#BBMGossipGrills "തെറ്റ് ഋതുവിന്റെ ഭാഗത്താണെങ്കിൽ തലയും വാലുമില്ലാത്ത ഒരു ന്യായികരണം"-സായി
01:30
291,181
Reddit
#BBMGossipGrills "തെറ്റ് ഋതുവിന്റെ ഭാഗത്താണെങ്കിൽ തലയും വാലുമില്ലാത്ത ഒരു ന്യായികരണം"-സായി
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMGossipGrills #BB #BBM #BBMS3

टिप्पणियाँ
 • Prabitha Prasad
  Prabitha Prasad

  Nobi,❤❤❤❤❤

 • AMAL DEV
  AMAL DEV

  Our aakku sai bigboss

 • AMAL DEV
  AMAL DEV

  Mattavarae chorinju chorinju irikkum Ivan entho aanu Patti show

 • AMAL DEV
  AMAL DEV

  Sai choriyan aanu, rithu strong aanu, sai oru performance um njan kanditila

 • Mubeena Nizam
  Mubeena Nizam

  Mk Anoob /sayi evaril arekilum oral Soorya Rithu Kidilam top 5ഇൽ veranam

 • Vipi Vipi.
  Vipi Vipi.

  ഋതുവും മറ്റുള്ള ആരെങ്കിലും ആയുള്ള പ്രശ്നത്തിൽ സായി എന്തിനു ഇടപെടണം അതവർ തന്നെ പറഞ്ഞു തീർക്കട്ടെ.ഋതു രമ്യതയിൽ പറയുന്ന ഒരു കാര്യം സായി ഇടപെട്ട് അത് വഷളാക്കും. ഋതു സായിയോട് ഒരു പ്രശ്നത്തിനും പോവാറില്ല.. പിന്നെ അവൻ എന്തിന് ഇവളുടെ കാര്യത്തിൽ ഇടപെടണം

 • Vipi Vipi.
  Vipi Vipi.

  ഋതുവും മറ്റുള്ള ആരെങ്കിലും ആയുള്ള പ്രശ്നത്തിൽ സായി എന്തിനു ഇടപെടണം അതവർ തന്നെ പറഞ്ഞു തീർക്കട്ടെ.ഋതു രമ്യതയിൽ പറയുന്ന ഒരു കാര്യം സായി ഇടപെട്ട് അത് വഷളാക്കും. ഋതു സായിയോട് ഒരു പ്രശ്നത്തിനും പോവാറില്ല.. പിന്നെ അവൻ എന്തിന് ഇവളുടെ കാര്യത്തിൽ ഇടപെടണം

 • Nishad Fasila
  Nishad Fasila

  Sai Oru samayath rithu mathreme ullayirunnu ennulla kaarym marannu.ippol avalude kucham maathrm😭rithu❤️❤️❤️

 • Sona Johny
  Sona Johny

  Enikk 10 like tharumo

 • Sinda Larson
  Sinda Larson

  Nobi enthana ah bigboss il. Enthinod vendi thilakunaa sambar pole.. iyale anel arum nominate cheyanilaa.. verthee irikaaa. Pani edukand.. oru abhiprayam iland

 • Jiya Jith
  Jiya Jith

  Rithu is a cool person she deserves to be finalist

 • ANCHU
  ANCHU

  സായി പലതും വളച്ചൊടിക്കുന്നു

 • Archana s krishna
  Archana s krishna

  Sai😘😘😘😍😍

 • R R vlog
  R R vlog

  Sai fan likadiku

 • JEEJAN KUMAR
  JEEJAN KUMAR

  Sai uyir❤❤❤❤

 • mohammad ali Ziya
  mohammad ali Ziya

  I hate sai🤨

 • Pranav P nair
  Pranav P nair

  Sai💯

 • Mp4 world
  Mp4 world

  Vote for rithu

 • Mp4 world
  Mp4 world

  Vote for rithu

 • Sreya M
  Sreya M

  Saii anthinaa ingne rithune target cheynthuu

 • My Diary
  My Diary

  Rithu fans...❤️❤️❤️

 • My Diary
  My Diary

  Paradushanam sayi..nanamille ingane kuttam paranjondirikkan... hated him🤮🤮🤮

 • Manoj John
  Manoj John

  Sai 👍

 • golden wattle
  golden wattle

  സായി നിന്നെ സപ്പോർട്ട് ചെയുന്നവരെ പറയിപ്പിക്കരുത്. പരദൂഷണം വേണ്ട. നിനക്ക് നല്ല നെഗറ്റീവ് ആയിട്ടുണ്ട് ഇത്

 • Rishi Richu
  Rishi Richu

  Ivde anoop sai friendship develop aavunnund enn thonunnavar undo..... Anoop❤sai

 • Shobi
  Shobi

  Sai engane tharam thazaruthu

 • kalyani kallu
  kalyani kallu

  Rithu എന്താ പേഴ്സണാലിറ്റി 💞💞💞💞💞🔥🔥🔥💪💪💪

 • it's me Hunter
  it's me Hunter

  സായി വെറും ഊള..

 • it's me Hunter
  it's me Hunter

  ഇവൻ കുറേ ദിവസം ആയി ഹൃതുവിന്റെ പിന്നാലെ കൂടിയിട്ട്.... ലാലേട്ടൻ വന്നു സോൾവ് ആക്കി പോയ കാര്യം. വീണ്ടും വീണ്ടും പറഞ്ഞു അടുത്താഴ്ച ലാലേട്ടൻ വന്നാലും പറയും.. അവള് അങ്ങനെ അവൾ ഇങ്ങനെ... ഇവൻ ആള് ശരി അല്ല... പേർസണൽ അറ്റാക് കൂടുന്നുണ്ട്.... കഴിഞ്ഞ കാര്യം വീണ്ടും വീണ്ടും മനസ്സിൽ ഇട്ടു നടന്നു. എല്ലാവരോടും പാട്ട് പാടി നടന്നു. ഋതു ഋതു ഋതു... അവന്റെ വായേല് ഇതെന്നെ ശരണം... ഋതു ഋതു ഋതു...

 • Leo Rules
  Leo Rules

  സായി പരദൂഷണം ഫാക്ടറി

 • Naseera Aboobacker
  Naseera Aboobacker

  Onnu podoo😜rithu😍🥰😍oodi thalarnukondirikkunna orale purake nadannu provak cheyyunna nee aaraa😜😜

 • Joy Varghese
  Joy Varghese

  Lalettan onn rithuvineyum suryayeyum pokkiyappo thott Sai rithuvine degrade cheyyaan pattunna poole sramikkunnund..ottum asooya onnum illaa..kettoo..😂😂🙏 nalla vishamam undennariyaam..pakshe ithonnum paradoshanam enn parayaan aareyum kaananillalloo..athenthaa..😂😂🤷🏻‍♂️

 • Rekha S
  Rekha S

  Avane veeti paranju vidu.

 • Manju S
  Manju S

  Not able to vote. Why is it so?

 • Shah SAI
  Shah SAI

  എന്നാൽ നോ ബിച്ചേട്ട നെയങ്ങ് eliminate ചെയ്താൽ പ്പോരെ ??! എല്ല രേം നേരിട്ട് കാണാല്ലോ😂😂😉

 • Kishor Babu
  Kishor Babu

  Saii❤️❤️❤️❤️❤️❤️❤️❤️❤️❤️

 • JAMSHEER P
  JAMSHEER P

  Onninum patatha kure contestents,kurachenkilum bigboss kandath pwoli firos ullappoyayrnnu,

 • mr srikanth
  mr srikanth

  ഋതു ഒരു crooked mind ഉള്ള ഒരു പെണ്ണാണ്........തെറ്റ് ചെയ്തു....എന്നിട്ട് അതിനെ ശ്രദ്ധാപൂർവം വളച്ചൊടിച്ച് ന്യായീകരിക്കാൻ വേണ്ടി പാട് പെടുന്നു.......അത് സന്ധ്യയെ കണ്ട് പഠിച്ചതാണെന്നെ ഞാൻ പറയൂ.....കാരണം ഇങ്ങനത്തെ ഒരു ന്യായീകരണം മുൻപ് നടത്തിയത് സന്ധ്യ ആണ്.........പറഞ്ഞത് തെറ്റാണെങ്കിൽ പോലും അതിനെ അവരു തന്നെ വളച്ചൊടിച്ച് വേറെ രീതിയിൽ ന്യായീകരിച്ച് ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് ഇങ്ങനെയാണു എന്ന് വരുത്തി തീർത്തു .......🤦🤦🤦🤦🤦

 • Manisha Alex
  Manisha Alex

  Sai is nonsense...sai should go ...

 • Naseeba Aboobacker
  Naseeba Aboobacker

  Sai paranjath valere correct aanu.rithunde physical attack illathe physical task illa.

 • Radhika Ml
  Radhika Ml

  Miss u Dimpi❤️ Bring back Dimpal bhal 💙💫

 • Meenu Mariyajoby
  Meenu Mariyajoby

  Sai super

 • Sponge Bob
  Sponge Bob

  Rithu deserves to be the winner 🏆 1. Speaks very clearly with a level head. 2. Doesn't cash sympathy. ( She lost her father at the age of 2.( What all drama she could create from that incident.) Never NEVER OVER EXAGGERATED her father's absence in her life. 3. Talented. ( Still remember Hoo Hoo🙏) 4. The least gossip monger. 5.Bold and beautiful ❤️ 6. Most avoided and ridiculed by housemates. Including Ramzan. She never complains. You go girl 💞 If this is an emotional game Rithu is the most deserving person to be the winner 🏆

 • SOORAJ B NAIR
  SOORAJ B NAIR

  infun.info/http/v-iy/pIZ_l52by6Ofhpo.html

 • venugopal K V
  venugopal K V

  Rithu❤❤

 • Karthika Ks
  Karthika Ks

  നോബിക്ക് ഇത് ഒരു diet centre ആണ് 😁. പുള്ളി ഇവിടെ മെലിയാൻ ആണ് വന്നത്. തടി ഓക്കേ ഒന്ന് കുറയ്ക്കാൻ😂

 • Fathimath Farsana M
  Fathimath Farsana M

  Rithu should be in final 5.....she deserve it

 • Rosary Amala
  Rosary Amala

  Mk 💖 Rithu 💖 Anoop 💖 Sai 💖

 • Aiswaria Mohanan
  Aiswaria Mohanan

  Rithu purposely hit and hurt others ( in alakku task she hit Anoop without any reason)..., and complains when someone accidentally hurt her

 • James Joseph
  James Joseph

  Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️ Rithu ❤️❤️❤️ Rithu ❤️❤️❤️ Rithu ❤️❤️❤️❤️❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️❤️ Rithu ❤️❤️❤️❤️❤️❤️

 • VARSHA JAYAN
  VARSHA JAYAN

  Rithu ellarumayi vazhakkidarund.ath sathyamaanu.avidullavar alle physical attack sahikkunnath.avarkk athinthe desyamundaakum .ith paranjath kond enne pidich aarudeyum fan aakkanda

 • Hazeena T
  Hazeena T

  Top 5 rithu undavum undavanam

 • passion comments
  passion comments

  ഈശ്വര സായി കഷ്ടപ്പെടുന്നുണ്ട് ഋതുനെ നോമിനീഷനിൽ കേറ്റാൻ പുറത്തുള്ള ഫാൻസിനെ പറ്റി അറീല്ലലോ rithu🥰❤🔥

 • Megha Raj
  Megha Raj

  Vote for rithuu❤️❤️❤️

 • syra sivaram
  syra sivaram

  സായിയെ നല്ല ഇഷ്ട്ടമായിരുന്നു vote ഉം ചെയ്യാറുണ്ട്. പക്ഷെ സായി എപ്പോഴും ഋതുവിനെ ടാർഗറ്റ് ചെയ്യുന്നു. അവൾ ഒരു strong contastent അല്ലായിരുന്നിട്ടുകൂടി. സായിയെപറ്റി ലാലേട്ടനോട് മോശം പറയാതിരുന്നതിനാലാണ് അഡോണിക്ക് ഋതുവിനോട് ദേഷ്യം. പാവം ഋതു അവളെ എല്ലാരും കൂടി ഒറ്റപ്പെടുത്തുന്നു റംസാൻ പോലും.

 • RAjU ram
  RAjU ram

  ഋതു വിനെ എല്ലാവരും ചെയ്യും.. She is strong contestant

 • Vishnu R
  Vishnu R

  Sai😝😝koothara... Ramya paradooshanam🤮🤮 Ejjathi combo💩💩

 • ജാൻവി jaan
  ജാൻവി jaan

  Top5 MK❤RITHU❤SAI❤ANOOP❤KIDILAM FIROZ❤

 • jagz dreamworld
  jagz dreamworld

  സായിക്ക് ആകെ മൊത്തം വല്ലായ്മയാണല്ലോ. ലാലേട്ടൻ ഋതു നെക്കുറിച്ച് നല്ല രണ്ട് വർത്താനം പറഞ്ഞപ്പോ തൊട്ട് അവൻ എല്ലാരോടും കുറ്റം പറഞ്ഞോണ്ടിരിക്കാ... ഇവനാണോ ചില ആൾക്കാരോട് നിനക്ക് മത്സരബുധിയെ ഉള്ളു മനുഷ്യത്വമില്ലാ എന്നൊക്കെ പറഞ്ഞെ 🤦‍♀️

 • Sabirsabi Sabirsabi
  Sabirsabi Sabirsabi

  Ramzan❤

 • Shahima Muhammed
  Shahima Muhammed

  Eee sai elllardadthum poi paradooshanam paranj rithuvine nominate cheyyikum😂

 • priya sathyan
  priya sathyan

  Sai endhu mannankattayaanu aa taskil cheydhadhu...

 • Silpa K
  Silpa K

  Sai💘.. MK🥰

 • Sano Ahamme
  Sano Ahamme

  സായിന്റെ ഓസ്കാർ സൂര്യ കൊണ്ട് പോയി

 • Vishnu ###
  Vishnu ###

  ജാതിമന്ത്ര എന്ന ഗുണ്ടയെ വെറുക്കുന്നവർ ലൈക്‌ 👇👇👇

 • kichu mon
  kichu mon

  Sai- paradhushanathinte rajav😂😡 rithuvinte kuttam ippo anoopinodum. Adhyam remya.. ivanu onnum oru thozilum illalo. Onnikil paradhushanam allenkil theri vili ... ithu mathrame avanu ariyavoo... paradhusham rani - remya!!

 • liya Jose
  liya Jose

  Nobiye onnu veettilekk vidu.. appol veettkare neritt kanamallo...

 • Ancy Joseph
  Ancy Joseph

  Aah sai paranjate correct...ete sai parayumbo matramanoh correct ennatane..ramzan paranjapo ellarum avante ahangaram..veedum rithunte adutte tudagy ennoke..ate entane agane..🙄..i support sai for what he said now

 • Nithya Nithya ms
  Nithya Nithya ms

  Enik thonunath anoop rithuneyum surayeyum arikum nominate cheyyunath

 • Ayswarya KP
  Ayswarya KP

  The person who hit sajna that time it was defending this time rithu defended thats all. Bit everyone is saying that rithu did that purposefully. How shame. I think everyone has a fear. Bcz no one mentioned rithu name in top5 list. But she is there still now and adony is gone. Remya, nobi and surya should eliminated but blind fans cant understand who is real.

 • Faeza Faeza
  Faeza Faeza

  Sai is trying to get everyone against rithu so that everyone would nominate her.im not a fan of rithu but what sai is doing is disgusting

  • Gopika S. B.
   Gopika S. B.

   Rithu ne patty illathath onnum paranjillallo.... appo rithu sai ne patty kidilam firoz nodum anoop nodum okke paranjatho... athonnum disgusting alle

 • G G
  G G

  It was so kind of Adoni to give his coins to Ramsan&Nobi whereas Ramsan he did not offer to save anyone with his 'special saving coin' . He said something like 'i got this by playing hard'. At least he could have saved Anoop because Anoop gave up for Ramsan in one of the tasks. Anoop is another nice person who could be out soon. Because this house is not for nice people. And when Adoni left, why Lalsir/BB gave an option to him to give captancy to Rithu or Anoop. It should be only Anoop from the beginning as he had to drag 3 persons and he was one of the contestants for captaincy. BB always has Rithu ..WHY? Season 2, Arya Season 3 Rithu. ...why??

 • VINAYASREE B
  VINAYASREE B

  Sai paranhathu correct aanu💯

 • Shijo Joseph
  Shijo Joseph

  Sai പറഞ്ഞത് 💯 % ശെരി ആണ്

 • Princy Jose
  Princy Jose

  Rithuuu☺☺

 • Elsa Grace
  Elsa Grace

  Rithu 😍😍😍😍

 • Santhini San
  Santhini San

  സത്യം പറഞ്ഞാൽ ചൂര്യ ഫാൻസ് ആയ കുറെ പേർ വിവരം ഇല്ലാത്ത മനുഷ്യന്മാർ ആണ്... ഞാൻ ഒരു അഡോണി ഫാൻ അല്ല .. എന്നാലും പറയാ ഗെയിം വച്ച് നോക്കുമ്പോൾ അഡോണി നല്ലൊരു ഗെയിം player ആണ്.. ആ തേങ്ങ സൂര്യ അവിടെ എന്താ ചെയ്യുന്നത് അവിടെ ഉളളവർക്ക് തന്നെ ചില സമയത്തെ സൂര്യയുടെ സ്വഭാവം അംഗീകരിക്കാൻ പറ്റുന്നില്ല.. ഇന്നലെ അനൂപ് പറഞ്ഞു സൂര്യക്ക്‌ ഓരോ സമയത്ത് ഓരോ മാറ്റം ആണെന്ന് ഇതേ കാര്യം അന്ന് റംസാനും ഋതുവും പറഞ്ഞു.. വെറുതെ കരയുകയും, കുറെ വട്ടായ പോലെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഒരു മാതിരി വർത്തനവും പിന്നെ കുറെ കാട്ടി കൂട്ടലും അല്ലേ സൂര്യ കാണിക്കുന്നത്.. സൂര്യ ഇങ്ങനെ ഒരുതരം... പിന്നെ വെറും വാഴ ആയ നോബിയും ഇവരെ വച്ച് നോക്കുമ്പോൾ അഡോണി better aanu... എന്തായാലും ഫൈനലിൽ എത്താൻ ഇനി കുറച്ച് ദിവസം കൂടി ഉള്ളൂ ഇനി എങ്കിലും വാഴ ആയി നിൽക്കുന്നവരെയും ഓരോ കാട്ടി കൂട്ടൽ കൊണ്ട് നടക്കുന്നവരെ ഒക്കെ അല്ലേ ആദ്യം പുറത്ത് ആകണ്ടത്... സൂര്യ, നോബി ഇവരൊക്കെ പോയതിനെ ശേഷം ആണ് ശെരിക്കും അഡോണി പോകേണ്ടത്... എന്തായാലും വിവരം ഇല്ലാത്ത കുറെ മനുഷ്യന്മാരും കുറെ ഇത് പോലെ വാഴ ആയ ഊള ഫാൻസ് ഉള്ളത് കൊണ്ട് ചൂര്യയും വാഴ നൊബിയും അവിടെ വാഴ്‌ന്ന് പോകുന്നു... റംസാൻ ചെരുപ്പ് എറിഞ്ഞപ്പോൾ ബിഗ്ബോസ് അവനെ പുറത്താക്കാനുള്ള ചുമതല ജനങ്ങൾക്ക് വിട്ടു തന്നു.. എല്ല നോമിനേഷൻ റംസാൻ വന്നു എന്നിട്ടും അവൻ പുറത്ത് ആയില്ല... തെറ്റ് ചെയ്ത റംസാൻ, കരച്ചിൽ നാടക നടി സൂര്യ, വാഴ നോബി ഇവരൊക്കെ അകത്ത്.. തരകെടില്ലാതെ ഗെയിം കളിക്കുന്ന ഒരാള് പുറത്ത്... എന്തായാലും ഇവർക്ക് ഒക്കെ വോട്ട് കൊടുത്ത് അവിടെ നിർത്തുന്ന മണ്ടന്മാരായ ജനങ്ങളെ സമ്മതിക്കണം ... കഷ്ട്ടം...

 • Babu Thomas
  Babu Thomas

  Rithuu fans come on

 • Musthafa Pk
  Musthafa Pk

  ഞാൻ ഒരാളുടെയും fan അല്ല.. But ശെരി തെറ്റുകൾ കണ്ടാൽ പ്രതികരിക്കും...👍👍

 • LTD
  LTD

  Nominate aagu. Next week veetil pogam. 😆😆😆

 • Neena Joy
  Neena Joy

  Ee Sai ipoo vaa thurannal Rithune kuttam parachilaanallo🥴

 • kalippan Shafi
  kalippan Shafi

  *സായി ഋതു തമ്മിൽ എന്താണ് പ്രശ്നം 🤔*

 • Kala George
  Kala George

  Sai.... Genuine person ❤❤❤❤❤

 • new trend
  new trend

  സായി ഇപ്പൊ നാവ് പുറത്തിടുന്നത് ഋതുവിനെ കുറ്റം പറയാൻ ആണ്

  • VARSHA JAYAN
   VARSHA JAYAN

   Thirichum ath thanne alle

 • Avin Joseph
  Avin Joseph

  Chai Vishnu kurch over alle...

 • Vyshnav GK
  Vyshnav GK

  സായി ഒരു പരദൂഷണ കമ്മിറ്റി ആയി മാറിയ

 • Amal Shamsudeen
  Amal Shamsudeen

  paradhooshanam saiiii

 • Milana Nasrin - 13 - 6 B
  Milana Nasrin - 13 - 6 B

  Rithuvine favour cheyth lalettan chodichath...arkkum athra rasichilla....

 • smitha prasad
  smitha prasad

  ഒന്നും മിണ്ടാതെ image പോകുമോന്ന് ഭയന്ന് ഒളിച്ചോടി മറ്റുള്ളവരുടെ .. Support ൽ ഉള്ളവരല്ല..... Big Bosse ..... winner ആകേണ്ടത്... എല്ലാം സഹിച്ച് അവിടെ ഇപ്പോഴും നേരോടെ കളിച്ച് ആത്മസംയമനത്തോടെ നിന്ന... കുറച്ചുപേരുണ്ട് അവിടെ .... അവരാകണം.... Winner

 • Ranji pp
  Ranji pp

  സായി വല്ലാതെ ഓവർ ആകുന്നു... നീ out ആകണം എന്ന് പ്രാർത്ഥിക്കുന്നു 😆😆😆😆

 • Farshahafeez Farshahafeez
  Farshahafeez Farshahafeez

  Adony poovumpol ellavaroodum samsarichu....without sai😏😏😏

 • Jumana Jumi
  Jumana Jumi

  We want manimantra scenes!!❤️💯

 • Athira Baiju
  Athira Baiju

  Surya the genuine and real player❣️🥰

 • Jumana Jumi
  Jumana Jumi

  Rithu fans illee..?❤️i think she is wonderful person in the house!! 🙌🏻👀

  • tintumon pp
   tintumon pp

   Jathi manthra

 • Faizu’s World
  Faizu’s World

  Adutha sai

 • Jijo Vysakh
  Jijo Vysakh

  Sathyam sai correct anu parayunnath.

 • Sushitha Prinov
  Sushitha Prinov

  വീഡിയോ കാണിക്കാതെ നോബിയെ വീട്ടിലേക്ക് വിടാൻ വല്ല വഴിയുണ്ടോ.... അല്ല മോനെ നേരിട്ട് കണ്ടോട്ടെ എന്ന് വിചാരിച്ചാ 😀

 • MJ SK fane
  MJ SK fane

  നോമിനേഷനിൽ ഉണ്ടെക്കിലും ഇല്ലെകിലും തന്റെ സൊഭാവത്തിന് ഒരു മാറ്റവും ഉണ്ടാകില്ല 💘💘SAI VISHNU 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

 • Faizu’s World
  Faizu’s World

  Support rithu

 • Sangeetha S
  Sangeetha S

  Like rithu

आगामी