള്ള അകലം അവസാനിക്കൂന്നുമുന്ദ്...അപ്പുവിന്റെ ഡാഡി എലാം മറന്ന് അപ്പു വിനെയും ഹരിയെയും സ്നേഹിക്കും ..പക്ഷെ haters ഇതെല്ലാം ഒരൊറ്റ epi കാണിക്കണം എന്നാണ് ആഗ്രഹിക്കുന്നത് അത് നടക്കില്ലലൊ ...let Them take tym... Dear സാന്ത്വനം ടീം ...നിങ്ങൾ haters നെ കാര്യമാക്കേണ്ട ..ഇതിലെ ആക്റ്റർസ് നെ പോലും പേർസണൽ attack ചെയ്യുന്ന ടീംസ് ആണ് അവർ നിങ്ങളുടെ പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ ഫാൻസ്‌ ഉണ്ട് നിങ്ങൾ നല്ലത് പറയുമ്പോൾ അംഗീകരിക്കനും ...Go ahead For Us 💯

    • A sh Il
      A sh Il

      @Jyothi Lachu 🤩

    • Jyothi Lachu
      Jyothi Lachu

      എല്ലാം കൂടി ഒറ്റ എപിസോടിൽ കാണിക്കാൻ ഇത് cinema alla seriyal ആണെന്നുള്ള ബോധം njangal ഫാൻസിന് ഉണ്ട്. പ്രേക്ഷക അഭ്യർത്ഥനകൾ നിങൾ മാനിക്കുന്നുണ്ട്.അതുകൊണ്ട് ഇനിയും നിരാശപെടുതില്ല എന്ന് അറിയാം.full support with sw team.❤️😍keep going well🔥

    • Jyothi Lachu
      Jyothi Lachu

      Yes🔥🔥🔥🔥😍😍

    • A sh Il
      A sh Il

      👍👍

  • sinu thomas
    sinu thomas

    Thampide veetil vannal harikku adima panni alle allathe rajavu ayittu vazhikkillallo. Avarkku oru own house haride peril vedichu kodukku , aparnadethu oru dharmma kalayanam ayirunnallo . Thampikku enthukondu labhamayirunnallo aparnakku onnum kodukkendi vannillallo.

    • sinu thomas
      sinu thomas

      @ANN ANNok alright

    • ANN ANN
      ANN ANN

      @sinu thomas ഞാൻ try ചെയ്യാ ട്ടോ. Thanks for the tip

    • sinu thomas
      sinu thomas

      @ANN ANN oru kariyam cheyuka dhekshyam varumbol hariyeum shivaneyum orthu onnu urakke thummiyal mathi .. ithil kuduthal onnum enikku parayanilla karanam ithu ente problem alla .

    • ANN ANN
      ANN ANN

      @sinu thomas real or reel ഇത്തരം വാക്കുകൾ കേട്ടാൽ ദേഷ്യം വരും.

    • sinu thomas
      sinu thomas

      @Lis Joseph atheyo nalla kariyam , njan ee serialile characters parangathinu ulla abhiprayam annu parangathu.. athinu munpoe igane okke ayirunno ennathu nigale bhathikkunna kariyanno allallo, enthayalum nigalkku entha prashanam ..

  • Vidya Lekshmi
    Vidya Lekshmi

    Hari kk naanam illallo... swantham bharya kk Oru 100 rs thikach kodukkan polum maranna Evan okke nth husband aanu....kashtam thanne..Thampi paraja Poole ayade koode Hari um Aparna um pooyale Hari rakshapedu....Balettan Nthoru manushyaaaa. MBA vare padicha aniyane kadayil nirthiyekkunn...Oru vivaram illatha family aa....Balan & Devi ...2 perkkum vatt aanu

  • Irene Adler
    Irene Adler

    തമിഴിൽ ഇതൊക്കെ മാസ്സ് ആയിരിക്കും. Bt മലയാളത്തിൽ ഇതൊക്കെ ബോറാണ്. സീരിയൽ ആണെങ്കിലും എഴുതുന്നവർക്കും കാണിക്കുന്നവർക്കും ഒക്കെ ഇത്തിരി ബോധം വേണ്ടേ? എവിടേം കാണാത്ത ഒരു കലിപ്പൻ. Culture ഇല്ലാത്ത ഒരു ഏട്ടനും ഏട്ടതീം. Lkg കുട്ടികളുടെ അത്രേം ബുദ്ധിയില്ലാത്ത ഒരു അനിയനും

    • Thara Krishna
      Thara Krishna

      @Shadiya Tv vikatan tv യിൽ "vallamai tharayo" malayalam version flowers ൽ "adaminte variyellu" dubbing ആയത് കൊണ്ടുള്ള ഒരു രസക്കുറവുണ്ട് മലയാളം.. പക്ഷേ its awesome serial. നമ്മുടെ മലയാളത്തിൽ എന്നെങ്കിലും അത് പോലൊരു subject വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി

    • Shadiya Tv
      Shadiya Tv

      @Thara Krishna enthaa name series inte

    • Thara Krishna
      Thara Krishna

      തമിഴ് നാട്ടുകാർ നമ്മളെക്കാളുമൊക്കെ ഒരുപാട് ഭേദമാണെന്ന് എനിക്ക് മനസിലായത് vallamai tharaayo എന്നൊരു series കണ്ടപ്പോഴാണ് vikatan channel ൽ.. അതിപ്പോൾ flowers ൽ dubbing ചെയ്തു മലയാളത്തിൽ കാണിക്കുന്നുണ്ട്.. Super ആണ്.. ഈ fans ഒക്കെ അതൊന്ന് കണ്ടിരുന്നെങ്കിൽ ഇവർക്ക് എന്താണ് ബാക്കിയുള്ളവർ പറയുന്നതെന്ന് മനസിലായേനെ.. അതിന്റെ climax ഒക്കെ ഒരു രക്ഷയുമില്ല

    • Lis Joseph
      Lis Joseph

      ഇത് എന്തോ ഭൂലോക സംഭവം ആണെന്ന് കരുതുന്ന ഫാൻസും 🤭

    • aami siju
      aami siju

      തമിഴ് ആണ് കുറച്ചു കൂടി ഭേദം എന്നാ എനിക്ക് തോന്നുന്നേ..

  • somi Sebastian
    somi Sebastian

    Santhwnam promo daily waching me..

  • Sreelakshmi Vijayan
    Sreelakshmi Vijayan

    Shiva anjali seen missing

  • Nandhana Saleesh
    Nandhana Saleesh

    ഹരി അപ്പുവിനു 2000 ത്തിന്റെ ഒന്നിലധികം note കൾ കൊടുക്കുന്നത് ഒരു epi കാണിച്ചതാണ്..അതിനർഥം ഹരി ഭാര്യക്ക് പൈസ കൊടുക്കാൻ മടിക്കുന്നവനല്ല...May be Fans ആഗ്രഹിച്ച പോലത്തെ മാറ്റങ്ങൾ വറുത്താൻ ഉള്ള Dialogues ആയി കൂടെ ഇത്.... പിന്നെ ഇതിൽ അഞ്ചുവിന്റെ അമ്മയെയും അപ്പുവിന്റെ daddi യെയും ആരും degrade ചെയ്യുന്നില്ല...തമ്പി മകളുടെ നന്മയെക്കാൾ സാന്ത്വനം വീടിന്റെ തകർച്ച ആണ് ആഗ്രഹിക്കുന്നത്..സാവിത്രി എന്തൊക്കെ ചെയ്താലും അതൊക്കെ മാറന്ന് സാന്ത്വനം കുടുംബം അവരെ സ്വീകരിക്കുന്നുമുന്ദ് ....തമ്പി ചെയ്യുന്ന തെറ്റ് കൾക്ക് അവർ അപ്പുവിനെ കുറ്റപ്പെടുത്തുന്നില്ല... ശിവൻ തമ്പിയൊട് ഒരിക്കൽ പോലും ആവശ്യം ഇല്ലാതെ ദേഷ്യപ്പെടുന്നില്ല എപ്പോ ദേഷ്യപ്പെട്ടാലും അതിനൊരു reason ഉണ്ട് ..ഇപ്പോഴും അപ്പുവിനെ hurt ചെയ്തു എന്നതാണ് കാരണം... ശിവന്റെ body കലിപ്പ്‌ കാണിക്കാൻ അത്രക്ക് പോന്നതല്ല എന്നൊക്കെ ഉള്ള comments കണ്ടു ..നമ്മൾ സിനിമയിൽ കാണുന്ന Bus ന്റെ മുകളിൽ കയറി ഉള്ള അടിയും നായകൻ 100 പേരെ ഒറ്റ്ക്ക് അടിക്കുന്നതും Realistic ആണോ??പിന്നെ സീരിയൽ ഇൽ നായകൻ ഇങ്ങനെ കാണിച്ചാല് അത് തെറ്റാകുന്നത് എങ്ങനെ... ഈ സീരിയൽ ലെ പല കാര്യങ്ങളിലും വയോജിപ്പ് ഉള്ള ആളാണ് ഞാൻ But അനാവശ്യമായ് ഇവർ എന്ത് ചെയ്താലും കുററം എന്ന പറയുന്നതിനൊദ് യൊജിപ്പില്ല...Fans ആവശ്യപ്പെട്ട ഓരോ കാര്യങ്ങളും അവർ നടത്തീ കാണിക്കുന്നുണ്ട് അത് Epi കാണുന്നവർക്കറിയം..ഈ സീരിയൽ toxic encourage ചെയ്യുന്നതാണ് എങ്കിൽ തമ്പിയുദെ ഇന്നലത്തെ ഡയലോഗ് ഒന്നും ഉണ്ടാവില്ലായിരുന്നു ....Regressive ആയ കുറച്ച് കാര്യങ്ങൾ മാറ്റിയൽ സാന്ത്വനം Best സീരിയൽ ആണ് ..🔥

    • Krishnaa
      Krishnaa

      @Nandhana Saleesh 😌😌

    • Nandhana Saleesh
      Nandhana Saleesh

      @Krishnaa Appu Daddiye ethirthappol Kayyadicha comment box anu Anju ammaye kuttam paranjapol Kaliyakiyathum

    • Nandhana Saleesh
      Nandhana Saleesh

      @Lis Joseph Shivante patriarchic dialogues ellam ozhivakiyitund....Adhikam niyanthram Venda enn balan deviyod paranjitund...Angne PS il illatha kure nalla karyangal avar add cheythu ..PSil Tour kazhinj Meena churidar ittitila ..ivide athum inday...Nyayeekarana episodel avar avarude personal space aya dressing Devi swantham vtl pokunnila enna karyangal mathramanunavar paranjat ath nyayam thanne anu..Baki Maruapdi avar scriptil nadathum

    • Jyothi Lachu
      Jyothi Lachu

      ഇതിലെ charecters അതിപ്പോ ആരായാലും അവരുടെ sidel ന്യായം ഉള്ളപ്പോ ന്യായം ഉണ്ടെന്നും അന്യായം ഉള്ളപ്പോ അന്യായം ആണെന്നും പറയുന്നവരെ മാത്രം മാന്യമയി വിമർശിക്കുന്നവർ എന്ന് പറയാം....അല്ലാത്തവർ വെറും blind haters മാത്രം ആണ്.aavrkk ദേവി, അഞ്ചു,ശിവൻ ,ബാലൻ,ഹരി എപ്പോളും നെഗറ്റീവ് ആയും അപ്പു,തമ്പി,സാവിത്രി,ജയന്തി ഒക്കെ eppolum positive ആയും thonnu.ഇതിലെ എല്ലാ charectersinum ഉണ്ട് negativesum positevsum okke(ജീവിതത്തിൽ എല്ലാ മനുഷ്യരിലും ഉള്ളപോലെ ആരും 100% perfect അല്ല).അത് മനസിലാക്കാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ട്.blind hatersinu ath ഒരിക്കലും മനസ്സിലാകാനും പോണില്ല.

    • Krishnaa
      Krishnaa

      @Jyothi Lachu 🤗

  • Anilkumar S
    Anilkumar S

    Promo swanthanam uyir

  • Soumya Jiju
    Soumya Jiju

    ഹരി ആദ്യം ഭാര്യക്ക് ആവശ്യമുള്ള കാര്യങ്ങൾ നടത്തി കൊടുക്ക്. 100 രൂപ എങ്കിലും ആദ്യം പേഴ്സിൽ വച്ചു കൊടുക്ക്‌ എന്നിട്ടു തമ്പിയെ ചോദ്യം ചെയ്‌യു അതിനു ഒരു അന്തസുണ്ട്

  • Vandana Abhi
    Vandana Abhi

    Pakaram chdkkan nokkatte 100 rs eduth aa penkochinte kayyil kodukkedo🙄valya oralu vannekkunnu..wife nu chilavinu polum kodukkarilla

  • Sajayan Saji
    Sajayan Saji

    😍😍😍😍😍😍😍😍😍😍😍👌♥️👌👌♥️👌👌

  • NAMBOOS Kitchen Tips
    NAMBOOS Kitchen Tips

    ആ ഹരിക്ക് ഒരു നൂറു രൂപയെങ്കിലും തികച്ച അപർണയ്ക്ക് കൊടുത്തുകൂടെ... ഒരു അമൂൽ ബേബി തന്നെ ഹരി.... കഷ്ടം.....infun.info/news/wtgiWpWJnTntlBCKIC7Lkw.html

  • ANN ANN
    ANN ANN

    Dear sw ടീം, മലയാളത്തിൽ 5 ചാനലുകളിൽ ആയിട്ട് ഒരുപാട് serials ഉണ്ട്. അതിനൊന്നും ഇല്ലാത്ത വിമർശനം ഇതിന് ഉണ്ടെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാവുമെന്ന് എന്താ നിങ്ങൾ ചിന്തിക്കാത്തത്. അത് ചൂണ്ടികാണിക്കുന്നവരെ നിങ്ങൾ അധിക്ഷേപിക്കുന്നു. Fans പറയുന്നു നിങ്ങൾ മാറ്റം വരുത്തുന്നതാണ് ഈ കഴിഞ്ഞ ചുരിദാർ എപ്പിസോഡ് എന്ന്. But ബോധം ഉള്ള ആർക്കും മനസിലാവും അത് കളിയാക്കിയതാണെന്ന്. എന്ത് പറഞ്ഞാലും അപ്പൊ വരും സാരി വസ്ത്രധാരണ സ്വാതന്ത്ര്യം, ഇത് ഒരു remake ആണ്, വെറും സീരിയൽ അല്ലെ എന്നൊക്കെ പറഞ്. സാരിയുടെ കാര്യം, ഇതിൽ അപ്പു പറയാതെ പറയുന്നുണ്ട് നിവർത്തികേടുകൊണ്ടാണ് ഇത് ചുറ്റി നടക്കുന്നത് എന്ന്. എന്തിനാ അപ്പു കഷ്ടപ്പെട്ട് സാരി ഉടുക്കുന്നത്, നിനക്ക് ചുരിദാർ, കുർത്തി എന്തെങ്കിലും ഇട്ടാൽ പോരെ എന്ന ഒറ്റ ഡയലോഗ് മതിയാരുന്നു സാരി പ്രശ്നം എന്നെന്നേക്കുമായി തീരാൻ. ചെയ്‌തോ? പിന്നെ remake. ലോകത്തിലെ ആദ്യ remake ഒന്നുമല്ലല്ലോ ഇത്. വാനമ്പാടിയിൽ first തന്നെ ചിപ്പി character മരിക്കും. മൗനരാഗത്തിൽ അങ്ങനെ ആണോ. Same ടീം ആയിട്ട് കൂടി അവർ കഥ മാറ്റി. എന്തിന്? അല്ല same ഫോളോ ചെയ്യാണെങ്കിൽ ps ലെ ഏറ്റവും പ്രധാനപ്പെട്ട 2 scene അവർ എന്തിന് ഒഴിവാക്കി? അതികം പഠിപ്പില്ലാത്ത, നന്നായി dress ചെയനോ, മറ്റുള്ളവരോട് പെരുമാറാണോ അറിയാത്ത ഒരു കാട്ടുജാതി ആണെന്ന് വിശ്വസിച്ചിരുന്ന ഒരാൾ അങ്ങനെ അല്ല എന്ന് നായിക തിരിച്ചറിയുന്ന scene ആണ് കട issue. അതിന്റെ സന്തോഷത്തിൽ ആണ് അവൾ മിട്ടായി കൊടുക്കുന്നത്. ഇവിടെയോ dowry issue ഉണ്ടാക്കി നായകനെ ധർമക്കാരൻ ആക്കി. അമ്മയെ ചീത്തപറഞ്ഞതിന് മിട്ടായി കൊടുക്കുന്ന നായിക ആക്കി തരംതാഴ്ത്തി. സ്വന്തം അമ്മ എന്ത് തെറ്റ് ചെയ്താലും മറ്റൊരാൾ കുറ്റപ്പെടുത്തുന്നത് സ്നേഹം ഉള്ള ഒരു മക്കൾക്കും സഹിക്കില്ല. പിന്നെ ഇത് വെറും സീരിയൽ അല്ലെ എന്ന് പറയുന്നവരോട് അർച്ചന സുശീലൻ അറിയുമെന്ന് കരുതുന്നു. മനസപുത്രി അഭിനയിക്കുന്ന സമയത്ത് അവർക്ക് അടി വരെ കിട്ടിയിട്ടുണ്ടെന് പറഞ്ഞിട്ടുണ്ട്. സോനു, രസ്ന ഒക്കെ സമാന അനുഭവം പറഞ്ഞിട്ടുണ്ട്. എന്തിന് അവരോടെ ഇങ്ങനെ പെരുമാറിയത്. അഭിനയമികവിന് അടുത്ത് വന്ന് അഭിനന്ദിക്കല്ലേ ചെയേണ്ടത്. സീരിയൽ target ചെയ്യുന്നത് വീട്ടമ്മമാരെ ആണ്. നായിക കരയുമ്പോൾ കൂടെ കരയുന്ന, തിരിച്ചടിക്കുമ്പോൾ ആവേശം കൊള്ളുന്ന ഇത് ഒരു കഥ ആണെന്ന് പലപ്പോഴും മറന്ന് പോകുന്ന ഒരുപാട് അമ്മമാർ ഉണ്ട്. അവരൊക്കെ നോക്കുമ്പോൾ നല്ല സ്നേഹം ഉള്ള ഒരു കുടുംബം. ദേവി, അഞ്ചു പോലുള്ള അടക്കവും ഒതുക്കവും ഉള്ള മരുമക്കൾ വേണമെന്ന് അവർ ആഗ്രഹിക്കുന്നു. അപ്പുവിനെ പോലെ ഒന്നിനെ വീട്ടിൽ കയറ്റിയാൽ കുടുംബം തകരും എന്നവർ കരുതുന്നു. Sw ൽ ശരിയായ കാര്യം പറയുന്നവരെ അതിലെ തന്നെ മറ്റുള്ള കഥപാത്രങ്ങളെ കൊണ്ട് തെറ്റാണെന്നു സ്ഥാപിക്കുന്നു. അതാണ് sw ഏറ്റവും വലിയ പ്രശ്നം. അതൊക്കെ മാറ്റണം എന്നാണ് പറയുന്നത്. അല്ലാതെ hairstyle, saree ഒന്നും അല്ല പ്രശ്നം. അത് തിരുത്തുന്നതിന് പകരം ഇങ്ങനെ ഒരു cheap show നടത്താല്ലായിരുന്നു വേണ്ടത്

    • ANN ANN
      ANN ANN

      @TEENA HARSHAN 😊

    • TEENA HARSHAN
      TEENA HARSHAN

      @Seri Yoon ആയിരിക്കില്ല ന്യൂജൻ കുലപുരുഷൻ ആയിരിക്കും

    • TEENA HARSHAN
      TEENA HARSHAN

      ഈ പറഞ്ഞതാണ് കാര്യം

    • ANN ANN
      ANN ANN

      വിമർശനങ്ങളെ കളിയാക്കുന്ന ടീം ആണ്. ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഈ fans ന്റെ ന്യായികരണം കാണുമ്പോൾ ദേഷ്യം വരും. അതുകൊണ്ടാണ്ഇങ്ങനെ ഉള്ള കമന്റ്‌ ഇടുന്നത്

    • aami siju
      aami siju

      @Be Positive പുളിക്കാരി അത് dlt ചെയ്ത് അടുത്ത episodeill ഒരു ഡയലോഗ് ഉം കുത്തികേറ്റും.. അല്ലാണ്ട് ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല...

  • Anakha P.P
    Anakha P.P

    Njan undee

  • vrinda vrinda
    vrinda vrinda

    Allelm krishna stores il ithinnnumathram staffs nthna...... MBA kazhinja HATIkk vere job nn poikkude...... Appude daddy paranjapole avdunnu rekshapettal appunn kollm......

  • Anjana Rajesh
    Anjana Rajesh

    Shivanjali forever ♥️♥️♥️

  • alga rabindranathan
    alga rabindranathan

    മക്കളുടെ ഭാവിയെ കുറിച്ച് ആശങ്ക യുള്ള ഏതൊരു അച്ഛനും ഇങ്ങനെയെ പറയു... വീടും ഏട്ടനും ഏടത്തി യും വേണ്ട എന്നല്ല അവർക്ക് കൂടെ വേണ്ടി ഹരി ക്കു നന്നായി കൂടെ...ഒരു MBA കാരൻ നല്ല ജോലി എടുത്തു ചേട്ടനെ support ചെയ്തു കൂടെ? കുറച്ചു കൂടെ നല്ലൊരു ജീവിതം ഭാര്യക്ക് കൊടുത്തു കൂടെ.. ഇതു ഹരിക്ക് ഏട്ടനോടുള്ള ഇഷ്ടത്തെക്കാൾ കൂടുതൽ ഒറ്റക്ക് ഒന്നും ചെയ്യാനുള്ള confidence ഇല്ലായ്മയാണ് കാണിക്കുന്നത്....ഹരിയെ പഠിപ്പിച്ച നേരം ശിവനെ പടിപ്പിച്ചിരിന്നെങ്കിൽ ഇപ്പൊ കൃഷ്ണ stores , കൃഷ്ണ സൂപ്പർ മാർക്കറ്റ് ആയേനെ....

  • albin
    albin

    ❤️

  • мάŕίчά
    мάŕίчά

    തമ്പി പറഞ്ഞതിൽ ഒരു തെറ്റുമില്ല...അതാണ് യാഥാർത്ഥ്യം 👍...പിന്നെ ശിവൻ ചുമ്മാ heroism 😏 കാണിക്കാൻ വെല്ലയകാര്യതിൽ😂😒🤣 വെള്ള സ്കൂട്ടർ ഉം എടുത്ത് ഇറങ്ങികോളും..😒😅🤣

    • MALAVIKA HARIDAS
      MALAVIKA HARIDAS

      @megha salim seriously!!!bodyshaming😬

    • Arathi Moluzz
      Arathi Moluzz

      Hero pinne heroism kanikkande

    • aami siju
      aami siju

      @megha salim അയാളെന്താ അത് ചെയ്യാതെ എന്നാ ഞാൻ ആലോചിക്കുന്നേ.... രണ്ടെണ്ണത്തിന്റെ കുറവ് aa ശിവനുണ്ട്...

    • SS
      SS

      @megha salim 🤣🤣

    • megha salim
      megha salim

      സത്യം തമ്പി ഒന്ന് ഊതി യാൽ ശിവൻ ആ കണ്ടതിൽ കിടക്കും

  • Ramshad201i K
    Ramshad201i K

    Tambiyumayi adiyundakumbo e plase matreme undavolluu

  • Ayana Anu
    Ayana Anu

    Sivettan fans undo

    • TEENA HARSHAN
      TEENA HARSHAN

      ഇല്ല

  • Shifa Soopi
    Shifa Soopi

    Kannann nalla paduthathilanallooo

  • Fathima Nihala
    Fathima Nihala

    Mm

  • Fathima Nihala
    Fathima Nihala

    👍😜😎🤟👌

  • _Aiswarya_
    _Aiswarya_

    Uploader maama , don't play with my heart 🥺

  • blessy bless
    blessy bless

    Thampi paranjathil ntha thett. MBA padicha aalk vere nalla jolik poykoode.. allenkilum ee kaalath ee koot kudumpam onnum possible alla. Vere vere nikkuanenkil aa sneham ennum angane thanne undakum. Ithil kaanunnathoke serialil mathre nadakku...

  • Samad Ashique
    Samad Ashique

    സാന്ത്വനം ഈ ഇടയായി അൽപ്പം ബോർ ആവുന്നുണ്ട് എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ... വല്യ പ്രാധാന്യം ഇല്ലാത്ത സീനുകൾ വലിച്ചു നീട്ടുന്നു, വളരെ നല്ല സീനുകൾ വെട്ടി ചുരുക്കി ഒന്നും ഇല്ലാതാക്കുന്നു🤢. Eg-അപ്പു കടയിൽ വന്നതിനു 3 എപ്പിസോടും ശിവൻ കുടിച് വന്നു അഞ്ജുവിനോട് ഇഷ്ട്ടം പറയുന്നത് അര എപ്പിസോഡ് ഉം.. പിന്നെ കുറെ തമിഴ് അതുപോലെ Translated Dialogues ഉം. Eg: ശിവൻ കുടിച് വന്നു അഞ്ജുവിനോട് പറയുന്നത്.. അഴകുള്ളവളാണെന്ന് ഒക്കെ.. അതൊക്ക എന്തോ കൃത്രിമത്വം തോനുന്നു...😪 Pandian Stores ഇങ്ങനെ ഒന്നും അല്ല..😪

  • Sharabanu Banu
    Sharabanu Banu

    Endho അപ്പു അച്ഛൻ പറയുന്നത് കേട്ടപ്പോൾ പാവം ആണ് തോന്നിയത്... പൊന്നു പോലെ വളർത്തിയിട്ട് കണ്ടവന്റെ കൂടെ പോകുമ്പോൾ പറയുന്നതേ അയാൾ പറഞ്ഞോള്ളൂ

    • Sharabanu Banu
      Sharabanu Banu

      @Divya Gopinathan ശരിയാണ്... നമ്മളെ ലൈഫിൽ ആണ് ഇങ്ങനെ എഗിൽ. നമുക്ക് shahikkan പറ്റോ....

    • Divya Gopinathan
      Divya Gopinathan

      poyath pokatte...but nallonam nokkunnundel ok🙄..ithippo pulli parayunnathinu entha thettu....

  • butterfly
    butterfly

    Kalippan ആയാൽ ശിവേട്ടനെ പിടിച്ചാൽ കിട്ടില്ല സൂർത്തുക്കളെ 🤣😂... പിന്നെ രണ്ടു dialogum... അവന്റെ രക്തം തിളക്കുകയാണ് 😬

    • butterfly
      butterfly

      @Induja Unnikrishnan 😂🤣

    • Induja Unnikrishnan
      Induja Unnikrishnan

      ഇച്ചിരി വെള്ളം കോരി ഒഴിക്കാരുന്നു..🙊🙊🤣

  • Aiswarya V.k
    Aiswarya V.k

    Kudumbavilakk veendum 1st ethi. Njan ake kanunne santhwanam anu.but enik ippol thonunnu santhwanathekkal nalla serial kudumbavilakk anenn.idakoke kandappol thonni.

  • ASWATHY ASOKAN
    ASWATHY ASOKAN

    Thambi parayunath sheriya....oru thettumila..thambiyude athrem sambathikam illelum..oru 100 rs engilum appunte aduth hari kodukanarnu.....eppo ethu veetammayude kayilum undakum..cheriya thuka...

  • Raheena linu Linu
    Raheena linu Linu

    Nann apunte daddye support cheunnu

  • veena gigil
    veena gigil

    തമ്പി പറഞ്ഞത് വളരെ ശെരിയാണ്

  • Ashi
    Ashi

    ഒന്നുകിൽ അപ്പുവിന് കുറച്ച് പൈസ കൊടുക്കുക. അല്ലെങ്കിൽ ജോലിക്ക് വിട്. പകരം ചോദിക്കാൻ പോയേക്കുന്നു. ഈ തന്റേടം ഏടത്തീടെ അടുത്ത് കാണിച്ചിരുന്നേൽ ജീവിതം നന്നായേനെ

    • Ashi
      Ashi

      @Shabana Ansari ശരിയാണല്ലോ 😀😀

    • Shabana Ansari
      Shabana Ansari

      @Ashi aniyanmarum independent akate😂

    • Anee S
      Anee S

      @Fidhi Athu venam . Athu kodukkathathu Hariyude thettaanu.

    • Fidhi
      Fidhi

      @Anee S chilavinu kodukkande?

    • Anee S
      Anee S

      Jolikku pokandaa ennarum paranjittilla . Hari paranjo vidillaanu. Joli thalparyam ullavar swayam munnottu varanam. Athinulla initiative edukkanam. Athum engane Hariyude kuttam aakum?

  • ആമി
    ആമി

    ഇവൻ ആരാ എല്ലാരേയും പൊട്ടിക്കാൻ, Manner's ഇല്ലാത്തവൻ, uncultured family

    • Ananya sb
      Ananya sb

      @Lis Joseph 😂😂😂

    • Induja Unnikrishnan
      Induja Unnikrishnan

      🤣🤣🔥🔥👏👏👏👏

    • ആമി
      ആമി

      😂😂😂😂😂

    • Lis Joseph
      Lis Joseph

      Àആഴ്ചയിൽ രണ്ടു തവണ എങ്കിലും കലിപ്പിക്കണം... മാസത്തിൽ ഒരിക്കൽ ആർക്കിട്ടെങ്കിലും പൊട്ടിക്കണം..അതാണ് ഒരു കലിപ്പന് വേണ്ട minimum qualification 😎

    • Alexy Joseph
      Alexy Joseph

      കലിപ്പൻ ശിവനെ അഭമാനിക്കുന്നോ...😂😌

  • Athira Theertha
    Athira Theertha

    As a father, thampiyem kuttamparayan pattilla

  • Tincy Saiju
    Tincy Saiju

    Appuvinte achan parangath point .

  • Abhijith O
    Abhijith O

    ആദ്യമൊക്കെ സാന്ത്വനം സീരിയൽ ഇഷ്ടമായി തോന്നി. പക്ഷെ പോകെ പോകെ ഓവർ ഇമോഷൻസ് കുത്തിക്കയറ്റി ആവശ്യമില്ലാത്ത കാര്യങ്ങളിൽ അമിത വികാര പ്രകടനങ്ങളും നടത്തി, സ്ത്രീകളെ അടുക്കളയിൽ മാത്രം ഒതുക്കി പുരുഷന്റെ അടിമയായി ജീവിക്കുക.. ഇതിനെയൊക്കെ വല്ലാതെ പ്രൊമോട്ട് ചെയ്യുന്നതായി തോന്നി

    • learnie life
      learnie life

      തോന്നൽ അല്ല, സത്യം ആണ്. ഒരുപാട് പേർ അത് തിരിച്ചറിഞ്ഞു തുടങ്ങി എന്നത് നല്ല കാര്യം ആണ്.

    • Linchu Mohandas
      Linchu Mohandas

      Correct

  • കഥയില്ലാത്ത പെണ്ണ്
    കഥയില്ലാത്ത പെണ്ണ്

    ശിവനു ഇനി സ്കൂട്ടി മാറ്റി ഒരു ബുള്ളറ്റ് വാങ്ങി കൊടുക്കണേ പ്രൊഡ്യൂസറേ 🙏🙏🙏

  • Aneesh Aneesh
    Aneesh Aneesh

    Kannan kanunnathu Bigil ile song anennu arkengilum toonino🙄🙄

  • Hamda As
    Hamda As

    Shivettante kaikk inn thampi paniyundakkum☺

  • soulmate ***
    soulmate ***

    ഇവരെന്തിനാ തമ്പിയോട് കലിപ്പിക്കാൻ പോകുന്നത്. അയാൾ പറഞ്ഞതിൽ എന്താടോ തെറ്റ്.. ഇത്രയല്ലേ പറഞ്ഞുള്ളു. ചിന്തിക്കാതെ ദേഷ്യപെടുന്ന ശിവൻ എന്നാ ഹീറോയോട് എനിക്ക് അത്ര ആരാധന ഒന്നും ഇല്ല.

    • Arafath ck
      Arafath ck

      @Arathi Moluzz b..

    • Arathi Moluzz
      Arathi Moluzz

      @aami siju negative chinthikkathe onnu positive aavuu........

    • Arathi Moluzz
      Arathi Moluzz

      @Induja Unnikrishnan thullan mathramalla pravarthikkanum ariyam shivettanu........

    • aami siju
      aami siju

      ഒറിജിനൽ version le ഏറ്റവും നല്ല character നെ remake ൽ നശിപ്പിച്ച് നാമാവശേഷം ആക്കി..

    • Induja Unnikrishnan
      Induja Unnikrishnan

      അവന് കാര്യം പറയുമ്പോൾ കിടന്നു തുള്ളാനെ അറിയൂ..😃

  • A M MOHAMMED RABEEH
    A M MOHAMMED RABEEH

    Hari and Shiva mass🔥🔥😻

आगामी