#BBMFunMoments സ്വിമ്മിങ് പൂളിൽ മുള്ളൻകൊല്ലി വേലായുധന്റെ അഭ്യാസങ്ങൾ ..നോബി ഇൻ ആക്ഷൻ
01:30
538,464
Reddit
#BBMFunMoments സ്വിമ്മിങ് പൂളിൽ മുള്ളൻകൊല്ലി വേലായുധന്റെ അഭ്യാസങ്ങൾ ..നോബി ഇൻ ആക്ഷൻ
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMFunMoments #BB #BBM #BBMS3

टिप्पणियाँ
  • Mithun Mohan George
    Mithun Mohan George

    kulikkua kazhikkua uranguaa. ithinu vendi maathram bigbossil Vanna noby😂😂😂😂

  • Ajin James
    Ajin James

    Engane oru vaaazhaa

  • Vyshakh MG
    Vyshakh MG

    ലെ മണിക്കുട്ടൻ : ഇങ്ങേർ എന്താ ഈ ഹണി ബീ വെച്ചിട്ട് കളിക്കുന്നെ

  • sreelekha ks
    sreelekha ks

    Anoopettan..... ❤️❤️❤️❤️❤️

  • Thalapathy kotta
    Thalapathy kotta

    Nobi Chettan ishtam

  • Sudhi Kannur
    Sudhi Kannur

    Ramsanekkalum better aanu anoop

  • ROHIT SHIVADAS
    ROHIT SHIVADAS

    Noby marcose most Luckiest Contestant 😂😂

  • ASJ Creations
    ASJ Creations

    Nobi Chettan ❤❤❤❤

  • Gaming master AGJ
    Gaming master AGJ

    Subscribe and support

  • Gaming master AGJ
    Gaming master AGJ

    infun.info/news/QtnafOWYf2_ALQMXKyD-YQ.html

  • Vinod Poonath
    Vinod Poonath

    Nobi chettan ishttam

  • jafna M
    jafna M

    Ramzu

  • Nikara Vlogs
    Nikara Vlogs

    അനൂപിനെ ഇപ്പഴും കല്ല്യാൺ ന്നണ് വിളിക്കാൻ വരണേ 😝

  • Divya Vichu
    Divya Vichu

    😂😂

  • Jishnu Raj
    Jishnu Raj

    എന്റെ പൊന്ന് നോബി ചേട്ടാ യീ കൂതറ പ്രോഗ്രാമിൽനിന്ന് മാറി പഴയപോലെ സ്റ്റാർ മാജിക്‌ ഇൽ വരാൻ നോക്ക്. മനുഷ്യൻ കാണുന്ന പ്രോഗ്രാമിൽ നിന്ന്‌ മാറി യമ്മാതിരി തറ പ്രോഗ്രാമിൽ പങ്കെടുക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ താങ്കൾക്ക്.

  • Aura
    Aura

    വാഴ നോബി

  • Shiji Nair
    Shiji Nair

    നോബി സംസാരിക്കുന്നത് കേൾക്കില്ല അയാൾ അവിടെ എന്ത്‌ മാങ്ങായാണ് ചെയ്യുന്നത് നോബിക് എതിരെ ആരും ഒന്നും പറയരുത് എന്ന് നിയമം ഉള്ളതുപോലെ നോബി ഒരു ഗെയിം പോലും നന്നായി കളിച്ചു കണ്ടിട്ടില്ല

  • s p
    s p

    അനൂപ് Cute ❤️

  • chippy chippy
    chippy chippy

    Noby chettan nannaayii melinju 😂😂😂

  • Raneesh Ranee
    Raneesh Ranee

    Nobi 😍😍

  • Noushathunneesa sharafudheen Nousha sharaf
    Noushathunneesa sharafudheen Nousha sharaf

    S

  • Raih Nazz
    Raih Nazz

    Ramzan aare pattiya Ivan mikkavarum Ellam kudi medich kootum ennu paranjadu.. aarkennkilum manassilayenkil onn parayu

  • Sreelakshmi Shanmughan
    Sreelakshmi Shanmughan

    Anoopettan❤️

  • Sivasailam Creations
    Sivasailam Creations

    ബിഗ്ഗ് ബോസ്സിൽ വെള്ളം കയറാത്തത് ഭാഗ്യം 🤣🤣🤣😜😜😜🤭🤭

  • Muhammed Rizan
    Muhammed Rizan

    Nobi ❣️ramzu

  • R B
    R B

    അഹങ്കാരത്തിനു കയ്യും കാലും വെച്ചു അതിനു റംസാൻ എന്നു പേര്....

  • keerthana reghunadh
    keerthana reghunadh

    Nobi chettan chirippichu konnu❤️ star magicil miss cheyyunnu🙄

  • Midlaj Midu
    Midlaj Midu

    Ramzu noby ❤

  • DTBB
    DTBB

    infun.info/http/v-iy/rI2knoCX3W5nZbs.html

  • DTBB
    DTBB

    infun.info/http/v-iy/pI2Af6qa2aqsd5Y.html

  • Mess Entertainments
    Mess Entertainments

    റംസാൻ ഇടയ്ക്ക് ആ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്?

  • Haseena Shameer
    Haseena Shameer

    Iyo Nobi chetta😀😀😀😀

  • alan thomas
    alan thomas

    19s to 22s ramzan sai ye patti ano paraje🤔

  • Deepa S
    Deepa S

    Yes

  • Siyya Saju
    Siyya Saju

    Sai uyirr😍😍💚💚

  • Junise Junise
    Junise Junise

    😂😂😂

  • Soumya Suresh
    Soumya Suresh

    Anoop ettane orupad ishtaaaa. Enda chiri Enda pattelle. Adipoliyalle. Love uuuuuuuu uuuuuuuu Anoop ettaaa.

  • Sabeena Sudheer
    Sabeena Sudheer

    Ramsande ahankarathinu oru kuravumayittilla

  • Abhinav Deepu
    Abhinav Deepu

    Onde

  • Rasheed Adiyattil
    Rasheed Adiyattil

    Neenthal ariyathavar ivide vannu onnu neelam mukkikke😊

  • Kichu Robin
    Kichu Robin

    So funny♥️

  • janatha garage
    janatha garage

    😂😂🤣

  • Silpa Vijay
    Silpa Vijay

    0.19 ramzan visham thuppunnu

  • Silpa Vijay
    Silpa Vijay

    Athinte idak ramzan aare pattiya parayunnath Ivan mikkavarum last vanghich kootumennu parayunundallo athare pattiya

  • Muhsin SS
    Muhsin SS

    ഇത് ഇങ്ങനെയൊന്നും അല്ലടാ... നീ ഒന്നും കൂടി ഒന്ന് ഓർത്ത് നോക്ക്യാണ്... എങ്ങനെയാണ് ഇങ്ങോട്ട് ഇറങ്ങിയേന്ന്... that type attitude nobi 🤣🤣🤣

    • Muhsin SS
      Muhsin SS

      Summersaultokke 🤣🤣🤣 ipo poolile vellam muzhuvan kudichu vattichene...

  • Ajitha Madhu
    Ajitha Madhu

    Anoop uyir

  • Divya Divya
    Divya Divya

    Ramzan idayku nthanu prnjth

  • george P C
    george P C

    Nobi

  • sundaree PV
    sundaree PV

    🤣🤣🤣🤣

  • Sumesh Gopalakrishnangirija
    Sumesh Gopalakrishnangirija

    Puthu Janmam nediyaaaa pazham 🤣

  • Noushad Abdulrazak
    Noushad Abdulrazak

    Rithu Rithu Rithu Rithu Super and good player...

  • Alisha Asmi
    Alisha Asmi

    നോബിച്ചേട്ടനിഷ്ടപ്പെട്ട സാധനത്തിന് ഞങ്ങൾ ലേലം വിളിക്കില്ലാന്ന്. ലാലേട്ടന് പോലും പരിഹാസമാണ് തോന്നിയത്😬.

  • Tani Chacko
    Tani Chacko

    Anoop inte chiri kandittu kooduthal chiri vannu😄😄

  • Varsha
    Varsha

    ഈ സീസണിൽ തന്നെ ഒരു sunday ലാലേട്ടനൊപ്പം മമ്മൂക്കയും വന്നിരുന്നെങ്കിൽ ആഗ്രഹം ഉണ്ട്.. അവര് ഒരുമിച്ച് നിൽക്കുന്ന കാണുമ്പോൾ contestants ന്റെ ആ expressions ഒന്ന് കാണണം . പ്ലീസ് എല്ലാരും ഒന്ന് ബൂസ്റ്റ് ചെയ്യണേ eee request

  • merin thomas pullan
    merin thomas pullan

    നോബി ഭാഗ്യം കൊണ്ട് മാത്രം bb യിൽ നിൽക്കുന്നു

  • Biju Kuttan
    Biju Kuttan

    അവനോടു വല്ല പണിനോക്കാൻ പറ 🤣അഡോണി അവൻ ആരാ 😄

  • Pink World
    Pink World

    Ramsan epozhum ellarpdum pucham mathram

  • nidhin c
    nidhin c

    അവിടെ ഉള്ള താരങ്ങളോട് ഒറ്റക്ക് നിന്ന് പൊരുതിയവൻ സായി, മറ്റാരേക്കാളും വിന്നർ ആകാൻ യോഗ്യൻ സായി തന്നെ

  • Veena Mol
    Veena Mol

    നോബി വെള്ളം പറ്റിക്കാൻ ചാടിയതാണോ. പകുതി വെള്ളംകവിഞ്ഞു പുറത്തു പോയി......

  • Aancy. A
    Aancy. A

    0:58-1:05🤣🤣🤣

  • Sumodh Samuel
    Sumodh Samuel

    🤣🤣🤣🤣🤣🤣🤣🤣

  • kichu mon
    kichu mon

    Ramzan got lonely 😞

  • Monica Martin
    Monica Martin

    ഹാവു, അവസാനം നോബി ദേഹം ഒന്ന് അനക്കി ....

  • Jks vlog official
    Jks vlog official

    ഇതൊക്കെ ആണ് നോബിടെ ഗെയിം.

  • Niranjana Neeru
    Niranjana Neeru

    ഈ ഗെയിമിലെ കണ്ടെസ്റ്റന്റ്സ് പുറത്തുള്ള സപ്പോർട്ട് അറിയാതെയും ഗെയിംന്റെ ഗതി മാറുന്നത് അറിയാതെയും കളിക്കുമ്പോഴല്ലേ അതൊരു റിയൽ ഗെയിം ആകുന്നത്. അതിനിടയിൽ ഒരാൾ പുറത്ത് പോയി തിരിച്ചു വരുമ്പോൾ ഗെയിം എങ്ങനെ കളിക്കണമെന്ന വ്യക്തമായ ധാരണ മറ്റെല്ലാ കണ്ടെസ്റ്റണ്ട്സിനെക്കാളും അയാൾക്ക് കൂടില്ലേ. അത് ശരിയാണോ. എന്റെ ഒരു സംശയം മാത്രമാണ് കേട്ടോ. എനിക്ക് മണിക്കുട്ടനോട് വിരോധമോ വേറെ ഒരാളെ സപ്പോർട്ട് ചെയ്യാനോ വേണ്ടി പറഞ്ഞതല്ല. എല്ലാ സ്നേഹവും ആരാധനയും റെസ്‌പെക്ടും മാറ്റി വെച്ച് ചിന്തിക്കുമ്പോൾ ഗെയിമിൽ അത് ശരിയാണോ എന്ന് തോന്നി. പുറത്ത് പോയത് ആ ഉദ്ദേശത്തിൽ ആണെന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ അങ്ങനെ ആർക്കും ചെയ്യാം എന്ന് വരുമ്പോൾ ഗെയിമിന്റെ ചട്ടക്കൂടുകൾ പൊളിയുകയല്ലേ. സംശയം ആണ്. ആരെയും കുറ്റപ്പെടുത്താൻ പറഞ്ഞതല്ലട്ടോ

  • Pathu Pathu
    Pathu Pathu

    😁😁😁😁😁😁😁

  • nimisha pk
    nimisha pk

    Povan nerath cherth pidichindarnu

  • Manju M
    Manju M

    Nobi nanaayitt kalikunilla nobiyanu purathu pokendath

  • siyaantony10
    siyaantony10

    ലെ നോബി : ഹോയ് ഹോയ്..... ഹോയ് ഹോയ്... (സലിം കുമാർ mode on)

  • Dhinisha vijay
    Dhinisha vijay

    Surya purthavanm

  • Sree mol
    Sree mol

    Ettavum nalla manushyan noby...king place polum return kodutha real king

  • parvathy Sunil Kumar paru
    parvathy Sunil Kumar paru

    Adoney ശെരിരിക്കും അസൂയ തീരെ ഇല്ലാത്ത manushyanatto 😜😜🤭

  • KRISHNAJITH M
    KRISHNAJITH M

    Dimpune miss cheyunnavar ivide varuu😭😭😭

  • Pushpa Jose
    Pushpa Jose

    Nannayi

  • kalippan Shafi
    kalippan Shafi

    *അനുപ് ന്റെ ചിരി സൂപ്പർ 🥳😌*

  • Naseeha CS
    Naseeha CS

    ഇപ്പോളും ബിഗ്ഗ്‌ബോസ് എന്നാണ് എന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല 😝😝😝

  • Zera Elizabeth
    Zera Elizabeth

    Alla ee dimpalinem mongikkuttanem kurich enthelum paranjal avar engane udane surya fans aakum...vere onnum parayan kittanjitt parayunnathvum alle..aareudem blind fan allathe neutral aayitt bb kanunnavarum und he.. 🤷‍♀️🤷‍♀️🤷‍♀️🤷‍♀️

  • Thor Odinson
    Thor Odinson

    0:18

  • Thor Odinson
    Thor Odinson

    0:18

  • Thor Odinson
    Thor Odinson

    0:18

  • Thor Odinson
    Thor Odinson

    0:18

  • Thor Odinson
    Thor Odinson

    0:18 avn visham thuppunn

  • Rosary Amala
    Rosary Amala

    Adoney poyappol ichiri vishamamayi. Surya poyilallo ennula vishamam 😜

  • Vyshnav GK
    Vyshnav GK

    നോബി വാഴ ഇവനെ ഇന്നലെ റേഡിക്കും മനസിലായി

  • Blesson Subichan
    Blesson Subichan

    Noby chettab❤️❤️

  • KRISHNAPRASAD K
    KRISHNAPRASAD K

    sooryakyu vendi vote cheytha ellavarkum oru naduviral namaskaram 😑😤😡

  • Athira Baiju
    Athira Baiju

    Surya ❣️🥰🥰🥰🥰🥰

    • Thor Odinson
      Thor Odinson

      💩💩💩💩💩

    • Athira Baiju
      Athira Baiju

      Surya

  • Sheena Santhosh
    Sheena Santhosh

    അനൂപ് ക്യാപ്റ്റൻ ആയത് ഇഷ്ട്ടപെടാത്ത ഒരേ ഒരാൾ റംസാൻ ആണെന്ന് തോന്നിയവരുണ്ടോ

    • PS Devadas
      PS Devadas

      Anikum thoni

  • Sheena Santhosh
    Sheena Santhosh

    അനൂപിനെ കുറ്റം പറയാൻ കിട്ടുന്ന ഒരവസരവും റംസാൻ പഴക്കാറില്ല

    • Silpa Vijay
      Silpa Vijay

      Oru respect illa Anoop pakshe ramzan ishttamanu

    • Silpa Vijay
      Silpa Vijay

      Athe

    • Divya Divya
      Divya Divya

      Paalu kodutja kaikku kothuka aanalo sheelam

  • Saranya Krishnadas
    Saranya Krishnadas

    Chirichu orupad ayyooo

  • Suc me Daddy
    Suc me Daddy

    Kallan Noby 👎👎👎 Useless Noby 👎👎👎

  • PAZHAVANGADIYIL
    PAZHAVANGADIYIL

    VALIPPAN NOBI

  • ANANDA SAHASRAM
    ANANDA SAHASRAM

    റംസാൻ ആരെ പറ്റിയ ഇടക് കുശുമ്പ് പറഞ്ഞത് 🤔

  • *ALAN's_vibe'S
    *ALAN's_vibe'S

    Ramzanu enthu puchammanu. Saiyiyod prathyekichum. Aareyum oru respect illa. Sandyaye vare podeenn vilichavananu. Ivanteyoke ammayum appanum inganano makane valarthi vechirikunne. Sai enn parayumbol thanne avanu puchamaanu. Ramzan nee onnortholu...daivom saine uyarthunna oru divasamundakum. Nee confection roomil vech paranjille purath poyal saiyumayi oru contactum vekkullaann. Vendeda.. Neeyoke saiye kanan kothich Q nilkunna oru samayam varum. Avane cheripu konderinja ninte kai kond thanne avanoru flower kodukan nee kothikum. Pakshe ninakethipedan polum patatha uyarathil sai ann ethiyitundakum.

  • sandya kr
    sandya kr

    ഇപ്പോഴെങ്കിലും ഒന്ന് അനങ്ങിയല്ലോ ഭാഗ്യം

  • NA Junction
    NA Junction

    Anoop ക്യാപ്റ്റൻ ആയത് റംസാന് അത്ര പിടിച്ചിട്ടില്ല.

    • PS Devadas
      PS Devadas

      Ayala aru kannakiladuthirikunu mupu elama illathavan charupu aringavanum alla

  • sandya kr
    sandya kr

    ഇപ്പോഴെങ്കിലും ഒന്ന് അനങ്ങിയല്ലോ ഭാഗ്യം

  • sandya kr
    sandya kr

    ഇപ്പോഴെങ്കിലും ഒന്ന് അനങ്ങിയല്ലോ ഭാഗ്യം

  • ᴀᴍʀɪᴛʜᴀ
    ᴀᴍʀɪᴛʜᴀ

    അർഹിച്ച ക്യാപ്റ്റൻസി അവസാനം അനൂപിന് തന്നെ ലഭിച്ചു .അർഹത ഉണ്ടെങ്കിൽ അംഗീകാരം വൈകിയാലും കിട്ടും..അനൂപ് ❤️😍👍

  • chithra aravind
    chithra aravind

    Ramsan aare pattiyaanu...Ivan mikavarum last medichu koottum enu parayunathu?

आगामी