#BBMNightTalks "അവളുടെ കൂടെ കട്ടക്ക് നിന്ന ഞാൻ ഇപ്പൊ വെറും ശശികുമാരി" ഋതുവിനെ കുറിച്ച് മണിയോട് സൂര്യ
01:31
764,103
Reddit
#BBMNightTalks "അവളുടെ കൂടെ കട്ടക്ക് നിന്ന ഞാൻ ഇപ്പൊ വെറും ശശികുമാരി" ഋതുവിനെ കുറിച്ച് മണിയോട് സൂര്യ
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3UnCut #BBMNightTalks #BB #BBM #BBMS3

टिप्पणियाँ
  • sanha hassan
    sanha hassan

    Aa nobiye onnu out akku bigg bosse

  • MINIMOL S
    MINIMOL S

    നമ്മളെ ഫൂൾ ആക്കുവാണോ സൂര്യേഎം, മണിക്കുട്ടനും എന്ന് തോന്നി പോകും ചില സമയം. എന്താ മണിക്കുട്ടന്റെ റിയൽ സ്വഭാവം അറിയാൻ പറ്റുന്നില്ല . സായിക്കാണ് എന്ത് പറഞ്ഞാലും ഒരു ഉറച്ച സ്വഭാവം ഉള്ളേ. ചുമ്മാതാണോ മണിക്കുട്ടാ എന്നും വിളിച്ചു പ്രപഞ്ച ശക്തി പുറകെ നടക്കുന്നെ.

  • Balamani Rajeev
    Balamani Rajeev

    Manikuttan ippo ayalkkoottam president aakaan malsarikkuvaano...thirichu varavinu sesham bhayangara mosham

  • bathu rappy
    bathu rappy

    Suryaye ishtam ullavar like thann povuuuu plzzzz

  • bathu rappy
    bathu rappy

    Surya uyir♥️♥️♥️♥️♥️♥️♥️♥️♥️♥️

  • Vidya Pillai
    Vidya Pillai

    Actually ee naari vazhakkuttan alley surya ne game vendi use cheyyunna.panna theettam fans ithonnum kanilla.kandalum white washing

  • Aadhidev 4796
    Aadhidev 4796

    Surya❤️

  • Christa Mariam
    Christa Mariam

    Guys rithu vin vote cheyuka maximum device il ninum vote cheyuka plz🥰

  • Sruthi Mohan
    Sruthi Mohan

    Verum prahasanam Mathram Ayii Biggboss

  • RB
    RB

    ഋതുവും മണിക്കൂട്ടനും കൂടുതൽ സ്നേഹിക്കുന്നത് സൂര്യക്ക് ഇഷ്ടം അല്ല. അതിനു വേണ്ടി ഋതുവിന്റെ കുറ്റം പറഞ്ഞു വന്നിരിക്കയാണ് പാര.. എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ഇറങ്ങും പിറുപിറുക്കൻ. ആൾക്കാർ കണ്ടാൽ മോശം ആണെന്ന് ഒരു തോന്നൽ ഇല്ല. ഇത്രയും നാൾ കല്യണം കിട്ടിയില്ല. ബിഗ്ഗ്‌ബോസ്സിൽ കയറിയിരിക്കുവാ ആ പാവം ചെറുക്കന്റെയും അവന്റെ വീട്ടുകാരുടെയും സമാധാനം കളയാൻ.

  • Shruthi Raj
    Shruthi Raj

    Premasasi😂😂...manikuttan confusion te aalaa😂

  • santhosh mathew
    santhosh mathew

    This is what I hate in mk he again give hope to sun tv

  • Swathi K. Binoje
    Swathi K. Binoje

    Asianetnte cmt box epozhum marikonde irikum rithu jathi paranju enn arijapol avle therikond mudi Pinne Mk poyapol suryaye therikond mudi Oro azhchayum ororuthare base cheytha cmt section munpot pokune

  • MEERA SOMANATHAN NAIR
    MEERA SOMANATHAN NAIR

    ഒരു കളിയും കളിക്കാതെ സഹമത്സരാർത്ഥികളുടെ ദയവുകൊണ്ട് ഇത്രേം ദിവസം രക്ഷപെട്ടെ നോബി ആയിരിക്കും ടൈറ്റിൽ വിന്നർ.

  • Minu Jose
    Minu Jose

    Soorya why are u always behind m. K? Pls leave him🙏🙏🙏

  • Sobhana Kumari
    Sobhana Kumari

    Mani ഈ സൂര്യയെ സൂക്ഷിക്കണേ .നിന്‍റെ അടിത്തറ കൊണ്ടെ നീ പോകൂ

  • SNEHA xaviour Xaviour
    SNEHA xaviour Xaviour

    സ്വന്തമായി അഭിപ്രായവും നിലപാടുമുള്ളവർ Bigg bossil ഒറ്റപ്പെടാറുണ്ട് അവരാണ് യഥാർത്ഥ ഗേയ്മറും വിന്നറും പുറത്ത് അവർക്കുള്ള fans ഒരു പാടാ യിരിക്കും അങ്ങനെ ഒരാളാണു സായി എന്ന് തോന്നുന്നവരുണ്ടോ eg: Oviya , Sabu

  • Nazreena Manu
    Nazreena Manu

    സൂര്യ 😍

  • sweee
    sweee

    Why mk creating grudges between soorya and rithu

  • sweee
    sweee

    Soorya out avaanam🤮

  • sweee
    sweee

    Rithuu we are with u❤️❤️❤️

  • Lija Mol
    Lija Mol

    Surya😤😤

  • Krishna S Nair
    Krishna S Nair

    ഇതു ഒരു പക്ഷെ ടാസ്കിന്റെ ഭാഗം ആയിരിക്കും..

  • BUSHI's WORLD
    BUSHI's WORLD

    Actually....MK sooryanod ori podik ishtamano saahadappamo arinju kooda ....bt soorya bbg indavanm enn mnsl karthunn MK.so it shows he rspct her......

  • THK Riders
    THK Riders

    Adoni nalla player aayirunnu Aa Surya aayirunnu eliminate aakendathu bigg boss nte wrong decision aayipoi I hate bigg boss

  • Mazha
    Mazha

    Rithuvine bhayakkunnu. She is strong player. Manikkuttan new strategy

  • Fathima Ayisha
    Fathima Ayisha

    Nalla karyamalle crush paranj threerkunnath ath padi nakano.....

  • Jyotsna Cecil
    Jyotsna Cecil

    Surya kattkkonnum ninnilla rithuvinte koode.kallam allathe parayilla surya.fakefake fake

  • Aswathy Remadevi
    Aswathy Remadevi

    MK loves Surya...he will marry her...it's a game show that's y he won't express it to her....but we can understand by today's nomination...MK nominatied Remyaa....who made his Surya cry .....👍 MK surya ❤️

    • j ss
      j ss

      Even if he loves his parents won't agree... I guess Mk respects his parents decision. And more over if he comes to know her's solo talks and camera talks to his parents he even may hate her ... I think MK is now using her for his game... If he really had any soft corners to her he wouldn't nominated her for elimination.

  • Adithyan m u
    Adithyan m u

    ellavarum vote kurachu split cheythu ramyakkum rithuvinum kodukkuka.surya aganeyenkilum purathakkatte.

  • Monica Martin
    Monica Martin

    മണിക്കുട്ടാ, നിങ്ങൾ ഇത് എപ്പോഴെങ്കിലും വായിക്കുമെങ്കിൽ - NO പറയേണ്ടിടത്തു NO തന്നെ പറയണം. Respect, Aspect, കോപ്പ് എന്നൊക്കെ പറഞ്ഞു ഇരുന്നാൽ ദേ ഈ വീഡിയോയിൽ നിങ്ങളോടൊപ്പം നിൽക്കുന്ന പിശാച് തലയിൽ ആകും. അല്പമെങ്കിലും അന്തസ്സ് ഈ പെണ്ണിന് ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ പിറകെ ഇങ്ങനെ പ്രേമം അഭിനയിച്ചു 'ഗെയിം സ്ട്രാറ്റജി' പറഞ്ഞു നടക്കില്ലായിരുന്നു.

  • Arya V T
    Arya V T

    EQ test ചെയ്യാനുള്ള task കൊടുക്കു bigboss

  • Priya Sarang
    Priya Sarang

    Voting done akunnillallo Why? Mk ykku 100 vote veettile phone nnu nokki but done akunnilla

  • Ashraf Shahina
    Ashraf Shahina

    Ellaaarum rithunte pirake aaanallo... 🤔

  • R B
    R B

    Pls biggboss... ആ ചൂര്യ പ്രേമരോഗിയെ ഒന്ന് പുറത്താക്കി തരൂ.... ഇനിയും കാണാനുള്ള ശക്തിയില്ല.... 🙏

  • Rosary Amala
    Rosary Amala

    Why everyone targeting Rithu 💖 even Mk 💖. I don't like Mk-surya conversations. I love Rithumani 💞 combo.❣️

  • VINAYASREE B
    VINAYASREE B

    Rithuu👎👎👎🤮🤮🤮🤮🤮

  • Kala GRK
    Kala GRK

    തുടങ്ങി പരദൂഷണം.

  • Shifa Shafi
    Shifa Shafi

    MK and സൂര്യ combo അടിപൊളിയാണ് 💞👌

    • I am Nobody
      I am Nobody

      @Nijo Joseph That's the major problem! 😟 Manikuttan chettan may love Soorya chechi very much after BB, but due to the opposition from his family, he may not be able marry her. I didn't think about that but still I hope that it would happen. 😢

    • Nijo Joseph
      Nijo Joseph

      @I am Nobody no bro avr onikan chance ilaa mk family oke thalaparyam ilaa. No chance ❌️

    • I am Nobody
      I am Nobody

      One day, they will marry each other for sure and the haters who all have been character assassinating Soorya chechi will bow their heads and be totally embarassed. I am 95 percent certain that such an incident will happen.

  • Naju N
    Naju N

    Soorya❤️❤️❤️

  • Fouziya T A
    Fouziya T A

    Game nannayi kalikkattee ellarumm

  • ruby fathima
    ruby fathima

    Ritu nte caste issue ipo elarum koode muki kalanjaloo.. 🤣

  • Sneha S
    Sneha S

    Anoopettanu arhathappettathanu aa captaincy

  • Soly Luckose
    Soly Luckose

    MK indirect way won’t suit u ..

  • Kvjaya Sree
    Kvjaya Sree

    ഇനി evarkku ഇങ്ങിനെ thaniye സംസാരിക്കാം

  • passion comments
    passion comments

    സൂര്യക്ക് ഋതുനെ ഒരു gamer എന്ന രീതിയിൽ പേടിയാണ് rithu for ever ❤🥰

    • Shifa Shafi
      Shifa Shafi

      തമാശ 🤣🤣🤣

  • hiba binth haris
    hiba binth haris

    പരദൂഷണം അല്ലല്ലേ ലല്ലേ

  • Irene Adler
    Irene Adler

    മണിക്കുട്ടന് സൂര്യ എപ്പോഴും അയാളുടെ പുറകെ നടക്കുന്നതാണ് ഇഷ്ടം. അത്കൊണ്ടാണ് അവളോട് ഇങ്ങനൊക്കെ പറയുന്നെ. Bt മറ്റുള്ളവരോട് അവളുടെ കുറ്റം പോയി പറയുകയും ചെയ്യും. ഇയാളാണ് ഏറ്റവും കൂടുതൽ doublegame കളിക്കുന്നത്.

    • Sree Krishna
      Sree Krishna

      @Seersha Cs onnum alla..surye etra tavana avoid chythu aval anu angit chellnne

    • hell_cat_ _media
      hell_cat_ _media

      Correct

    • Seersha Cs
      Seersha Cs

      Sathyam athu paranjal mk fans bad language use cheithu pokum atree...

  • vibe seeker
    vibe seeker

    Shashi kumaari anne allklm😝😝😝😝😝😝😝😝😝😝😝🤒🤒

  • Sanvi vikky
    Sanvi vikky

    Eni rithu ne kuttam paranju thodangiyio. Nirthade onnu

  • Mini Minnu
    Mini Minnu

    സൂര്യ and MK ഫൈനലിൽ ഒന്നിച്ചു വന്നു cup അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു 🔥

    • Sana Fathima
      Sana Fathima

      🔥💕💕💕

  • AMOUR
    AMOUR

    ആര് കട്ടക്ക് നിന്ന് 🤭🤭

  • rejith
    rejith

    നോബി എന്താ ഇങ്ങനെ ഒന്ന് ചോദിച്ചാലും ക്ലിയർ ആയിട്ടു പറയാറില്ല

  • Nora _16
    Nora _16

    Nobbiye aanu ettavum inactive nnalum chumma comedy adich avde engane ngilum keri pattum.

  • Sab Min
    Sab Min

    De pinnem suryaye soap edunnu...eyalku nanamille

  • Sayooj pp
    Sayooj pp

    എംകെ ഫാൻസ്‌ ഇല്ലേ ഇവിടെ Mk❤❤❤

  • Molly Mathew
    Molly Mathew

    E.penninode enthina manykutta sumsarikunna.the

    • Sana Fathima
      Sana Fathima

      Ningalaano thirmanikunna aarodekke avar samasrikkanm enn kashtam thanne

  • Naveen VR
    Naveen VR

    ഋതു വന്നു sai-യെ കുറിച്ചും അനൂപിനെ കുറിച്ചും MK യോട് കംപ്ലയിന്റ് ആയിട്ട് പറഞ്ഞു, എന്നിട്ട് അവൾ തന്നെ Sai-യോടും അനൂപിനോടും പോയി സോറി പറഞ്ഞു പ്രശ്നം സോൾവ് ആക്കി, അതാ MK പറയുന്നേ ഋതുവിന് അവരോട് ദേഷ്യം ഉണ്ടെങ്കിൽ പിന്നെ എന്തിന് സോറി പറഞ്ഞു ഇവൾടെ കംപ്ലയിന്റ് കേട്ട് സപ്പോർട്ട് ചെയ്യാൻ പോയാൽ അവർ പറയില്ലേ ഞങ്ങൾ സോൾവ് ആക്കി എന്ന്? സെയിം കാര്യം ആണ് നോബിയും ആയിട്ട് ഉള്ള തലേണ വിഷയം ഇവൾ വന്നു പരാതി പറഞ്ഞു MK ക്യാപ്റ്റനോട് പറഞ്ഞപ്പോൾ അതു തമാശ ആയി മാറി അതാ അവളെ വിശ്വസിക്കരുത് എന്ന് പറഞ്ഞത്

  • ഗുണ്ട ഭാസ്കരൻ
    ഗുണ്ട ഭാസ്കരൻ

    എംകെ ബിഗ്‌ബോസ് സാമ്രാജ്യം കീഴടക്കും😍😍😍

  • Suc me Daddy
    Suc me Daddy

    MK, Rethuvine patti parayunnathu correct anu. Rethu, arkkum pidi kodukkatha kalli anu. Ennittu aval, Sai and Adoniye kurichu okke mattullavarodu kuttam parayunnundu. Athu okke kazhignu, aval Ramzane manakkan pokum 😁 Ennittu, nanam kettu avante vayyil ninnu cheetha kettu nadakkum. Ethu anu real Rethu 👎

  • Haneeshya Padmanabhan
    Haneeshya Padmanabhan

    സൂര്യ പുണ്യാളത്തി

  • monuss vlogs
    monuss vlogs

    നീ sasikumari അല്ല ബാലാമണി

  • Rekha S
    Rekha S

    Ne shshiyadi surya

  • Rasi Anwar
    Rasi Anwar

    Manikuttanu suryaye vittu kali illa

  • HUMAN BEING
    HUMAN BEING

    അയ്യേ മണിക്കുട്ടൻ ഈ മരണത്തിനോട്‌ എന്തിനാണോ മിണ്ടാൻ ചെല്ലാണെ 🤦‍♂️

  • Abbas Sana
    Abbas Sana

    Pavam surya mole viduu manikutta

  • Nayana Anu
    Nayana Anu

    അഡോണി കു പകരം സൂര്യ / നോബി പോകണമരുന്നൂ

  • cassowaries
    cassowaries

    mk ingane cheyyaruth plzz ... rithuvinod parayaanullath nere poi avalodenne parayu plzz

  • Ashraf m k Ashraf m k
    Ashraf m k Ashraf m k

    Suryaaaa💥💥❤❤

  • Ayisha Nahan
    Ayisha Nahan

    *ശെരിക്കും അവിടെ genuine ആയിട്ട് നില്കുന്നത് സായ് and rithu ആണ്.because മണിക്കുട്ടൻ വരെ രിതുവിനെ target ചെയ്യാൻ തുടങ്ങി.that itself shows the power of rithu. സൂര്യ യേ കുറ്റം പറഞ്ഞിട്ട് മണിക്കുട്ടൻ ബാക്കിയുള്ളവരെ target cheyyan സൂര്യയെ use ചെയ്യുന്നു.even I am not a soorya and manikutan fan I felt very sorry about this **vedio.fan** power ഉണ്ടെങ്കിലും ചെയ്യുന്നതെല്ലാം കണ്ണടച്ച് accept ചെയ്യുന്ന armies*

  • Smrithi Manikandan
    Smrithi Manikandan

    Suryaaa❤️❤️❤️❤️❤️❤️❤️

  • Ciya Verma
    Ciya Verma

    Manikuttan playing game here... Paavam Ritu

  • Akhil K.S
    Akhil K.S

    കട്ടയ്ക്ക് നിന്നു എന്നല്ല.... കട്ട പോലെ വെറുതെ ഒരു മൂലയിൽ നിന്നു എന്ന് വേണം പറയാൻ.. സൂര്യ 💩

  • K. F
    K. F

    💛💛💛Rithu💛💛💛 The only deserving woman to be in top 5 after Dimpu

  • Aswani Arun
    Aswani Arun

    ഇവളെ താങ്കൾ ഒട്ടും viswasikkanda.. അതിനേക്കാൾ ഭേദം ഋതു ആണ്

  • Athira Anju
    Athira Anju

    Dimpu illathe manikuttane kaanumbo vishamam thonnunnavarundo?😭😭😭

  • Aromal Aromal
    Aromal Aromal

    Miss you dimpu ❤

  • Remya das Remya das
    Remya das Remya das

    Manikuttan❤surya❤

  • Athira Baiju
    Athira Baiju

    Surya the real player she want to come top 5🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • R B
      R B

      കോപ്പാണ്

  • fahim fahu
    fahim fahu

    നീ അല്ലേളീം ശശി കുമാരി തന്നെയാ 😂😂😂😂😂ചൂര്യ

  • Asla Riju
    Asla Riju

    Enthina Rithune ingane kuttam parayunnath.. she is a good player.❤️❤️

    • Guz Lightyear
      Guz Lightyear

      Rithu otta sthalathu orachu nikkunilla ennanu parayane

  • Sindhu S
    Sindhu S

    Adony is good player

  • Sindhu S
    Sindhu S

    Adonicku pakaram choorya poyalmathiyayirunnu

  • Sumimol Sumi
    Sumimol Sumi

    Noby ye purathakkoo.oru prayojanom illa.enthanu pulli game kalikkunnundo.ayale veruthe ellavarum pokkikkondu nadakkum.ayal ingane pathungi nadakkunnu.ayale vechu nokkumpol surya better.enthelum okk kattikkkottunnu.

  • Fathima Farsana
    Fathima Farsana

    Mk പരദൂഷണം അല്ല മക്കളെ അഭിപ്രായം ആണ് പറയുന്നേ

    • ARYA VINOD
      ARYA VINOD

      😂😂

  • Noor Fathima
    Noor Fathima

    ഗയ്‌സ് ഒരു എല്ലാരും പറയുന്നു adoney sainte name mathram paranjilla enn ath editinginte preshnam aatto hotstaril und

  • Johny Kedakulam
    Johny Kedakulam

    Mk kuthi thiruppu undakunathu aarum kanunille..

  • Musthafa Adpf
    Musthafa Adpf

    Surya 💕

  • Musthafa Adpf
    Musthafa Adpf

    🔥Surya is strong person ✨️

  • Musthafa Adpf
    Musthafa Adpf

    ✨️One &all constant it is suryaa......💥💥💥💥💥💥💥💥💥💥💥💥

  • Musthafa Adpf
    Musthafa Adpf

    Surya is a brilliant player 👌⚡️💕❤️

  • Musthafa Adpf
    Musthafa Adpf

    Surya 💕

  • Musthafa Adpf
    Musthafa Adpf

    എത്ര വലിയ ദുരന്തങ്ങൾ വന്നാലും katta suppurt to surya 🔥🔥🔥👌💪💪💪💪

    • Akhilapraveen Akhilapraveen
      Akhilapraveen Akhilapraveen

      Surya😍❤

  • Rahi Rahel
    Rahi Rahel

    Remya and nobi povanam

  • Maya meme
    Maya meme

    Surya nobiyekal etra bhedam..she may b fake..bt she has content..Nd game varumbol patnapole kalikunund...nobi kidilam Remya ok I don't lik...Ramzan ahankaram talak pidcha chekan...Cherup erinjit vare still here...I lik Surya comparing thm

  • SIDNAAZ Meri Jaan
    SIDNAAZ Meri Jaan

    SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️

  • Manju M
    Manju M

    Surya purathu ponam

  • Anu Bharathan
    Anu Bharathan

    Adoni kayum pokan arhatha ullavru onde avde. Voting onnum koodi genuine aayee ellarum cheyuuu

  • Aphrodite War
    Aphrodite War

    manikkuttan Chetta Surya chechiyod samsarikkallu please 🙏🙏🙏 Surya chechi onn anangiyal kuttam parayaan erikkunnavara chuttum 😢😢

    • Aryan and adharvs world
      Aryan and adharvs world

      Avar randuperum separate game kalikte

    • Rabiya Manaf
      Rabiya Manaf

      Athe

  • A
    A

    Eni out akendavar nobi, soorya, remya, ramsan

आगामी