#BBMTaskMoments വാശിയേറിയ ലേലംവിളിയിലൂടെ പരസ്പരം പോരാടിയ അനൂപും രമ്യയും
01:30
204,943
Reddit
#BBMTaskMoments വാശിയേറിയ ലേലംവിളിയിലൂടെ പരസ്പരം പോരാടിയ അനൂപും രമ്യയും
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMFloorMoments #BBM #BBMS3

टिप्पणियाँ
  • Rsk Reji
    Rsk Reji

    Aagaamshayoodee kandaa leelam vili aayirunnu 😃😃😃

  • dream girl kannur786
    dream girl kannur786

    Ival maryadak samsarikkunnath porath varnilla lip onnum anangunne illa dubbing poleya thonunnd oru show

  • Sheeba Kk
    Sheeba Kk

    ദുഷ്ട സ്ത്രീ ആണ് രമ്യ 😡😡😡😡

  • Sheeba Kk
    Sheeba Kk

    വൃത്തി കെട്ട രമ്യ 🤮🤮🤮

  • Sheeba Kk
    Sheeba Kk

    അവൾ മൊത്തം പേരുടെയും പോയിന്റ് കളഞ്ഞു

  • Asheefa Asheefa
    Asheefa Asheefa

    Ramya expresstion itt valland chavnd 🧐🧐suryante oppam idak irikunondu pagarnath aavam... 🤭

  • Karthika Babu
    Karthika Babu

    Ivalde amummede lelam vili🤮🤮🤮 Lal sir ine oru mathiri kaliakiya pole🤮 Bloody hijra Remya🤮🤮🤮🤮

  • SOORAJ B NAIR
    SOORAJ B NAIR

    infun.info/http/v-iy/pIZ_l52by6Ofhpo.html

  • dream world
    dream world

    അടുത്തത് തെ ആ രമ്യയെ ഓടിക്കാമോ

  • Sobin Sobin
    Sobin Sobin

    2nd entry കഴിഞ്ഞപ്പോൾ തൊട്ട് അവളുടെ ഒടുക്കത്തെ ഒരു Show .... സൂര്യനെ എന്നു കുറ്റം പറയു ഇവൾക്ക് എന്താണ് യോഗ്യത അവളുടെ ഒരു ക്യാപറ്റൻസി .......

  • Sobin Sobin
    Sobin Sobin

    Over show തമ്പുരാട്ടി...... അഹങ്കാരം ,പുച്ചം ,പരദൂഷണം എന്നിവ കൊണ്ട് മാത്രം ഇവിടെ നിൽക്കുന്നു :.... ഒന്ന് അടിച്ച് ഇറക്കി വിട് ഇവളെ .....

  • Maheen Kutty
    Maheen Kutty

    രമ്യക്ക് എല്ലാവരോടും ഭയങ്കര പുച്ഛമാണ് അവളാണ് ബിഗ്ബോസ് നടത്തിക്കൊണ്ടുപോകുന്നത് എന്നൊരു വിചാരവും എന്നോട് കളിച്ചാൽ ബിഗ്ബോസ് അവനെ പുറത്താക്കും എന്നുള്ള അഹങ്കാരവും

  • Karthika Babu
    Karthika Babu

    Hijra Remya😂😂😂😂😂😂

  • Femina Mahaboob
    Femina Mahaboob

    ഇന്നലെ രമ്യ വല്ലാണ്ട് bore aayi lelam വിളിയിൽ ....എല്ലാവരുടെയും point തീർക്കണം അതായിരുന്നു ഉദ്ദേശം... അതു 1,2 വെച്ച് മാത്രം പറയും

  • Riya
    Riya

    Remya povanam ennu agraham ullavar👍👍

  • Jisha Sujahudeen
    Jisha Sujahudeen

    Ramyakku bhayankaraa puchavum ahangaravum anu..

  • Jasna Biju
    Jasna Biju

    രമ്യ ക്കു ഒന്നും വേണ്ട അനൂപിന്റെ പോയിന്റ് കൂട്ടണം എന്നാ ചിന്തയോടെ ലേലം വിളിക്കുന്നു...

  • seeniya shibu
    seeniya shibu

    Sooryakku cherunnathu aval lelam pidichu😁😁😁

  • papa's world
    papa's world

    Anoop 🔥❤️❤️❤️❤️... Aa remyade facil oru ahambavam kushumb ayee cheeee

  • creative_ Bug
    creative_ Bug

    സൂത്രക്കാരി........

  • Nozm food & vlog
    Nozm food & vlog

    അനൂപ് എന്താ പൊട്ടന്മാരെ പോലെ... 🤮🙄ലാലേട്ടന്റെ മുന്നിൽ ഒരു അച്ചടക്കം ഇല്ലാണ്ട് താളം കൊട്ടുന്നു... 😬😬😬😬😬

  • Karthika Babu
    Karthika Babu

    Remya verupikkal😏😏😏

  • Sajtha Mol
    Sajtha Mol

    സ്വന്തം തൊലിക്കട്ടിക്കു ചേർന്ന സമ്മാനം ചോദിച്ച സൂര്യ ഇസ്ത൦🤣

  • Saliha Ebrahim
    Saliha Ebrahim

    Arengilum vilikande Ramya atha chaithethu

  • Mr Slappy
    Mr Slappy

    രമ്യയുടെ ലേലം വിളി കണ്ടിട്ട് ദേഷ്യം തോന്നിയവർ ഉണ്ടോ

  • Santhini San
    Santhini San

    സത്യം പറഞ്ഞാൽ ചൂര്യ ഫാൻസ് ആയ കുറെ പേർ വിവരം ഇല്ലാത്ത മനുഷ്യന്മാർ ആണ്... ഞാൻ ഒരു അഡോണി ഫാൻ അല്ല .. എന്നാലും പറയാ ഗെയിം വച്ച് നോക്കുമ്പോൾ അഡോണി നല്ലൊരു ഗെയിം player ആണ്.. ആ തേങ്ങ സൂര്യ അവിടെ എന്താ ചെയ്യുന്നത് അവിടെ ഉളളവർക്ക് തന്നെ ചില സമയത്തെ സൂര്യയുടെ സ്വഭാവം അംഗീകരിക്കാൻ പറ്റുന്നില്ല.. ഇന്നലെ അനൂപ് പറഞ്ഞു സൂര്യക്ക്‌ ഓരോ സമയത്ത് ഓരോ മാറ്റം ആണെന്ന് ഇതേ കാര്യം അന്ന് റംസാനും ഋതുവും പറഞ്ഞു.. വെറുതെ കരയുകയും, കുറെ വട്ടായ പോലെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഒരു മാതിരി വർത്തനവും പിന്നെ കുറെ കാട്ടി കൂട്ടലും അല്ലേ സൂര്യ കാണിക്കുന്നത്.. സൂര്യ ഇങ്ങനെ ഒരുതരം... പിന്നെ വെറും വാഴ ആയ നോബിയും ഇവരെ വച്ച് നോക്കുമ്പോൾ അഡോണി better aanu... എന്തായാലും ഫൈനലിൽ എത്താൻ ഇനി കുറച്ച് ദിവസം കൂടി ഉള്ളൂ ഇനി എങ്കിലും വാഴ ആയി നിൽക്കുന്നവരെയും ഓരോ കാട്ടി കൂട്ടൽ കൊണ്ട് നടക്കുന്നവരെ ഒക്കെ അല്ലേ ആദ്യം പുറത്ത് ആകണ്ടത്... സൂര്യ, നോബി ഇവരൊക്കെ പോയതിനെ ശേഷം ആണ് ശെരിക്കും അഡോണി പോകേണ്ടത്... എന്തായാലും വിവരം ഇല്ലാത്ത കുറെ മനുഷ്യന്മാരും കുറെ ഇത് പോലെ വാഴ ആയ ഊള ഫാൻസ് ഉള്ളത് കൊണ്ട് ചൂര്യയും വാഴ നൊബിയും അവിടെ വാഴ്‌ന്ന് പോകുന്നു... റംസാൻ ചെരുപ്പ് എറിഞ്ഞപ്പോൾ ബിഗ്ബോസ് അവനെ പുറത്താക്കാനുള്ള ചുമതല ജനങ്ങൾക്ക് വിട്ടു തന്നു.. എല്ല നോമിനേഷൻ റംസാൻ വന്നു എന്നിട്ടും അവൻ പുറത്ത് ആയില്ല... തെറ്റ് ചെയ്ത റംസാൻ, കരച്ചിൽ നാടക നടി സൂര്യ, വാഴ നോബി ഇവരൊക്കെ അകത്ത്.. തരകെടില്ലാതെ ഗെയിം കളിക്കുന്ന ഒരാള് പുറത്ത്... എന്തായാലും ഇവർക്ക് ഒക്കെ വോട്ട് കൊടുത്ത് അവിടെ നിർത്തുന്ന മണ്ടന്മാരായ ജനങ്ങളെ സമ്മതിക്കണം ... കഷ്ട്ടം...

  • Pathu Pathu
    Pathu Pathu

    Remya😠😠😠😠😠😠😠😠😠😠😠😠🤮🤮

  • Sardar Ji
    Sardar Ji

    Remya verum show off

  • ashiq uzman
    ashiq uzman

    Asianetplease🙏...Bring back our dimpal

  • Bevin jose
    Bevin jose

    MK FANS ....PLEASE DO NOT SPLIT YOUR VOTES....THESE ARE CRUCIAL WEEKS.... ❌❌❌❌❌❌❌❌❌❌❌

  • thanwa world
    thanwa world

    നോബി ചേട്ടനെ എന്തിനാ ഇവര് ഇങ്ങിനെ ട്രീറ്റ്‌ ചെയ്യുന്നേ.. അവർ എല്ലാരെ പോലെ ഒരു മത്സരാർത്തി അല്ലേ,ഇവർ എല്ലാരും കൂടെ കൊഞ്ചിക്കുന്നത് കൊണ്ടാണ് നോബി game കളിക്കാത്തത്.

    • Pachaparishkaari പച്ച പരിഷ്കാരി
      Pachaparishkaari പച്ച പരിഷ്കാരി

      ഞാനും ചിന്തിച്ചു മൽസരിക്കാതെ മേലനങ്ങാതെ ഇത്രേം നാൾ നിക്കാൻ പറ്റിയല്ലോ

  • Assiduous Ace
    Assiduous Ace

    Bore episode ever👎

  • kalippan Shafi
    kalippan Shafi

    *രമ്യാ ആ points കളയാൻ കളിച്ച കളി 😏*

  • Vidhya Bineesh
    Vidhya Bineesh

    ഓ..ആ രമ്യേടെ ലേലംവിളിക്കേട്ട് അങ്ങരിച്ച് കേറി അവൾടെ ഒരു കോപ്പിലെ ലേലം വിളി most irritating moment 😬😬😬😬😬

  • Hsh Hshy
    Hsh Hshy

    infun.info/http/v-iy/jIuHaZhh36iLldE.html

  • Vyshnav GK
    Vyshnav GK

    ഇരുന്നു ഇരുന്നു കട്ടിലും സായി യും.മൂഞ്ചി കുത്തി 🤛 le ഫിറോസ് : എനിക് ആ സോഫ വേണം🤣🤣🤣

  • Hima Aneesh
    Hima Aneesh

    Fanskare okk angottum.ingottum cheli vari eriyyunnu..eth okk kondaa bigg boss ollavarkk game kalikkan polum pedi aanu.ciber attack chyumo enn pedi konda avare angane kalikkunnunath...ennitt content illa paranju bossbiggsine kuttam paranjitt no use...ethina engane degrade chyyunnath...oru game alle avare kalikkatte....isthamillathavarkk vote kodukkathe erunnal pore.....biggboss ollavare today adi koodi nale onnu aakum...its a part of game but purath olla fanskkare enth okkaya kanich koottunnath....avarum nammale pole ollavare alle avarkkum achanum ammayum relatives ellam onde.....eth okk kannunna avarude avastha just think...

  • tom& jerry
    tom& jerry

    mk ee pravshyam nominatin varum so ellrum maximum vote kodukkuka split cheyathe muzhuvan vote kodukkuaa, dffrnt mobile number vech hotstar l log in chythal mathi appo kure vote kodukkan kazhiyum soo ellrum vote chyukkaa 👍mk❤️❤️

  • Irene Adler
    Irene Adler

    മണിക്കുട്ടനേ എന്ത് കണ്ടിട്ടാണ് ഇത്രേം support ചെയ്യുന്നത്. എപ്പോ നോക്കിയാലും കരച്ചിലും പേടിയും. ഏതെങ്കിലും charoctor ആയിട്ടുള്ള task കിട്ടിയാൽ മാത്രം perform ചെയ്യും. സൂര്യയുടെ അത്ര പോലും ധൈര്യം ഇല്ല

    • Hasana safvan
      Hasana safvan

      Well said

    • Seema Jith
      Seema Jith

      Surya 😍😍

  • Athul
    Athul

    Cycle Louis fans like adi😎

  • Sree Kumar
    Sree Kumar

    സുര്യ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏❤❤❤❤❤❤

  • Aleena Sebastian
    Aleena Sebastian

    Remya ena verupikal arnnu

  • gamer boy
    gamer boy

    Ramya veno vende annu vachu vilikkanu anoop ath naedi adukkanm ennu urappich aanu pullikkn ath kittukayum chuthu

  • കുഴിമടിയൻ YT ꪜ
    കുഴിമടിയൻ YT ꪜ

    രമ്യ മറ്റുള്ളവരുടെ പോയിൻ്റ് കളയാൻ വേണ്ടി വിളിച്ചത് ആണെന്ന് തൊന്നിയവർ ഉണ്ടോ

    • Munavar fairu
      Munavar fairu

      Ithan intelligent

    • Aysh
      Aysh

      yes

    • AJMAL.P.M MADATHIL
      AJMAL.P.M MADATHIL

      Yes

    • Shilpa Lijo
      Shilpa Lijo

      Enikkum thonni

    • Evaniya Jose
      Evaniya Jose

      Njan vichariche anoop anghane cheyyum enna

  • Adithyan Sathyaprakash001
    Adithyan Sathyaprakash001

    Miss you dimpu soo much... ❤❤❤.... I watched BB only to see the soulful friendship btwn Mani ❤Dimpu... They are the real winners 🏆🎉🏆... They have already won the millions of hearts❤💞...So... BBMS3 REAL 𝙆𝙄𝙉𝙂🤴👑 ND 𝙌𝙐𝙀𝙀𝙉👸👑.... 🔥🔥💪💪𝙈𝘼𝙉𝙄𝙆𝙐𝙏𝙏𝘼𝙉❤ 𝘿𝙄𝙈𝙋𝘼𝙇 𝘽𝙃𝘼𝙇 💪💪🔥🔥

  • Athira Baiju
    Athira Baiju

    Surya u r such a brilliant player❣️🥰💋🤍🤍🤍🤍

    • Sreekuttan S
      Sreekuttan S

      Sooryayo🙄

    • Athira Baiju
      Athira Baiju

      Surya ❣️

  • Marwa Mujeeb
    Marwa Mujeeb

    Dimpune miss cheyyunnavar indo 😭😭

  • Ceanna Ts
    Ceanna Ts

    Avdethe 3 waste contestants: Remya,soorya,nobi ivr oke avde nikumbo majsiya sandhya Adoni polulla players oke pokunnath 🤦‍♀️

  • ༒ ꧁ᴋɪᴍ ᴋɪᴍ꧂༒
    ༒ ꧁ᴋɪᴍ ᴋɪᴍ꧂༒

    രമ്യ വെറുതെ ലേലം വിളിക്കുകയാണോ...🙄🤔

  • Meenu meenu
    Meenu meenu

    Friendship season അഡോണി - റംസാൻ Dimpal - മണിക്കുട്ടൻ ഫിറോസ് - നോബി നോബി - റംസാൻ

  • Mariya Maari
    Mariya Maari

    കണ്ടന്റ് ഇല്ലാത്തോണ്ട് ലാലേട്ടൻ ബിഗ്‌ബോസ് വരെ വിൽക്കണ്ടേ അവസ്ഥ വന്നു. Miss u dimbu

  • Anjana Babu
    Anjana Babu

    Remya show off

  • anjali unnikrishnan
    anjali unnikrishnan

    Rithuvin kunji luka ye kittiyath ishtaayii.... 😘😘

    • Fathima Safa
      Fathima Safa

      Rithu♥️😘

    • Aswathy Suresh
      Aswathy Suresh

      Ollathil nalla sadanam, kalathala yum kollarunnu

    • Abby J
      Abby J

      Rithu❤️ Rithu💚 Rithu💖 Rithu💛 Rithu💝 Rithu💙 Rithu❣️ Rithu💜 Rithu🔥 Rithu💗 Rithu✨

  • Safna Sherin
    Safna Sherin

    രമ്യ ക്ക് എല്ലാവരോടും ഒരു തരം പുച്ഛം ഉള്ളതായി തോന്നുന്നു, ചില സമയങ്ങളിൽ ഒരുതരം പുച്ഛഭാവത്തിൽ ഉള്ള ചിരി പോലെ തോന്നുന്നു, ഇന്ന് അനൂപുമായി ലേലം വിളിച്ചപ്പോഴും അന്ന് സന്ധ്യ പോയപ്പോൾ ലാലേട്ടന്റെ അടുത്ത് വെച്ച് പറഞ്ഞ ചില കാര്യങ്ങൾ കേട്ട് രമ്യയുടെ മുഖത്ത് പുച്ഛം പോലെ ഒരു ചിരി ഉണ്ടായിരുന്നു, ഞാൻ ആരുടെയും ഫാൻ ഒന്നുമല്ല എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നേയുള്ളൂ

    • Rahul Raj
      Rahul Raj

      Allelum aval eppozhum pucham face ayitta nadakkanath

    • Sobin Sobin
      Sobin Sobin

      Sathyam......over show,

    • Sunitha Sajith
      Sunitha Sajith

      അല്ലെങ്കിലും രമ്യ ഫാൻസ് ഇല്ലെന്നാ തോന്നുന്നേ😂😂😂

  • 150 150
    150 150

    CRIMINAL SAI VISHNU BB3M QUIT CHEYUKA

  • MR JOKER
    MR JOKER

    Sai fanz power 💥kanike mk 💔sai💕💞

  • Anjana
    Anjana

    Lalettan വരെ ദേഷ്യം വന്നു രമ്യ ടെ ലേലം വിളി...

  • Risana Najeeb
    Risana Najeeb

    എനിക്ക് തോന്നുന്നു രമ്യ അനൂപിന്റെ maximum പോയ്ന്റ്സ് കുറയ്‌ക്കാൻ വേണ്ടി വിളിക്കുന്നതാണെന്നാണ്... 👀

  • Lekshmi vlogs
    Lekshmi vlogs

    Avide jeevikanel kandamrigathinte tholikatti undavanemennu symbolic ayi paranju Aa kutty. Well done surya

  • Shakeer ahammed
    Shakeer ahammed

    Next Eliminate Soorya🙏🙏😡😡

  • Aparna B
    Aparna B

    Ramya 1 kootti kootti vilikunnu 😆 Last anoopinu thanna kitti ♥️

  • Asiya Shajahan
    Asiya Shajahan

    Miss u dimpu💔💔

  • Noel K Varghese
    Noel K Varghese

    കൂതറ വാശിയായി പോയി രമ്യ.

  • Archana G
    Archana G

    അനൂപ് ക്യാപ്റ്റൻ ആയതിൽ വളരെ സന്തോഷം 🙂❤️... All the Best Anoop👍 Anoop Fan😍😍

  • Shahana shanavas
    Shahana shanavas

    Anoopu vittu koduthilla athu enikku ishtom pettu

  • MJ SK fane
    MJ SK fane

    ഞാൻ വിചാരിച്ചു ഈ ലേലം വിളി 200 കഴിഞ്ഞും പോകുമെന്ന് എന്തൊരു ആവേശമായിരുന്നു രമ്യക്കും അനൂപിനും

  • Meenuzzz Meenu
    Meenuzzz Meenu

    Soorya 💞💞💞💞

  • MY MOGRAL
    MY MOGRAL

    ഇതൊരു എന്റലിജിൻസ് ടാസ്ക് ആവും എന്ന് തോന്നുന്നു ഒരു വസ്തുവിന്റെ മൂല്യത്തിനാണോ ലേലം വിളിക്കുക എന്നറിയാൻ 😀😀😀

  • swathymol ps
    swathymol ps

    Ramya lalsair ne orumathiri insult cheyyunnapole.. irritating 👎

  • Ash 12
    Ash 12

    അപ്പൊ എങ്ങനാ എംകെ ഫാൻസ്‌ വോട്ട് ചെയ്യാൻ റെഡി അല്ലേ(haters ee message kandathayi nadikenda )നമ്മടെ വോട്ട് കണ്ട് ഏഷ്യാനെറ്റ്‌ ഉം വോടിംഗ് മെഷീൻ ഒക്കെ ഞെട്ടണം 😂😂❤❤❤❤🙏 😍😍😍 പ്ലീസ് ആരും വോട്ട് സ്പ്ളിറ് ചെയ്യരുത് 🙏 max accountil ninnum keri vote cheyka 🙏😍❤

  • R S
    R S

    രമ്യ യെ കൂടുതലും പരദൂഷണക്കാരിയായി ചിത്രീകരിക്കുന്നത് എന്തിനാണാവോ... സൂര്യ, ഋതു, സായി, അനൂപ്, കിടിലൻ, അഡോണി എല്ലാരും എല്ലാരേയും പറയുന്നുണ്ടല്ലോ. സൂര്യയുടെ pavakali mk യോട് പറഞ്ഞു കൊടുത്തതിനു ചില പ്രപഞ്ച ശക്തികൾ പകരം വീട്ടുന്നതയാണ് തോന്നുന്നത്.

    • മഴ മേഘങ്ങൾ
      മഴ മേഘങ്ങൾ

      രെമ്യ വല്ലാത്ത ഭരണം ആണ്.

  • Salmu Salu
    Salmu Salu

    രമ്യക്ക് സാധനം വേണ്ട... വെറുതെ കിടന്ന് വിളിക്കുന്നു..അനൂപ് അത് വാങ്ങും എന്നുറപ്പായപ്പോൾ അവന്റെ ക്യാഷ് കളയാൻ കേറ്റി കേറ്റി വിളിച്ചു ഭയങ്കരിയാണവൾ

    • Pachaparishkaari പച്ച പരിഷ്കാരി
      Pachaparishkaari പച്ച പരിഷ്കാരി

      Aa samayath mukham.vachirikkunnath.kando

  • Malavika ES
    Malavika ES

    Verupicha oru lelam vili😬😬😬

  • Shahana shanavas
    Shahana shanavas

    Ramya bhayankara bore avale paranju vidu😠😠😠

  • JAAN
    JAAN

    Remya kk overconfidence anuuu..thann valya sambavam anullaa😂

  • Real E
    Real E

    രമ്യേടെ ഒരു ലേലംവിളി 😩പൈസ ഒരു പ്രശ്നമേയല്ല 😪😝😝😝😝

  • Sudheer Jacob
    Sudheer Jacob

    2nd promo pls

  • ǝsɹǝʌᴉun lǝllɐɹɐd
    ǝsɹǝʌᴉun lǝllɐɹɐd

    ആടിൻ്റെ തല ആണെന്ന് കരുതി റയ്നോസിറസിൻ്റെ തല ഒറ്റയടിക്ക് ലേലം വിളിച്ച് എടുത്ത സൂര്യയാണ് താരം..!!

  • Jeen Naduvilaveedu
    Jeen Naduvilaveedu

    But Every story has a flip side, Finally she found her soulmate കണ്ടാമൃഗം😂 തൊലിക്കട്ടിടെ കാര്യത്തിൽ തർക്കം വന്ന് കണ്ടാമൃഗം ആത്മഹത്യ ചെയ്യുവോ?

    • Seema Jith
      Seema Jith

      Athoru blessings anu ennariyatha mandanmaru 😐

    • Jeen Naduvilaveedu
      Jeen Naduvilaveedu

      @akhil alphonse Fake and weak Surya & blind believers Vs

    • akhil alphonse
      akhil alphonse

      SOORYA VS All Kerala Negative People Association 🙄🙄😂😂🙏

  • KrishnaVeni
    KrishnaVeni

    ആ കുതിര dimpalinu വേണ്ടി

  • Anuz Anu
    Anuz Anu

    Sai paranja aa painting ishtamayavr undo❤️🥰

  • Hashim k
    Hashim k

    Eetavum bore adipichath remya

  • Thanus
    Thanus

    Ramzan❤️🔥

  • TRK CREATIVE ZONE
    TRK CREATIVE ZONE

    Innalathe ramyede lelam vli kandappo deshyamvannu 😡😡aaregilum 1 kootti kootti lelam vlikkuo adony rithu pakka lelam vliaayirunnu allandu 100 vare maarimaari ennalalla lelam vli😅🤭

  • Shahnaz AS
    Shahnaz AS

    captain ആയിട്ടു ജയിലിലും കിടന്ന്, captain ആയിട്ടു eliminate-ഉം ആയി. അങ്ങനെ ആദ്യമായി സീസൺ 3-ൽ individual-ആയി വന്നതിൽ ഒരു ആൺകുട്ടി പടി ഇറങ്ങി.

    • Ayshathul Famida
      Ayshathul Famida

      Yes

  • Jincy k
    Jincy k

    രമ്യക് എല്ലാം വേണോ.. 🤣🤣🤣ഒന്നും ഒഴിവാക്നില്ല

  • Ansad Rasheed
    Ansad Rasheed

    Manikkuttan 💖 Sai 💝

  • Sajithamini Sathyan
    Sajithamini Sathyan

    അനൂപും രമ്യയും എണ്ണി പഠിക്കാ😎✨

  • വടക്കൻ കാക്ക
    വടക്കൻ കാക്ക

    പ്രിയ ഏഷ്യാനെറ്റ്, എൻഡെമോൾഷൈൻ & ബാനിജേയ്, പഴകിപ്പുളിച്ച മെലോഡ്രാമകൾ കുത്തിത്തിരുകി കഥയില്ലായ്‌മ വലിച്ചു നീട്ടി വെറുപ്പിക്കുന്ന ഏഴാം കിട മലയാളം സീരിയലുകൾ കാണാത്ത എന്നെ പോലെ ഒരു മലയാളി ബിഗ് ബോസ്സ് പോലെ ഒരു റിയാലിറ്റി ഷോ കാണുന്നത് ഒരു മനഃശാസ്ത്ര കൗതുകത്തിന്റെ പേരിലാണ്. (ലോസ്റ്റ് എന്ന സീരിയൽ കണ്ട് ഇഷ്ടപെട്ടവർക്ക് മനസിലാവും ആ കൗതുകം.) നൂറു ദിവസം പരസ്പരം പരിചയം ഇല്ലാത്ത പല മേഖലകളിൽ പ്രവർത്തിക്കുന്ന പതിനഞ്ചു പേർ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഒരു വീട്ടിൽ ഒരുമിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന കോൺഫ്ലിക്റ്റുകളും അത് തരണം ചെയ്യുവാൻ അവർ പ്രയോഗിക്കുന്ന കൗശലങ്ങളും കാപട്യങ്ങളും മാനസികമായ കൊടുക്കൽ വാങ്ങലുകളും, അങ്ങനെ ഊരിത്തിരിയുന്ന സൗഹൃദങ്ങളും ശത്രുതകളും പ്രണയങ്ങളും പ്രതികാരങ്ങളും കാണുമ്പോൾ ജീവിതത്തെക്കുറിച്ചു ഒരുപാട് പഠിക്കാനുള്ള വകുപ്പുണ്ട് ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ഷോയിൽ. ഈ ഒരു വീക്ഷണകോണിൽ നിന്നും മലയാളം ബിഗ്ഗ് ബോസ്സ് കാണാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ള പ്രേക്ഷകരെ വളരെയധികം നിരാശരാക്കി സീസൺ ഓഫ് ഡ്രീമേഴ്‌സ്. ഈ സീസണിൽ അല്പമെങ്കിലും കൗതുകം പകർന്നത് പൊളി ഫിറോസും സജിനയും വന്നത് മുതൽ പുറത്താവുന്നത് വരെ ഉള്ള എപ്പിസോഡുകളും നല്ല നാക്കുവഴക്കത്തോടെ ഊർജസ്വലതയോടെ ശ്രീ മോഹൻലാൽ (തമിഴിൽ ബിഗ് ബോസ്സ് ആങ്കർ ചെയ്യുന്ന കമലഹാസൻ ലാലേട്ടന്റെ ഏഴയിലത്ത് വരില്ല എന്ന് തന്നെ പറയാം) ആങ്കർ ചെയ്യുന്ന വീക്ക് ഏൻഡ് എപ്പിസോഡുകളും മാത്രമാണ്. ബിഗ്ഗ് ബോസ്സ് പോലെ ഓരോ നിമിഷവും ഉദ്വേഗ ജനകമായിരിക്കേണ്ട ഒരു ഷോ കഴമ്പില്ലായ്മ്മ കുത്തിനിറച്ചു വെറുപ്പിക്കുന്നതിനാൽ സ്കിപ് ചെയ്തു കാണേണ്ട ഗതികേട് ഉണ്ടാക്കിയ ഒരു സീസൺ ആയിപ്പോയി സീസൺ ഓഫ് ഡ്രീമേഴ്‌സ് എന്ന് പറയുമ്പോൾ നിങ്ങളോടു സഹതാപം ഉണ്ട്. അടുത്ത സീസൺ എങ്കിലും ഇതുപോലെ ഉടായിപ്പായി വെറുപ്പിക്കൽ ആവാതെയിരിക്കാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഫ്രീ ആയി ഒരു ഉപദേശം തരാം. ദയവായി നാലാൾ അറിയുന്ന സെലിബ്രിറ്റികളെ കുത്തി നിറച്ച് ഷോയുടെ റിയാലിറ്റി എന്ന കൗതുകം കളയാതെ ഇരിക്കുക. ഭാഗ്യ ലക്ഷ്മി, മണിക്കുട്ടൻ, നോബി - ഈ റേഞ്ചിൽ ഉള്ള ആളുകൾക്ക് ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വിഷനെക്കാൾ സ്വന്തം പ്രതിച്ഛായ ആണ് വലുത് എന്ന ഒറ്റ കാരണം കൊണ്ടാണ് സീസൺ ഓഫ് ഡ്രീമേഴ്‌സ് പൊളിഞ്ഞു പാളീസായി പോയത്. ഈ സീസൺ എന്തായാലും വെറുപ്പിച്ചു നാശകോശമായി. ഈ വലിയ വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത സീസൺ എങ്കിലും നിങ്ങൾ നാലാളറിയാത്ത പ്രതിശ്ചായ തേങ്ങാക്കുലയാണെന്നു കരുതുന്ന വിവിധ മേഖലകളിൽ നിന്നുള്ളവരെ ബിഗ് ബോസ്സ് വീട്ടിൽ അണിനിരത്തും എന്ന് പ്രതീക്ഷിക്കട്ടെ. ഒരു പ്രവർത്തന മേഖലയിൽ നിന്നും ഒരാൾ മാത്രം. അവർക്ക് നഷ്ടപ്പെടാൻ നാലാൾ അറിയുന്ന ഒരു പ്രതിശ്ചായ ഇല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ നിഷ്പക്ഷതയും അനാവശ്യ നന്മയും അഭിനയിച്ച് ഇപ്രാവശ്യത്തെ പോലെ അലങ്കോലം ആക്കില്ല. സായിയെ പോലെയും പൊളി ഫിറോസിനെ പോലെയും ഡിമ്പിളിനെ പോലെയും ഏഞ്ജലിനെ പോലെയും അഡോണിയെ പോലെയും നഷ്ടപ്പെടാൻ ഒരു പബ്ലിക് ഇമേജ് ഇല്ലാത്തവരെ നിങ്ങൾ ഒന്ന് അണിനിരത്തി നോക്കു. മലയാളം ബിഗ് ബോസ്സ് കലക്കും. ഇപ്രാവശ്യത്തെ ബിഗ് ബോസ്സ് കുളം കുത്തിയത് നിങ്ങൾ ഇവരുടെ ഇടയിൽ അനവശ്യമായി കുത്തി തിരുകിയ സെലിബ്രിട്ടികൾ ആണ്. സെലിബ്രിറ്റികൾ എല്ലാം കൂടെ നന്നായി കളിക്കുമായിരുന്ന ആളുകളെ പോലും പ്രതിശ്ചായ എന്ന കടലാസു പുലി കാട്ടി ഭയപ്പെടുത്തി സൈഡ് ആക്കിയതിനാലാണ് നിങ്ങൾക്ക് ബിഗ് ബോസ് വീട് ലേലത്തിൽ വെക്കേണ്ട ഗതികേട് ഉണ്ടായത്. എന്ത് പ്രഹസനം ആണ് സജി.

  • s𝚝𝚛𝚘𝚕𝚕𝚎𝚛
    s𝚝𝚛𝚘𝚕𝚕𝚎𝚛

    അർഹിച്ച ആ ക്യാപ്റ്റൻസി അനൂപിന് കിട്ടി. അതേപോലെ അർഹിച്ചവൻ കുറച്ചു വൈകി ആണെങ്കിലും പുറത്തു പോയി. ഇനി ആ സൂര്യ മോളെ ഒന്നു പടിയിറങ്ങി കണ്ടാ മതി. ബാക്കി എന്തേലും ഒക്കെ നടക്കട്ടെ. 🔥🔥

    • Bigg Boss Promo World
      Bigg Boss Promo World

      infun.info/http/v-iy/la99gYllvYipls0.html,,,

  • Crazy Girl
    Crazy Girl

    Top 5 in my opinion MK🔥Ramzan🔥Rithu🔥Kidilam🔥 Sai 🔥/Anoop🔥

    • Crazy Girl
      Crazy Girl

      @Justo Tomi bhakkiyullavar nthu content aa kodkknne..

    • Justo Tomi
      Justo Tomi

      റംസാൻ ഉടനെ പോകും. Not giving any content

    • പാലയിലെ വടയക്ഷി
      പാലയിലെ വടയക്ഷി

      Rithu❤

    • Vibin Xavier
      Vibin Xavier

      Not Rithu

  • Sandramol vs 9f
    Sandramol vs 9f

    പരദൂഷണം തിന് നമ്പർ one രമ്യ തന്നെയാ രമ്യ പുറത്തു പോണം

  • shereefa o t
    shereefa o t

    അയ്യേ.... സൂര്യ പിന്നെയും ബാക്കി .മലയാളം തിരിയാത്ത ചെന്നൈക്കാരായിരിക്കും അവളുടെ കരച്ചലിന് വോട്ട് ചെയ്യുന്നത്

    • akhil alphonse
      akhil alphonse

      SOORYA VS All Kerala Negative People Association 🙄🙄😂😂🙏

    • afi
      afi

      Mk yude karachilinum dimbunte karachilinum vote cheyyunna chennaikar thanneyan suryakum vote cheyuunad💪

  • leena ambadi
    leena ambadi

    രമ്യ എന്തിനോ വേണ്ടി തിളക്കിന്ന സാമ്പാർ

  • Prinu PManayath
    Prinu PManayath

    Mk forever 🔥🔥❤❤💕

  • J P
    J P

    സൂര്യചേച്ചി 👍

  • Hope danielle michael
    Hope danielle michael

    remya face expression byankara pucham , dont like her

  • Pathu Pathu
    Pathu Pathu

    അഹ് സൂര്യനെ കൂടി ഒന്ന് പുറത്തു ആക്കിയെങ്കിൽ 🤣

    • afi
      afi

      Nahi nn paranja nahi

  • akhil alphonse
    akhil alphonse

    SOORYA VS All Kerala Negative People Association 🙄🙄😂😂🙏

    • Dharma Rajan
      Dharma Rajan

      Soorya Vs എന്നാണോ മുഴുവൻ പേര്?

    • afi
      afi

      😁🙊

  • Dimpal manikkuttan Fanpage [Backup]
    Dimpal manikkuttan Fanpage [Backup]

    MK DB ഫാൻസിനെ തമ്മിൽ തല്ലിക്കാൻ ചില കുത്തിത്തിരിപ്പ് armies ഇറങ്ങീട്ടുണ്ട് സൂക്ഷിച്ചോ 😌🙄

    • Ash 12
      Ash 12

      Pokan para balamani fansinod🙏🙏 dimputtan❤🔥

    • Bibin P.B
      Bibin P.B

      എവൻ വന്നാലും ഒന്നും നടക്കാൻ പോണില്ല. അവരുടെ friendship എന്താണെന്ന് എല്ലാവരും കണ്ടതാ...❤️

    • Bigg Boss Promo World
      Bigg Boss Promo World

      infun.info/http/v-iy/la99gYllvYipls0.html,,,

आगामी