#BBMStatements "സെല്ഫ് പ്രൊട്ടക്ഷൻറെ പേരിലാണ് ബാത്‌റൂമിൽ അന്ന് ഒളിച്ചത്" മീറ്റിങ്ങിൽ ഋതു
01:30
205,575
Reddit
#BBMStatements "സെല്ഫ് പ്രൊട്ടക്ഷൻറെ പേരിലാണ് ബാത്‌റൂമിൽ അന്ന് ഒളിച്ചത്" മീറ്റിങ്ങിൽ ഋതു
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMSmallTalks #BB #BBM #BBMS3

टिप्पणियाँ
  • Anu Punnoose
    Anu Punnoose

    Sai aanpillerodu kalikkan pediyayathu kondu pavam rithu ne target cheyyuvanu. Am not a rithu fan but anyayam kaanumbol parayathe vayya

  • SRUTHI KRISHNA
    SRUTHI KRISHNA

    Rithu is really gud person😍❤🤗

  • Ancy Roy
    Ancy Roy

    അവിടെ അവശേഷിക്കുന്ന സ്ത്രീകളിൽ top5 il എത്താൻ യോഗ്യതയുള്ള ഒരേ ഒരു സ്ത്രീ rithu ആണ്. സൂര്യയും രമ്യയും out ആകണം

  • Muneer N
    Muneer N

    saivshu kootra

  • GOD almighty
    GOD almighty

    bathroom ഉള്ളിൽ ഒളിച്ചത് foul കളി ആണ് അത് അറിഞ്ഞില്ല എന്നൊക്കെ പറയുന്നത് വെറും foolishness ആണ്. പിന്നെ ഏത് മത്സരം അയ്യാലും ദുര്ബലർ പരാജയപ്പെടും. ഇതിൽ ഏറ്റവും weak ടീം ഋതുവിന്റെ സൂരിയുടേം ആണ്. ആരായാലും അതിന് സ്ത്രികൾ എന്ന label കൊടുകണ്ട ആവശ്യം ഇല്ല. സൂര്യക്ക് പകരം മജിസിയ അന്നെങ്കിൽ ഇതിന് opposite അയെനെ കളി😂😂

  • Ranzy Mol Rasheed
    Ranzy Mol Rasheed

    Sai is so jealous of Rithu

  • Saliya Mashhoor
    Saliya Mashhoor

    Rithunte pradikaram..so std

  • Naseera Aboobacker
    Naseera Aboobacker

    Rithu🥰😍😍🥰

  • Chandran Key
    Chandran Key

    ലാലേട്ടൻ വരുന്ന എപിസോഡ് മാത്രം കണ്ടിരുന്ന ആളായിരുന്നു ഞാൻ. കൊറോണ കൂടിയപ്പോൾ കൂടുതൽ സമയം കിട്ടി. സന്ധ്യ മനോജിന്റെ എലിമിനേഷൻ തൊട്ട് സ്ഥിരം ആയി കണ്ടു തുടങ്ങി. അതിൽ ഋതു ന്റെ സംസാരം , ക്ഷമ, വ്യക്തത അതൊക്കെ ഇഷ്ടപ്പെട്ടു. അത് കൊണ്ട് മാത്രം ഈ ആഴ്ച അവർക്ക് വോട്ട് ചെയ്യാനായി ഹോട്ട് സ്റ്റാർ ഡൗൺലോഡ് ആക്കി. ഒരു കാര്യത്തിൽ നമ്മൾ സമയം ചിലവഴിക്കുമ്പോൾ നമുക്ക് ഒരു പ്രയോജനം ഉണ്ടാവണം. ആസ്വാദനമോ അറിവോ പണമോ സന്തോഷമോ അങ്ങന എന്തെങ്കിലും. മുന്നേ സജ്ന ഫിറോസ് ഉള്ള സമയത്ത് വീട്ടുകാർ ടിവിയിൽ ഈ ഷോ കാണുമ്പോൾ പേടിയായിരുന്നു. അധിക്ഷേപം ആണ് അധികവും അവിടെ നടന്നത്. ഋതു മറ്റുള്ളവർ ദേഷ്യപ്പെടുമ്പോഴും എങ്ങനെ ഇങ്ങനെ പെരുമാറുന്നു എന്നത് എനിക്ക് അത്ഭുതമാണ്. അവർ പറഞ്ഞ പോലെ ഇവിടെ വന്ന എല്ലാവരും നമ്മളിലേക്ക് കുറേ കാര്യങ്ങൾ തന്നിട്ടുണ്ടാവും. അതെ BB3 ഡിംപൽ, ഋതു, അനൂപ്, ഫിറോസ് ഖാൻ, ഇവരിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. അത് ഇത്തവണത്തെ ഷോയുടെ മികവായി കാണുന്നു. നിങ്ങളുടെ സീരിയലുകൾ കൂടി ഈ ഒരു നിലവാരത്തിലേക്ക് എത്തിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

  • Ajeesh Muthanga
    Ajeesh Muthanga

    സൂര്യ ഈ ഗമിന് apt അല്ല ഇന്ന് തോന്നിയവർ ഉണ്ടോ 🤔🤔

  • Nitzzz
    Nitzzz

    എന്ത് മാന്യമായിട്ടാണ് ഋതു സംസാരിക്കുന്നത് ❤️❤️

  • Kairu Rahman
    Kairu Rahman

    ഋതു

  • Milana Nasrin - 13 - 6 B
    Milana Nasrin - 13 - 6 B

    Remya...nominationil varathirikkan.....bhayankara caring.....kalli

  • Milana Nasrin - 13 - 6 B
    Milana Nasrin - 13 - 6 B

    We know your effort dear rithu.....other members are jealous with u....live u rithu

  • Milana Nasrin - 13 - 6 B
    Milana Nasrin - 13 - 6 B

    Lalettan rithuvine appreciate cheythath arkkum ishtayilla.....enthoru asooya.....pattiye pole avide itt odichappol.....orkkanamayirunnu..........rithu love u

  • Rashi Rafeeq
    Rashi Rafeeq

    ഇപ്പൊ എല്ലാരും ഋതു neyanu ടാർഗറ്റ്. നോമിനേഷനിൽ കൂടുതൽ വോട്ടുണ്ടാവും. Rithu is good person. So അവൾ ബിഗ്ഗ്‌ബോസ്സിൽ നിൽക്കട്ടെ.5 ൽ ഒരാൾ ആയിട്ട്. അങ്ങനെ ആണെങ്കിൽ 👍അടിക്കു 😍

  • venugopal K V
    venugopal K V

    ivarinthethonnu🙄🙄🙄lalettan onu appreciateythapozhekum kili poyo😬

  • Niths Neethu
    Niths Neethu

    Ivaru rithu vine target cheyuvannu..athu sathyamannu...anitt ellarum koodi nayakirikkunnu....this is cruel...ellaerum rithu vine target cheyannu...

  • stephy
    stephy

    ഋതു ആദ്യം മുതലേ ഒരേ സ്പീഡിൽ പോവുന്ന കണ്ടെസ്റ്റാന്റ് ആണ്. നന്നായി സംസാരിക്കുന്ന 100%ടാസ്‌കിൽ കൊടുക്കുന്ന ആരെയും ഫേവർ ചെയ്യാത്ത മാന്യമായി സംസാരിക്കുന്നാ സ്ട്രോങ്ങ്‌ ലേഡി. പക്ഷെ റംസാൻ ആയിട്ടുള്ള കൂട്ടു കെട്ട് ഒഴിവാക്കിയാൽ 100% good player ആണ്. അച്ഛനും സഹോദരങ്ങളും ഒന്നുമില്ലാത്ത കുട്ടി അല്ലെ ചിലപ്പോൾ ഒരു അനിയനെ പോലെ ആയിരിക്കും റംസാൻ

  • Sunil Thomas
    Sunil Thomas

    Enikku manasilakkathathu ithrayum physical activity vendivarunna game annenu arigittu Rituvum Suryaumkudi group undakkiyathannu ...avarku oro annugalude groupil ayirunnel ithupole targeted akumayirunillallo. Ellavarum jayikkanalle nooku..... Ithippol sympathy kittanulla game plan pole thonnunnu

  • നിള
    നിള

    Jathi paranju Oru community muzhuvan adhiksheicha Ritu ne evict cheyyan Asianet nu pedi ano🤔🤔

  • Fathimath Farsana M
    Fathimath Farsana M

    Today what sai said not right.... He was jealous of what lal sir said about rithu✨

    • Fathimath Farsana M
      Fathimath Farsana M

      Sai have jealous itself..... Otherwise why he is continuously telling everyone about rithu.... It's not needed.... 🙌

    • നിള
      നിള

      Aval cheytha karyam Anu avan parayunnathum. Athu engana thettu ayathu???? Avante aduthu Kanda aale avan ottichu. That is game. Athu manasilakathe oronnu parayunnathu Ritu Anu. Sariyanu aval oditundu. Athinu ningal sai de Mel kuttam charunnathu enthinu????

    • നിള
      നിള

      Sai etha paranje??? Avan entu reason te puratha avale jail nominate cheythe Enna????? Poi crct vdo kanado. Veruthe orale negative akan nokathe. Ivide ivaloke jathi paranju Oru community muzhuvan adhiksheichathu Ori prasnam aytu arum parayunnu poljm illa. Jathi manthra. Sai innu vre bb il oralodu jealous ayitu perumarittilla. Ellarkum avanodu Anu asooya. Athu marachu pidichu ellam koode avante thalel vechu kodukanulla sramam kollam. Shame on you

  • Rosary Amala
    Rosary Amala

    From first onwards I love Rithu a lot 🥰 l don't know why. Now I am proud of it 💪. Rithu 💖

  • VARSHA JAYAN
    VARSHA JAYAN

    Avide ellarum gamers aanu.athum lalettan clear cheithathaanu.ellarum avarude stylil kalikkatte.personal says edukkenda aavasyamilla

    • നിള
      നിള

      Ee Ritu ellam personal ayitu Anu edukunnathu. Task te idayil parayunna karyangal polum nanasil kondu nadannu athinte peril oronnu cheyyunnu.

  • Niveditha
    Niveditha

    Rithu🤍

  • passion comments
    passion comments

    എന്റെ പൊന്നുതമ്പുരാനെ ഋതുവിനെ നിങ്ങൾ ഇങ്ങനെ പേടിക്കാതെ കഷ്ടപ്പെട്ട് കുറ്റം പറഞ്ഞു പേസ്റ്റ് ചെയ്യുന്നവരെ കാണുമ്പോ പുച്ഛം മാത്രം 😂

  • Sreenesh K.S
    Sreenesh K.S

    Rithu💜❤️ deserves in top 5❤️🥺

  • Vishnu R
    Vishnu R

    Rithu is best female contestant now... She is🔥❤

  • jagz dreamworld
    jagz dreamworld

    ലാലേട്ടന്റെ വായിൽ നിന്ന് നല്ല രണ്ട് വർത്താനം കേട്ടപ്പോ തൊട്ട് തുടങ്ങിയതാ ബാക്കിയുള്ളോരടെ അസൂയ 😄

  • Mini Minnu
    Mini Minnu

    സൂര്യ യുടെ കയ്യിൽ ഒരുപാട് coins ഉണ്ടായിരുന്നു.. ആ ഭാരവും വെച്ചിട്ടാണ് പാവം ഓടിയത്.. അത് കൊണ്ട് സൂര്യ ആകെ ക്ഷീണിച്ചിരുന്നു.. പിന്നെ sugar ഒക്കെ low ആയി... But ഋതുവിന്റെ കയ്യിൽ coins രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ.. ഓടാൻ easy ആണ് അത് കൊണ്ട്... എന്നിട്ടും സൂര്യയുടെ effort നെ കുറിച്ച് ആരും സംസാരിക്കുന്നില്ല...അതാണ് blind fans ആയാൽ..മറ്റുള്ളവരുടെ effort അവരുടെ കണ്ണു കൊണ്ട് കാണാൻ സാധിക്കില്ല

  • Sameera 1992
    Sameera 1992

    രമ്യ ക് ഋതു നോട്‌ അസൂയ അല്പം ഉണ്ടോ. റിതു സൂര്യ എല്ലാം നല്ല കഴിവ് ഉള്ളവർ തന്നെ ആണു നല്ല മോഡൽസ് ആണു. സൂര്യ മണിക്കുട്ടൻ എന്ന വ്യക്തിയോട് ഉള്ള ശ്രദ മാറ്റി ഗെയിം ഇൽ കൂടുതൽ ശ്രദിച്ചാൽ മതി.

  • NEZHA K S
    NEZHA K S

    I don't like ramya

  • Lakshmi Vinesh
    Lakshmi Vinesh

    Enth jealous aan ellaavarkkum.... lalaaettan polum avarae appreciate cheythu... ennitt athum accept cheyaannula oru mind illaa...

  • Thakkudu creations
    Thakkudu creations

    രമ്യ ഒരു കുസൽ ഇല്ലാതെ ഇരിക്ക്കുന്നത് കണ്ടോ 🤔😠

  • Shabana B
    Shabana B

    രമ്യയെ എത്രയും വേഗം പുറത്താക്കണം.

  • Faeza Faeza
    Faeza Faeza

    Sai is getting really irritating

    • നിള
      നിള

      @Faeza Faeza aikote. Athu cheythu ennanu avan parayunnathu. Athinu avalu explanation um koduthu. Ithil sai de thetu enthanu

    • Faeza Faeza
      Faeza Faeza

      @നിള she explained herself why she did that

    • നിള
      നിള

      Oho 😏 ulla karyam avan parayumpo irritating ayitu thonnunnenkil athu ningalde prasnam. Aval cheytha karyam Anu avan paranjathu. She also accept it😏

  • roz
    roz

    ഋതു നല്ല മാന്യമായി എപ്പോളും സംസാരിക്കും ... she have good behaviour in conflict situation.

  • ajmal ajmal
    ajmal ajmal

    കോണിയിൽ കയറി നിന്നത് ചോയ്ക്കാൻ ആർക്കും വയ്യ,

  • mr srikanth
    mr srikanth

    തെറ്റ് ചെയ്തു കഴിഞ്ഞു അതിനെ വളച്ചൊടിച്ച് ന്യായീകരിക്കാൻ തത്രപ്പെടുന്നത് കാണുമ്പോൾ ആണ് അടിച്ച് മോന്ത പൊളിക്കാൻ തോന്നുന്നത്........ഋതു ഇത്രക്ക് തോൽവി ആയി പോയല്ലോ ദൈവമേ

    • നിള
      നിള

      Athonnum arum parayilla...... Avalde peril kure degrading thozhilalikal irangeetunde. Ethra nalatheku ano avo. Ivaloke pinne palum pazhavum kondu ramzi vava de adutheku thanne povum. Dimpal poyathu konda ip ivale sahikendi varunnathu

  • Ro
    Ro

    ഇതു ലാലേട്ടൻ സംസാരിച്ചു വിശദമായി അഭിപ്രായം പറഞ്ഞ വിഷയമാണ്. ഋതുനെ ടാർഗറ്റ് ചെയ്യാൻ മാത്രം ആണ് വീണ്ടും വീണ്ടും മറ്റു മത്സരാർത്ഥികൾ ഇതു ഉന്നയിക്കുന്നത്. ഇവർ ബാത്‌റൂമിൽ കേറി ഒളിച്ചപ്പോഴും കുറെ നേരും ബാക്കി ഉള്ളവർ കള്ളി നിറുത്തി വെച്ചു. അവർക്ക് വേണെമെങ്കിൽ കള്ളി തുടരമായിരുന്നു. കള്ളി തുടങ്ങിയപ്പോൾ തന്നെ അവരെ ടാർഗറ്റ് ചെയ്തത് കൊണ്ടാണ് അവർ ഓടി ടോയ്‌ലെറ്റിൽ കയറിയത്.

  • kalippan Shafi
    kalippan Shafi

    *ഋതു അത് ചെയ്യിതു തെറ്റാണ്...* *But അവർ ആണ് കുടുതൽ ഓടിയത് എന്ന് സത്യം ❤️* *മണിക്കുട്ടൻ ❤️*

  • Devika devu
    Devika devu

    Rithu is good contestant..

  • FATHIMA P
    FATHIMA P

    Prathyakich aarudeyum blind fan allathond... Poyavar varanam ennu illa... Ullilulla mongalukal baadhikkunnum illa.... Aaru jaychalum onnilla...entertainmentin mathram kaanunna neutral audience aan sherik peewwweerr😁🔥

  • esmee
    esmee

    Saaai k task verumbo mindanum areela perform cehyanum areela...maravaazha pole nikum,🤣...pakshe rithu nte enthelm karyam vanal evdenu enkilm odi ethikolm konjaanan😂

    • നിള
      നിള

      Ramzi vava de aduthunnu aatu vangala avalde main Pani😏

    • നിള
      നിള

      Sai ne degrade cheyyan valare kashtapedunnundallo. Sai ku samsarikan ariyamo ennu avan pala thavana theliyichathalle. Natu kootam task I'll polum jathi mathra ne avan thechu ottichu vittitundu. Sai ne degrade cheyyathe jathi mantra ne support cheyyu. Illel adutha eviction il Surya de koode vannal polum aval evict akum. Surya ku polum avalekal fans undu

  • Ranji pp
    Ranji pp

    ലാലേട്ടൻ കൃത്യമായി പറഞ്ഞപ്പോ അവന്മാർക്ക് പൊള്ളി അതുകൊണ്ടാണ് ഇപ്പൊ ഇത് പറയുന്നത് സായ് വല്ലാതെ നല്ലവനാകേണ്ട അടുത്തത് നീയാണ് പുറത്തു പോകുന്നത് 😆😆😆😆😆

    • നിള
      നിള

      Valare nalla swapnam😉

  • Avin Joseph
    Avin Joseph

    Chai Vishnu ipol over aai ellathilum valinj Keri idapedunu.....

  • Saji Baiju
    Saji Baiju

    ഋതു മാത്രം ഓടി, കൂടെയുള്ള കക്ഷിക്ക് വല്യ കപ്പാസിറ്റി ഇല്ലാ, മോശം

  • sheena vannankandy kunnuth
    sheena vannankandy kunnuth

    Neethi poorvamayi play cheyyan try cheyyatha oru contestants um final l etharuthu. Remya, Sai , surya okke full Paradooshanam and fake anu. Love you Rithu 🥰🥰🥰

  • Jumana Jumi
    Jumana Jumi

    Rithu!! 😘i think she deserves more fans!!♥️

  • sheena vannankandy kunnuth
    sheena vannankandy kunnuth

    Lalettan Rithu ne appreciate cheythathu selfish team nu ishtayilla. This week everyone is going to target Rithu. Ethra hardwork cheythittum contestants are not supporting Rithu. Appreciating her patience. Ennittum enth cool aya Rithu samsarikkane. Love you Rithu 🥰🥰🥰

  • sleepy talks
    sleepy talks

    Anoop parayunnu point basilane rithoone nominate cheythathenne Bt rithoonte athra point ramyakkum Rithunekkal kurave point sai kkum nde Enthekonde avare nominate cheythilla

  • Jumana Jumi
    Jumana Jumi

    Rithuu!!!❤️💯love you girl!!♥️😌

  • Athira Baiju
    Athira Baiju

    Surya ❣️🥰💋🤍🤍🥰❣️🤍

  • Divya Vinod
    Divya Vinod

    Aduthath rhithu ponam Kaaranam mattoru Adoniyanaval

    • Divya Vinod
      Divya Vinod

      @Ammu Gayathri OK aunty

    • Ammu Gayathri
      Ammu Gayathri

      Onnupodi

  • 150 150
    150 150

    CRIMINAL SAI VISHNU QUIT CHEYUKA BB3M. LEVANTE ORU KONAKONANNULLA SAMSARAM KETTAL AVANODULLA KALIP KUDUM. SANDHYEDE SARI UDUTHATHE THONNI CRIMINAL SAI VISHNU ORU GAY ANENNU.

  • Shafeeque Neeliyatt
    Shafeeque Neeliyatt

    Kidilan undayinnallo bathroom IL olichade. First avaran olichade ennit enthe ayale ithilekvidathad

  • Abbas Abbas
    Abbas Abbas

    Rithu uyir

  • മഴ മേഘങ്ങൾ
    മഴ മേഘങ്ങൾ

    These contestents are challenging lalettan. Sai and remya clearly manipulating what he told. Such jealous people need to be evicted

  • Dia M.Thottathil
    Dia M.Thottathil

    #Bringbackdimpalbhal 🙏🏻😓💔

  • Thanu S
    Thanu S

    ലാലേട്ടൻ പ്രേക്ഷകർ paraayan ആഗ്രഹിക്കുന്ന കാര്യം ആണ് പറയുന്നത് എന്ന് അറിഞ്ഞിട്ട് ആണ് ഈ meeting വിചാരണ.കഴിഞ്ഞത് കഴിഞ്ഞു എന്ന് ചിന്തിക്കാതെ. Enthaanu വെച്ചാൽ viwers ഈ കേസിൽ rithuvine support ചെയ്യുന്നു എന്ന് inmates മനസ്സിലാക്കി. അപ്പോ അവർ തെറ്റ് കാരല്ല എന്നും bathrromil ഒളിച്ച് ഇരുന്നു മഹാ aparatham chytha ഋതു ആണ് അതിനേക്കാൾ വലിയ തെറ്റ് കാരി എന്നും പ്രേക്ഷകർക്ക് bodya പെടുത്തി കൊടുക്കണം. അതിനാണ് ഈ പെടാപ്പാട്. Inmates കഴിക്കുന്ന ചോറ് തന്നെ ആണ് ഇവിടെയും കഴിക്കുന്നത് എന്ന പറയാൻ പറഞ്ഞു. എന്തൊരു കഷ്ടപ്പാട്. പശുവും ചത്ത് morile പുളിയും പോയി എന്ന് പറഞ്ഞ പോലെ ലാലേട്ടൻ വീട്ടിലും എത്തി ,കോയിൻ taskkum കഴിഞ്ഞ് എന്നിട്ട് പിന്നേം ഒരു വട്ടമേശ സമ്മേളനം. എന്ത് പേടിയാ മക്കളെ ഇത്?? ധൈര്യം ഉണ്ടെൽ ചെയ്ത കാര്യം തെറ്റ് അല്ല എന്ന് urappundel anthasaayit nominationil ഒറ്റക് ottak വാ.. അതാണ് game spirit. ☀️☀️ De confidence kandille , എത്ര നോമിനേഷൻ കടന്നു..😂

    • Poly Poees
      Poly Poees

      👍👍👍👍

    • Varsha CK
      Varsha CK

      🙌🏻

  • glinson babu
    glinson babu

    Rithu and Surya played well ❤️❤️❤️👍👏

  • Psc Is everything
    Psc Is everything

    ആദ്യമായി ഒന്ന് മേലനങ്ങി പണി എടുത്തപ്പോൾ ഋതുവും ഫാൻസും നിലത്തൊന്നുമല്ലല്ലോ 😄😄😄😄

    • Feba George
      Feba George

      Devasuram task, athukazhinj yakshi aayittu ( captaincy taskil vannu), ball task il golden ball+ normal balls, allakku task il 1 vote nu captaincy task poyi, ee task pinne parayandallo. Oru pravashyam alla consistent aayittu performance nd. Normal viewer enna reethiyil nokku. Bias ndavunnathu ok but...

    • sreelakshmi !!
      sreelakshmi !!

      Adhyam ayit onum ala ... ketto korach task okey nannayi cheyditund rithu

  • Ihsana Farsana
    Ihsana Farsana

    ഓടി ഓടി തളർന്ന് പാവങ്ങൾ. 😔😔😔😔

  • KICHU G YT
    KICHU G YT

    This is not just an emotional platform this game is going through the mind reading ability of contestants Mk thought that Sai had a huge support outside ,Ramzan rithu firoz afraids anoop game and thinks that anoop will be in top 5 and remya and Sai thinks rithu had huge support from outside ,soorya thinks she get support through her emotional dramas and nobi is in pathetic condition because he didn't understand anything what's going on 😂🧐

    • Thanu S
      Thanu S

      And unfortunately all their guesses are wrong.. i dont know abt sooryas survival though. Soorya getting saved everytime and if she think that there is nothing wrong in her strategy, nobody can blame her. Coz according to her, tht assured her 77+ day stay at the house 😂🙄🙄

  • Thanu S
    Thanu S

    Top 5 l vaaran ഏറ്റവും deserving ആയിട്ടുള്ള ഒരു ആൾ ഋതു ആണ്. അവള് ഇനി ഭീഷണി ആവും എന്ന് arinjit മനപൂർവം ഒരു strong player re nominationil itt ഒഴിവാക്കി വിടാൻ ഉള്ള combined move by the inmates.. thtz how i feel, when suddenly sai,remya , Anoop ,soorya n mk is pointing fingers at ഋതു.ഇനി ഇവർ friendship okke മറന്നു players ആവും. Jus 3 weeks more . അതിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും ഭീഷണി എന്ന് തോന്നുന്ന ആളുകളെ അവർ നോമിനേറ്റ് ചെയ്യും. ഇന്നത്തെ nominationl ഒരു കോമൺ ആൾ ഋതു ആയിരിക്കും എല്ലാവരുടെയും. രണ്ടാമത്തെ നോമിനേഷൻ മാത്രം പേഴ്സണൽ വിഷയം നോക്കിയും ആവും.i think so. ഏറ്റവും strong എന്ന് ഇവർ vicharikkunnavarkk കൂടുതൽ വോട്ട് ഇട്ട് nominationl നിർത്താൻ ആണ് പ്ലാൻ for sure.. the rest is with the viwers!!! ലാലേട്ടൻ appreciate cheythath പ്രേക്ഷകർ പറഞ്ഞ കാര്യം ആണെന്ന് അറിയാം. അത് അവിടെ തീർന്നതാണ്. പിന്നെയും meeting കൂടി വിചാരണ ചെയ്യുന്നത് ബാക്കി ഉളളവർKk സ്വയം വെള്ളപൂശാൻ ആണെന്ന് viwers നൂ മനസ്സിലാവില്ല എന്ന് inmates vicharichu എങ്കിൽ ,they are underestimating viwers😏 adony അവർക്ക് വളരെ നല്ല player ആയിരുന്നു. But avar കാണാത്ത backbiting viwers കണ്ടത് കൊണ്ട് ആണ് ആൾ ഇന്ന് പുറത്ത് ഇരിക്കുന്നത്. ആകെ ☀️ടെ കേസ് മാത്രം മനസ്സിലാവാത്തത് ഒള്ളു. Y still inside എന്നുള്ളത്. What viwers are conveying by supporting her is the only thing beyond my understanding 🤔🤔🤔

  • Aadi Anil
    Aadi Anil

    Plzz vote for rithu when she comes on nomination

  • Jumana Jumi
    Jumana Jumi

    I don't know why i am feeling like sai rithuvinod ntho oru bayankara shatrutah!! Rithu and sai issue saai ippalum manassil kond irikkunnoo?..!!!!

  • Aadi Anil
    Aadi Anil

    Now avide olla ellarum rithu ne target cheyuvanu but by this talk we audience inu manasilayi enthinanu rithu bathroomil olichaatenum also her genuinity is shown

  • Jumana Jumi
    Jumana Jumi

    Rithu ♥️ rithunn fans ille makkale..!!😌

    • Poly Poees
      Poly Poees

      💓💓

    • Varsha CK
      Varsha CK

      Undee 💕

  • Nimisha Varghese
    Nimisha Varghese

    No idea why sai is targeting rithu , he was silent when Lal sir talked about this topic

  • 56 - Naina reji
    56 - Naina reji

    Rithuvinodu well done ennu paranjath remyakum baakiullavarkum theere pidichitilla remya annu task kazhijapo parayunna kettu rithuvum surya olichapo njn nannayi odiyennu avaru kandillannoke paavam shine cheyyan sremichatha lalettan onnum paranjilla athine kurichu😂😂

    • Varsha CK
      Varsha CK

      😂😂😂

  • riyas alfaz
    riyas alfaz

    SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️ SURYA ♥️

  • AshA
    AshA

    Ootum asooya ilatto..mikathum oru 6 vote odey Ritu nominate akum..we are here to support u Ritu❤️

  • July Julyantony
    July Julyantony

    ലാലേട്ടന്റെ മുൻപിൽ വായും മൂടി ഇരുന്നിട്ട് മീറ്റിംഗ് കൂടി ചോദ്യം ചെയ്യുന്നു, നാണം ഇല്ലാതെ. ഋതുവിനെ ലാലേട്ടൻ പുകഴ്ത്തി പറഞ്ഞത് ആർക്കും പിടിച്ചില്ല, പെണ്ണുങ്ങളെ ഓടിച്ചു എന്ന് പറഞ്ഞത് ലാലേട്ടൻ ആണ് അല്ലാതെ ഋതു അല്ല, ലാലേട്ടൻ ചോദിച്ചതിന് ഉത്തരം മാത്രം ആണ് ഋതു പറഞ്ഞത്, അടുത്ത ആഴ്ച ലാലേട്ടൻ ഇതൊന്നു ക്ലിയർ ചെയ്താൽ മതിയായിരുന്നു

  • Anu Bharathan
    Anu Bharathan

    Ellarum Bathroom lu ollichenu aanu avre nominate cheythathu But Rithu took a big effort Soorya ntha cheythe button body lu ottickumbo athu opposite player nte methu ottickan polum try cheythilla Soorya de body lu vannu petta Ntho Rithu nte mathram Responsibility nna reethilu" Rithu inna Inna "nu paranju kondoyee kodukum. Nobi aa stair nu angaitillaa Sharickum Jail pokan arhatha ollavru Soorya & Noby aanu..

  • Shafna P
    Shafna P

    Rithu odi enn vach ellaavarkum avale winner aakaan povaano.angontum engotum target cheyunnathaane game

  • ADEENA V
    ADEENA V

    Dimpalne miss cheyunna ethra per und. DB❤️

  • woebegone_ clairvoyant
    woebegone_ clairvoyant

    𝘿𝙞𝙢𝙥𝙖𝙡 𝙞𝙨 𝙩𝙝𝙚 𝙃𝙚𝙖𝙧𝙩 & 𝙎𝙤𝙪𝙡 𝙤𝙛 𝘽𝘽❤ Onn thirike kond vaa bigbosseee... Ethra naalai parayunnu 😒 Misssing Her a Lotttttttttt......... #beingbackdimpal

  • Aabel Jude
    Aabel Jude

    Rithu anne girlsil group kallikuna payye😬👎👎

    • Feba George
      Feba George

      Aarokkeya Rithu nte grp

  • R H
    R H

    Innathe trending list kanicho

  • Raveena rk
    Raveena rk

    Rithu😘❤

  • Renuka Renu
    Renuka Renu

    Rithu,sooriya frnds combo..👍👌

  • sobha anto
    sobha anto

    Rithu...what a strong, genuine ,intelligent and kind heart ❤ ♥ 💖 love you 😍 ❤ play alone..we all support u...

  • Kl 21 Gaming
    Kl 21 Gaming

    Oru game nadakkumbol bthroomilu kattilinte adiyilum onnum olichudayennu arinjudatha prayamano rithuvine Pinne sai adoniyeyum kidilathineyum okke ottichallo ellarum avaravarude bhagam clear cheyyane nokku pinne rithuvenda adhyam ramzante ottikkan povanje eppozhum saiyudeyum nobiyudeyum pirake ayirunnu

  • Aabel Jude
    Aabel Jude

    Rithi fans santham ayitte onnum cheyula bakki ullavare negative adikal anne avarude main 🤣 ellavarum parayane avalke super attitude anne ennoke 🤣 ithe remya kannichal odane varum remya haters come on ennoke avide ini ullatill paykllill rithi soorya nobi anne avar kodi pokum 🤣

  • Mini Meenu
    Mini Meenu

    അയ്യോ രമ്യ പാഷാണം 😡😡😡😡😡😡😡

  • Sherif mohammed
    Sherif mohammed

    Sai was getting better but nowdays returns back to his cheap show after getting closer with remya

  • aswathy V
    aswathy V

    Oru game kodukmbo olichirknathala sportsman spirit ennu manasilakn ula bodhm polm ilee ivark.. suryete idea arunen thonunuu 🙏

  • Sherif mohammed
    Sherif mohammed

    There was nothing wrong about hiding in bathroom that was their intelligence and there was not any rule against that till the bigboss announced that so rithu and her companion is right

  • xoxo xoxo
    xoxo xoxo

    Chai vishu kashttam vereum hyper okkey avane ullu avan avde girls ne anthokkey parajittund dp nod sandhyanod okkey... He is targeting rithu but rithu beauty with brain and strong she handled the way is superb there is clear opinion in rithu she supported the way soorya for nominating bad performance and they also nominating gud performance that is injustice she raised her voice for her partner soorya but soorya tell bad about rithu to Anoop stay strong my queen 👑 more power to you ❤️avde Anoop vare door pichu vechu arum varnde rikan

  • Aabel Jude
    Aabel Jude

    Rithu deserve it 🤣 avalke oru vicharum unde avalbparayuntha ellam correct anne enne 😬 payyu dimpal poya konde matrum chelapo final vate ethum payu❌️

  • Mohsin Majeed
    Mohsin Majeed

    Rithu suryaye aaan nominate cheythenn thonun. Shifting personality 😉😅😅😅 #evictsurya🙏🏻 . I think everyone is targeting rithu . But #evictsurya #evictsurya🙏🏻 #evictsurya 🙏🏻🙏🏻 #evictsurya #evictsurya🙏🏻 #evictsurya 🙏🏻🙏🏻#evictsurya🙏🏻 #evictsurya 🙏🏻🙏🏻 #evictsurya #evictsurya🙏🏻 #evictsurya 🙏🏻🙏🏻🙏🏻

  • aswathy V
    aswathy V

    Rithu cheynathoke nyayikarikna pole eplm thonarnd... Athe thettu matoral cheythal ath thettayitm paraym

  • Shihas and Shihana
    Shihas and Shihana

    ഋതു പൊളിച്ചു. ❤❤❤❤❤❤❤

  • Nimi Soman
    Nimi Soman

    Rithuvinte jathi athikshepam manappoorvam asianet mukki kalanju... Avale kond maappu parayikkanam

  • Sherif mohammed
    Sherif mohammed

    Ramzan shows his ultimate arrogance over others he should be evicted

  • SHIRIN SHAHANA
    SHIRIN SHAHANA

    Rithu❤

  • Adinan Hussain
    Adinan Hussain

    സൂര്യ ഓവർ എന്ന് തോന്നുന്നവർ ഒണ്ടോ 😬😖🤦‍♂️

  • King Cobra
    King Cobra

    Ini mk ulla clips mathrame kanunoluuu... allathe onum nokunila... miss u dimpuuuu..❤️

  • Mariya
    Mariya

    pr സെറ്റ് ചെയ്തു വരണമായിരുന്നു റിതു എങ്കിൽ ഫ്ലാറ്റിൽ കൊണ്ട് പോകാമായിരുന്നു

आगामी