#GoodNightBB ബിഗ്ഗ്‌ബോസ് വീട്ടിലെ വിളക്കുകൾ അണഞ്ഞു തുടങ്ങി.. അപ്പൊ ശരി നാളെ കാണാം
00:23
161,023
Reddit
#GoodNightBB ബിഗ്ഗ്‌ബോസ് വീട്ടിലെ വിളക്കുകൾ അണഞ്ഞു തുടങ്ങി.. അപ്പൊ ശരി നാളെ കാണാം
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3UnCut #GoodNightBB #BB #BBM #BBMS3

टिप्पणियाँ
  • Arunima Merin Mathew
    Arunima Merin Mathew

    Dimpu thirichu bb lekk varund...happy...everybody happy

  • Harsha Karthika
    Harsha Karthika

    റിതു നന്നായി ഗെയിം കളിക്കും സൂര്യയും അതുപോലെ ഗെയിം കളിക്കും Nobiyo ?????????? എന്റെ അറിവിൽ ഞാൻ കണ്ടിട്ടില്ല നോബി കളിക്കുന്നത് അനങ്ങാപ്പാറ പോലെ നിന്നിട് ഇത്രയും ദിവസം അവിടെ നിക്കാൻ എന്ത് യോഗ്യത ആണുള്ളത് ഇതൊരു ഗെയിം ഷോ അല്ലെ അപ്പോ ആരാ പുറത്തു പോകേണ്ടത് ശരിക്കും

  • Anumol Mathew
    Anumol Mathew

    Dimpu ഇല്ലാത്ത കൊണ്ട് ഞാൻ bb 3ഡേയ്സ് കൂടിയ ഒരു epi ഇന്ന് കണ്ടേ

  • Nimmy Jojy
    Nimmy Jojy

    ലാലേട്ടാ അവർക്ക് അവരുടെ ട്രോൾ വീഡിയോ കാണിച്ചു കൊടുക്കു 🙏🙏🙏

  • K. F
    K. F

    💛💛💛Rithu💛💛💛 The only deserving woman to be in top 5 after Dimpu

  • Athira Baiju
    Athira Baiju

    Surya the real heroine❣️🥰🥳🥳

    • Athira Baiju
      Athira Baiju

      Surya 💋💋

  • SOORAJ B NAIR
    SOORAJ B NAIR

    Dimpu പോയതോടെ പ്രേക്ഷക സ്വീകാര്യത പോയി content ക്ഷാമം rating ഉണ്ടാക്കാനായി bigboss സാധനങ്ങൾ തൂക്കി വിൽക്കേണ്ട ഗതികേടിലായി ലാലേട്ടൻ ..

  • Aparna Prasad
    Aparna Prasad

    Dimpal fans Inte vote kittan vendi mk Nannayi kashtapedunnund poruthi Thotta ang pottenn vekkanam pedich quit cheyyaruth emotional drama kalikunnu pinne thirich vanna MK vallathe maari paradhooshanam ind mattullavare purthakan ulla adav Surya aayit bayankara cmpny ottak ninn kalicha pore Ennit title winner aakkum enn deserving aaya nthoram per ind avde I don't know why this fans not realizing it

  • Femiya Johnson
    Femiya Johnson

    RAMZAN ❤️🔥

  • Abby J
    Abby J

    Rithu❤️ Rithu💚 Rithu💖 Rithu💛 Rithu💝 Rithu💙 Rithu❣️ Rithu💜 Rithu🔥

  • Jessy Faizal
    Jessy Faizal

    bb kanaan epo oru moodilla.dimpal presence poyi

  • വെക്കടാ വെടി
    വെക്കടാ വെടി

    ചില നിരീക്ഷണങ്ങൾ: 1) ലാലേട്ടന്റെ ഒരു എപ്പിസോഡ് തകർത്തുകളഞ്ഞ സീസൺ- 3 ടിമ്പൽ- ഫിറോസ് തമ്മിൽ ഗെയിമിനിടയിൽ നടന്ന വാദപ്രദിവാദങ്ങളെ, ആവശ്യത്തിൽ കൂടുതൽ എടുത്തുപയോഗിച്ചു ലാലേട്ടൻ നടത്തിയ പരാമർശങ്ങൾ ഒരു ഷോയെ മൊത്തം ബാധിക്കുന്നതാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫിറോസ് സജ്ന എന്നിവർ ഒഴിവായ ശേഷം, വെറുപ്പിന്റെയും നിലപാടില്ലായ്മയുടെയും ബാധ ഒഴിഞ്ഞു ബിഗ്‌ബോസ് വീട് നല്ലൊരു കാർണിവൽ മോഡിലേക്ക് വന്നപ്പോഴാണ് ലാലേട്ടന്റെ ആ എപ്പിസോഡ് മൊത്തം ഒഴുക്കിനെ തകർത്തുകളഞ്ഞു. ഏതെങ്കിലും മത്സരാർഥിയുടെ പി.ആർ ഏജന്റുമാർ ഉണ്ടാക്കി വച്ചിട്ടുള്ള ഫേക്ക് ഐഡിയിൽ നിന്നും യുട്യൂബിൽ നടത്തുന്ന കോപ്പി പേസ്റ്റ് കമന്റുകൾ വായിച്ചു ഇമോഷണലായി എപ്പിസോഡ് പ്ലാൻ ചെയ്യുന്ന പരിപാടി ബിഗ്‌ബോസ് ടീം ഉപേക്ഷിക്കണം. ബിഗ്‌ബോസ് ഒരു ഗെയിം ഷോ ആണ് എന്ന കാര്യം ബിഗ്‌ബോസ് ടീം മറക്കുന്നുണ്ടോ? നോക്കൂ ഇപ്പോഴെല്ലാവരും ഒരു മത്സരാർത്ഥിയെ പുകഴ്ത്തുന്ന കൊട്ടാരം വിദൂഷകരെ പോലെ പെരുമാറുന്നു. ചിലർ ആ മത്സരാർഥിയുടെ അപദാനങ്ങൾ പാടുന്നവരായി മാറിയിരിക്കുന്നു. മിസ്റ്റർ എഡിറ്റർ, നിങ്ങള്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്: അവരുടെ ആ ആപാദന കലാപരിപാടികൾ ഞങ്ങളെ കാണിക്കാതെ എഡിറ്റു ചെയ്തു കളയാമല്ലോ. മത്സരാർത്ഥികൾ അവരുടെ ഗെയിം മറന്നു ആ മത്സരാർത്ഥിയെ പണ്ടെപ്പോഴെങ്കിലും വല്ലതും പറഞ്ഞു പോയിട്ടുണ്ടോ, എങ്കിൽ അതിനെ മറികടക്കാൻ ഇപ്പോൾ ചില ഭാഗങ്ങൾ അഭിനയിച്ചേക്കാം, എന്ന തരം താണ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അതിനുത്തരവാദി ആ ലാലേട്ടന്റെ എപ്പിസോഡാണ്...!!! 2) ഈ എപ്പിസോഡില് മത്സരാർത്ഥികൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. പലർക്കും പല സ്ട്രാറ്റജി ആണ്. എന്നാൽ മികച്ച മത്സരാർത്ഥികൾ കുറച്ചുപേരെ ഉള്ളൂ...!! നമുക്ക് ഓരോരുത്തരെയും വിലയിരുത്താം...

  • Arya Lekshmi
    Arya Lekshmi

    Plz bb bring our Dimpu... Orupad miss cheyyunnu plz plz plx

  • lachu
    lachu

    Dimpal poyi kondu mathrm Surya safe ayith..alagil double eviction vannu.adoni Surya poyanee...

  • Sruthi Paliyeri
    Sruthi Paliyeri

    ആ. സൂര്യയെ ഒഴിവാക്കാൻ ബിഗ് ബോസിന് എന്താ തരേണ്ടത്. അഡോണിയേക്കാളും പോകേണ്ടയാൾ സൂര്യ ആയിരുന്നു.മടുത്തു ....

  • arsha jgv
    arsha jgv

    Dimpu poyyeepinnee ellaa samayavum veed urakamann ......pinneet unarnittillaa....@dimpalbhal😭😭😭

  • Hsh Hshy
    Hsh Hshy

    infun.info/http/v-iy/oYmtmYSK3qtrqa8.html

  • Paul barber
    Paul barber

    Mk Rithu Sai Anoop Ramzan Ivar final I'll varan agrahikunnavar undo?.

  • Theertha Sujith
    Theertha Sujith

    Miss you Dimpu #wewantdimpuback

  • രമ്യ രവി
    രമ്യ രവി

    Adoney rithuvinu എന്തായാലും captaincy കൊടുക്കില്ല എന്ന് തോന്നി..

  • sanitha shaji Shaji
    sanitha shaji Shaji

    അവിടെ ആകെ നല്ലതെന്നു പറയാൻ സായിയും, അനൂപ് ചേട്ടനും ആണ് ഉള്ളത് ഇതുവരെ ഒരു ഫേക്കും കാണിച്ചിട്ടില്ല ശോകം അഭിനയിക്കാറുമില്ല

  • aviator ✔️
    aviator ✔️

    അനൂപ് + രമ്യ ലേലം വിളി സൂപ്പർ, അനൂപ് ന്റെ മനസ്സിൽ ഇതായിരുന്നു "" എന്തായാലും ഈ @# ക്ക് ഇത് കൊടുക്കില്ല

  • Keerthana
    Keerthana

    I am really fed up of bb3 its fans. ശെരിക്കും ഇവിടെ ഒരു നിലപാടും ആത്മാർത്ഥയും ഇല്ലാത്തത് ഓഡിൻസിനാണ് 🤦

  • Vivek Haridas
    Vivek Haridas

    🌹🌹🌹 Please Subscribe My Channel 🌹🌹🌹 ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് പുറത്തായി വീഡിയോ മുഴുവനായി കാണൂ - infun.info/http/v-iy/kYJrYqCS1aKBmJY.html കിടിലം ഫിറോസിന്റെ കരച്ചിലിന് പിന്നിൽ ഒളിച്ചു വെച്ച ഈ സ്ട്രാറ്റർജി - infun.info/http/v-iy/oJiAfIqlypigltU.html ഇയാഴ്ചത്തെ എലിമിനേഷനിൽ ഡബിൾ ട്വിസ്റ്റ്‌ , ഇയാളും പുറത്താകുമോ ? - infun.info/http/v-iy/fHupeoVp2JZ9eKc.html കിടിലം ഫിറോസിന്റെ ഫാമിലിയെ വിളിച്ചാശ്വസിപ്പിച്ച് നമ്മുടെ DRK(രജിത്ത് സാർ) - infun.info/http/v-iy/oKp4qX2dzHiAhKc.html മണി മുഴക്കം വീണ്ടും , മണിക്കുട്ടൻ തിരിച്ചെത്താൻ കാരണം ഇദ്ദേഹം - infun.info/http/v-iy/i32hoZ9h146Fkas.html കണ്ണുനീരോടെ തിങ്കൾ ഭാൽ സത്യാവസ്ഥയുമായി , ഡിം പലിന്റെ അച്ഛന് എന്തായിരുന്നു അസുഖം, ഡിംപൽ ഭാൽ ബിഗ്ഗ് ബോസ്സ് ഹൗസിനോട് വിട പറയുന്നു - infun.info/http/v-iy/mZ12oWKnqW56ka8.html മണിക്കുട്ടൻ, പൊളിഫിറോസ് ഇവരുടെ കാര്യത്തിൽ അറം പറ്റിപ്പോയ എന്റെ മുൻ വീഡിയോ - infun.info/http/v-iy/mIOgqp9nlqd8oqs.html മണിക്കുട്ടൻ ഭീരുവാണ് അതെ കള്ളനുമാണ് , വീഡിയോ മുഴുവനായി കണ്ടിട്ട് പ്രതികരിക്കാൻ അപേക്ഷ🙏- infun.info/http/v-iy/pKKKYpGVzZ5oeJI.html മണിക്കുട്ടൻ പുറത്തായിട്ടില്ല ഡോക്ടറുടെ ഓഡിയോ വൈറൽ ഇതും മുൻപത്തെ വീഡിയോയിൽ പറഞ്ഞതും സത്യം - infun.info/http/v-iy/qIWOhZWDzahndac.html ബിഗ്ഗ് ബോസ്സിന്റെ (മലയാളം, തമിഴ്, ഹിന്ദി) ശബ്ദം കൊടുക്കുന്ന കലാകാരൻമാരെ കാണൂ - infun.info/http/v-iy/qHZ9aWh6umZoZdE.html ഈ ബിഗ്ഗ് ബോസ്സ് കണ്ടാൽ മലയാളം ബിഗ്ഗ് ബോസ്സ് എടുത്ത് കിണറ്റിൽ എറിയാൻ തോന്നും - infun.info/http/v-iy/fIx9fJZo3KWeiKc.html മണിക്കൂട്ടൻ പുറത്തായോ ? ലാലേട്ടന്റെ പ്രതികരണം വീഡിയോ മുഴുവൻ കാണു - infun.info/http/v-iy/aJt3ZamZzYCfoJY.html സൂര്യയുടെ സ്റ്റാറ്റർജി മണിക്കൂട്ടനോടുള്ള പ്രണയമല്ല അതുക്കും മേലെ - infun.info/http/v-iy/k2ioeZmjk6iFpK8.html റിതു മന്ത്രയുടെ സ്റ്റാറ്റർജി ചീറ്റിപ്പോയതിന്റെ കാരണക്കാരൻ - infun.info/http/v-iy/i4KIiItzsGaHirs.html ലാലേട്ടൻ മണിക്കുട്ടന്റെ മാനസികനിലയെ പറ്റി പറഞ്ഞതു ഈ രണ്ടു കാരണങ്ങൾ കൊണ്ട് - infun.info/http/v-iy/pK-qhp6cqYmnmJI.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -infun.info/http/v-iy/Z2WGfaN_2Gubock.html

  • Abhirami Rajendran
    Abhirami Rajendran

    Asianet pleasee... Rtpcr cheyth 7 days quarantine mathillo... Delhi poyi yest dimpu kerala ethitundu... Ee week nominationil itto njngal save cheytholam... Ningal sramichal dimpalnu 88 th episode entry pattum. Last week perform cheyth finale pattum. Hindi yil entries und, avar top 5 vannitum und. Please do your maximum Asianet

  • Lekshmi Venu
    Lekshmi Venu

    #Bringbackdimpal There is still time for her to complete the qurantine procedures and enter BB3... You have a huge medical team with you... Ath vare ulla elaa nominations lum dimpal nte name itttolu...so that vere fan army kk problem indaavilla.. Dimpu Etrem pettnn varanam❤️❤️❤️

  • deepa s
    deepa s

    ഒട്ടും മനസ്സില്‍ nanmayillattaval രമ്യ

  • zara zara
    zara zara

    പണ്ട് poli firoz suryaye കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എന്ന് പറഞ്ഞു. ഇന്നലെ അവൾക് ആ കാണ്ടാമൃഗത്തിനെ തന്നെ ലേലത്തിൽ കിട്ടി 😂

  • Rasiya Abdulla
    Rasiya Abdulla

    ❣️❣️❣️❣️❣️Anoop and sayi❣️❣️❣️❣️

  • Anju CS
    Anju CS

    Ethavana lalettan ettavum kooduthal samsarichathu noby and ramzante aduthu annenu thonniyavarundo

  • poochakkutti
    poochakkutti

    Suryaye aaru support cheyyunno... Avar aduthu nomination listil surya kodukkum.. 😃😂

  • Rasiya Abdulla
    Rasiya Abdulla

    അനൂപിന്റെ ക്യാപ്റ്റൻ സീറ്റ്‌ കഷ്ട്ടപ്പെടുന്നവർ ലൈക്ക് അടിക്കൂ

  • Haritha Haridas
    Haritha Haridas

    Bose anna please... njngade dimpu ne kond vaaayooo... plss ethoru request aanu🙏

  • Anju CS
    Anju CS

    Adoney ramzan special bond.Inale ramzan karayanna kandapol sankadam vannu

  • anitha kumari
    anitha kumari

    Surya Omni out syenkil

  • acmth 1995
    acmth 1995

    ഈ സൂര്യക്കൊക്കെ ആരാണ് വോട്ട് ചെയ്യുന്നേ 🤔അവരെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • Akshaya Lipin
    Akshaya Lipin

    #wewantdimpalbhalback

  • Sneha K
    Sneha K

    അറിയാ൦വയ്യാഞ്ഞിട്ട് ചോദിക്കുവാ..... എന്ത് കണ്ടിട്ടാണ് സൂര്യയ്ക്ക് വോട്ട് കൊടുക്കുന്നത്. അവളുടെ തൊട്ടതിനു൦ പിടിച്ചതിനുമുള്ള കരച്ചിൽ കാണാനോ..... അല്ലെങ്കിൽ കിടക്കയിലിരുന്നുള്ള പ്രാർത്ഥന കാണാനോ... 😒.plz ഒന്നു പറഞ്ഞു തരൂ.........സൂര്യയേക്കാൾ എന്ത് കൊണ്ടു൦ നല്ലത് അഢോണി തന്നെയാണ്.

  • iwatch756
    iwatch756

    He is still gossiping about Dimpal?! He's maintains a parasitic relationship with players who stand, alone to stay relevant.

  • Dileep Vikram
    Dileep Vikram

    Power onnnnn kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam

  • Teressa kurian
    Teressa kurian

    സൂര്യയെ out ആക്കിയിട്ട് ഡിമ്പൽ തിരിച്ചുവന്നാൽ കളിയല്ല കളിതന്നെ ആകും. വേറെ ലെവൽ ആയി വരും

  • Dileep Vikram
    Dileep Vikram

    Kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam kidilam

  • Sibi Koshy
    Sibi Koshy

    അവിടെ ഉണ്ടായിരുന്ന വിളക്ക് തൽക്കാലം പുറത്തേക്ക് പോയി. ഇനി അവിടെ വെളിച്ചം ഉണ്ടാകണമെങ്കിൽ ആ വിളക്ക് തിരികെ എത്തണം. എത്തിക്കുമോ... കൊറോണയുടെ കാര്യം പറയേണ്ട. അതിന് ടെസ്റ്റും കാര്യങ്ങളും ചെയ്താൽ മതി. അല്ലെങ്കിൽ തന്നെ ആരും പുറത്ത് ഇറങ്ങാതെ ഇരിക്കുകയല്ലേ

  • Aiswarya Ammu
    Aiswarya Ammu

    Ithentha rathri time il ulla Ella videos ilum oru pathaswara kilukkam 🙄

    • Saliha hamsa
      Saliha hamsa

      Cheevidu ayirikum

  • Megha Manoj
    Megha Manoj

    Rithu💖💖💖

  • Amala V Anil
    Amala V Anil

    🥺❤സങ്കടം കൊണ്ട് ചോയ്ക്കുവാ ഡിമ്പാലിനെ തിരിച്ചു കൊണ്ടുവരാൻ പറ്റുവോ 🥺ഇല്ലാ അല്ലെ 🥺❤

  • ꧁༒ മലയാളി ༒꧂
    ꧁༒ മലയാളി ༒꧂

    മണിക്കുട്ടൻ fans ഉണ്ടോ 👍💞

  • Faizi Faizi
    Faizi Faizi

    Dimpaline thirich kond veruu bigboss.covid AAHN villain enkil athine tholpikkan pala vazhi und.plzz plzzz bigboss #bringbackdimpal

  • Amazing Palazz 😍😍😍❤❤
    Amazing Palazz 😍😍😍❤❤

    infun.info/http/v-iy/kYCaZZuYqXd5m7c.html

  • Kpop mania
    Kpop mania

    Bigg Boss fans ❤️❤️❤️🌹

  • aswathi Sasidharan p
    aswathi Sasidharan p

    ഇന്നലെ episodil ലാലേട്ടൻ വന്ന് samsarikkumbol ഒരു ഒച്ചയും അനക്കവും responding um ഒന്നും തോന്നാത്തത് എനിക്ക് മാത്രം ആണോ...dimbu ഒരു kilukkampetti തന്നെ ആയിരുന്നു ...മിസ്സ് യു ഡിമ്പൂ ❤️

  • Shereefa Faizal
    Shereefa Faizal

    Enthinaaanu ellaarumm dimbu thirichu varaan nirbandhikkunnathu. Ippozathe aa kuttide avastha nammal.manassilaakkanam. vayyatha kuttiyaanu corona soo danger aanu ippo.. dimbu ippo safe aayi irikkuka ennullathaanu better. Angottum ingottumntravel pinne qurataine apozekkum bb finish aavum. Ippo namukk dimbune jeevanode avide undennenkilum vijaarikkalo.. so pls all pray for her

  • Success Blooms
    Success Blooms

    Adony Out ayippovumbo Sai ye Mathram Mind Akkeela Ithano Oru manusyan Ingane ano Ivantokke Swabhavam Aa Adony Poyathu nannayi Avante Ahankaram theeratte

  • Aiswarya Ps
    Aiswarya Ps

    Mk

  • Sneha Shajan
    Sneha Shajan

    DON'T WORRY RITHU. WE ARE WITH YOU. ❤❤❤❤

  • hehehe
    hehehe

    Aa sooryaye aarenglm ee aazhcha onn porthaakitheruo athinte sound keekumbothanne veruppe vera 🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤢

  • Anila Arnav
    Anila Arnav

    Pls dimpu ne kond va

  • Roy Mathew
    Roy Mathew

    Please Dimpal is ready.. The only issue is the quarantine.. There are 105 days now it's day 78..even if you bring her at the 85th day there would quarantine for 7 days ok let's say 14 but still she will get a week.. Please she's a crowd favorite.. Even you know that.. Put her in nomination in all week.. But please bring her back.. #BRING BACK DIMPAL BHAL

  • Heavenly
    Heavenly

    Dimpal ne konduvaru pls..aval willing aanu varan but asianet enthe oru initiative edukathe..she is staying that it is because of covid protocol..asianet vicharichal avale konduvaram pls.. #wewantdimpalback

  • Sreekutty as
    Sreekutty as

    Ini bb kanunnillaa.. surya de acting really irritating .. ithrayum ishtamillatha oru contestant vere illlaa.. enthina ithrayum haters undakkunnath.. support cheyyunnavarodu onnum parayanilla... pakka over acting..

  • Chithra&U can call me ചിത്തു
    Chithra&U can call me ചിത്തു

    Ramzan,Nobi,Kidilam ivar enthayalum nominate cheyyan pone MK nem Saii nem akum🙄 Rithu & Remya enthelum karanam kandethi sooryene nominate Cheyum😐 Sooryede oru vote Saii kk akum Saiii um Anoopum ntem oru vote sooryakakum😐 Mk cheyyanat Nobi & Kidilam arikkum

  • a b
    a b

    ചൂരിടെ നുണ കണ്ടോ ലാലേട്ടന്റെ episode ഇൽ 2 week chunks aarnnu ഒപ്പം mjsiyenem കൂട്ടി 😂😂 Dimpu പോയ ടൈമിൽ one week എന്നും..... അപ്പോ മജ്സിയയും ഇല്ല..... ഇജ്ജാതി സാധനം

    • Chithra&U can call me ചിത്തു
      Chithra&U can call me ചിത്തു

      Ayinu🙄

  • Athulya athulya
    Athulya athulya

    #bringbackdimpu

  • priyanka priyanka
    priyanka priyanka

    ഡിമ്പുനെ തിരിച്ചു കൊണ്ട് വരുമോ ബിഗ്ഗ്‌ബോസ്

  • Akash Kunjumon
    Akash Kunjumon

    Ramzan fans 👇

  • Athira Krishnan
    Athira Krishnan

    Bosetaaa dimpu ne konduvaruvo plzzz ille bb kannan oru rasam illa

  • Arjun K
    Arjun K

    ക്യാപ്റ്റൻ ആയിട്ട് out ആയിപ്പോവുമ്പോ... അതെങ്ങനെ fill ചെയ്യണംന്നു ഇപ്പൊ അഡോണിക്ക് മനസ്സിലായിട്ടുണ്ടാവും.. 😊.മുൻപ് സായ് ക്യാപ്റ്റൻ ആയ സമയത്തു elimination time ൽ അങ്ങനെ ഒരു dout അഡോണിക്ക് ഉണ്ടായിരുന്നുലോ... ഇപ്പൊ ആ dout clear ആയില്ലേ.. 😊. പിന്നെ എല്ലാം കഴിഞ്ഞു ലാലേട്ടന്റെ അടുത്ത് എത്തിയപോ എല്ലാരോടും മിണ്ടി.. സായിയോട് മാത്രം ഒന്നും പറഞ്ഞില്ല്യ.... പോട്ടെ സാരല്ല്യ വിഷമം കാണും... സായ് out ആവും ന്നു വിചാരിച്ചിട്ട് സ്വയം out ആവുമ്പോ ഉള്ള വിഷമം നമുക്ക് മനസ്സിലാവും.... 😊. നമ്മളെക്കാൾ മുൻപ് വേറെ ചിലര് പോവാനുണ്ട് ന്നു റംസാനും അഡോണിയും കൂടി discuss ചെയ്തത് വല്ലാതെ ഓർക്കുന്നു... 😊

  • rocks rocks
    rocks rocks

    Bb യിൽ ഉള്ളവർക്ക് തന്നെ സുര്യ യുടെ സ്വഭാവം മനസിലായി. എന്നിട്ടും കുറെ അന്ധം ഫാൻസ്‌ ഉണ്ടല്ലോ വോട്ട് ചെയ്യാൻ..... ഇന്നലെ അനൂപ്സൂര്യയെ കുറിച് പറഞ്ഞത് എല്ലാവരും കണ്ടില്ലേ

  • Rain5
    Rain5

    Vote ചെയുന്നവർ പൊട്ടന്മാർ ആണ്, 🤣🤣🤣🤣, അനൂപ് ആൻഡ് സൂര്യ എന്ത് ചെയ്തിട്ടാണ് അവിടെ നില്കുന്നത്, മണിക്കുട്ടൻ ഓവർ ആക്ടിങ് വെറുപ്പിക്കൽ അന്ന്..

  • rocks rocks
    rocks rocks

    Surya പോകാൻ ഒരുപാട് ആഗ്രഹിച്ചു 😬

  • Vijaya Bhanu
    Vijaya Bhanu

    Adoney poye....🕺🕺🕺

  • anza
    anza

    Sunday episode entha hotstaril kittathe🤔

    • Shini Varghes
      Shini Varghes

      Bb plusil und

  • SHAMNA SAMEER
    SHAMNA SAMEER

    Next wk nobi and remya out? ?

  • Muhammed Rizan
    Muhammed Rizan

    റംസാൻ അഡോണി 😍

  • SHAMNA SAMEER
    SHAMNA SAMEER

    Negative adich suryayk ellarum koodi fansine koottikoduthu...ith mikavaarum top 5 il poyi nilkum. .apozhum ellavarum ithoke thanne paranjondirikaneyyy...pinne cup kond pokunnathum kandondirikaam veendum kure theriyum vilichond. ..

  • pm menon
    pm menon

    Iyaal parayunnathu Muzhuvan muttam thettaanallo ... sishyan poyi... guruvum pogum...mani'pulate cheythathinu adoniye kalanja janam, athinde rakchasha roopamaaye firozineyum, manipulation -de visha kanyaka surpanaka-yeyum kalayum. Surpanakakku ottakku kitti mani enna iraye. Ayaal budhdhi purvam avale dhairyamai aatti ottichu, "nee podi, ennikku mugham kaanikaanum shringaarikkanum varelle" ennu parayanam ulla thandedam kaanikkanam. Surpanaka oru stalking rogi aanu. Athine valere shaktamaai aatti ottikkuka thanne raksha.

  • Muhammed Rizan
    Muhammed Rizan

    റംസാണ് ഇത്ര സങ്കടമാവുമെങ്കിൽ അഡോണി പോവേണ്ടായിരുന്നു.. 😔

  • bhavana george
    bhavana george

    Dimpal ne thirichu konduva.ake boring.oru contentum ellatha pole

  • Anagha Ks
    Anagha Ks

    𝐌𝐊💜 𝐀𝐧𝐨𝐨𝐩💚 𝐒𝐚𝐲𝐢💛

  • Shyni Anil
    Shyni Anil

    Promo കണ്ടിട്ട് മണി Nomination -ൽ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ മണീടെ Confidence level 200 % ആയിരിക്കും. കപ്പും കൊണ്ടേ പോവൂ എന്നിട്ട് ആ വീട്ടിലേയ്ക്ക് നമ്മടെ മുത്ത് ഡിപൂനേം കൊണ്ട് ഒരു വരവുണ്ട്. ആ വരവ് ഒരു . ഒന്നൊന്നര വരവായിരിക്കും❤️❤️❤️❤️❤️❤️❤️❤️❤️ MK & DB❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥💪💪💪💪💪💪💪💪 🔥 👇

    • Shyni Anil
      Shyni Anil

      @Anju CS 👍🏻❤️👏🥰🥰

    • Anju CS
      Anju CS

      @Shyni Anil Mk nalla manushan ok annu.Angane allannu njan parangillalo.Ellarkukum und avide positive qualities.But bigboss pollulla show lu nammal ellam consider cheyande.ithrem mentally weak ayittu ulla oru contestant title winner avunathinod njan yogikunilla enne udeshichu ollu(emotional kooduthal ullathu bad quality annenu njan udeshichitilla.Bigboss contestant enulla reethiyil mathram annu parangathu)avide title winner avan yogatha ullathu dimpal nu arnnu.ini aru varunnu nokam.njanum arudeyum fan onum alla.

    • Shyni Anil
      Shyni Anil

      @Anju CS BB എന്ന് പറയുന്നത് ഒരു gaming Place മാത്രമല്ല മനുഷ്യന്റെ സകല വിചാരങ്ങളും മനുഷ്യത്വപരമായി വിവേചനബുദ്ധിയോടെ കളിക്കുന്നതിനുളള ഒരിടമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു മനുഷ്യൻ എങ്ങനെയാകണം, (eg: Dimpal, Mani , Pearly, Rajith sir) എങ്ങനെയാകരുത് (eg: ആര്യ, മഞ്ചു, വീണ, സൂര്യ, കിടിലൻ & Poli firoz Sajna etc) എന്നു കൂടി മനസ്സിലാക്കിത്തരുന്നു എന്നാണ് ഞാൻ കരുതുന്നത്. പിന്നെ ഓരോരുത്തർ മനസ്സിലാക്കുന്നത് പോലിരിക്കും ....! l am not a blind fan of any contestant .....but ചിലരെങ്കിലും നമ്മുടെ മനസ്സിൽ അറിയാതെ കയറിപ്പറ്റും like Pearly , Many , Dimpal, Rajith Sir അതെന്തു കൊണ്ടാണെന്ന് ചിന്തിച്ച് നോക്കൂ ......നന്നായി game കളിച്ചത് കൊണ്ടാണോ???? പിന്നെ ഫുക്രു, റംസാൻ, സായി, അഡോണി അവരൊക്കെ youth നെ പ്രതിനിധീകരിക്കുന്നവരാണ് ഇവരിൽ നിന്നും കിട്ടന്ന നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ യുവതലമുറയ്ക്ക് പഠിക്കാനുണ്ട്.❤️❤️❤️ Be +ve .......നമുക്ക് ലഭിക്കുന്ന അറിവുകളിൽ നിന്ന് നല്ലത് മാത്രം🔥🔥🔥🔥💪💪 തിരഞ്ഞെടുക്കുമ്പോഴാണ് നമ്മൾ ഒരു നല്ല മനുഷ്യനായിത്തീരുന്നത്.

    • Anju CS
      Anju CS

      Mk oru nalla gamer alla

    • Sree
      Sree

      മൊത്തം വോട്ടും മണിക്ക് 🥰🥰

  • aiswariya t
    aiswariya t

    #Asianet please #bringbackdimpalbhal we need little bit of positivity. Plz plz plz

  • Than Z
    Than Z

    Soorya poillla😪😪😪😪😬😬😬😬😬

  • HUSNA P A
    HUSNA P A

    I think adony was better than surya and nobi

  • re mo
    re mo

    dimpal told on instagram that only because of covid she is unable to come back..that means she is willing to come back...please covid protocol ilavu cheyyavo?

    • re mo
      re mo

      @b n ente ponn bro covide test kazhinj mathu

    • Milan
      Milan

      @b n covid test okke kazhinju mathi

    • b n
      b n

      Nanam undo ningalku covid vannu ethra aalkar marikinuenmu news chemnu nokku kashtam..

  • Anandhu K S
    Anandhu K S

    അഡോണി പോകുമെന്ന് കരുതിയില്ല ആ സൂര്യയെ എന്തിനാ അവിടെ പിടിച്ചു വെച്ചിരിക്കുന്നെ അതിനെ ഇറക്കി വിടാൻ അവിടെ ആരും ഇല്ലേ 🙄🙄

    • shyni lean
      shyni lean

      @Shibin Orton surya thanne comedy aanu😝

    • shyni lean
      shyni lean

      @Lekshmi S 🤣🤣i likt it..tiktok fans..yes..athraku ulla bodhame avalude fansnu ullu

    • Shibin Orton
      Shibin Orton

      @Chithra&U can call me ചിത്തു comedy of the weak

    • Chithra&U can call me ചിത്തു
      Chithra&U can call me ചിത്തു

      @Lekshmi S That's ur way of thinking 🤭 No tiktok,No serial ,😌 supporting soorya because she is ⭐❤

    • Lekshmi S
      Lekshmi S

      Athe Aval pokathath Avalk kore tiktok fans und atha😂Avarkoke alle ee dramayum over actingm oke kanan ishtam. Kanumpol thanne channel matan thonum😏

  • Green valley
    Green valley

    സൂര്യ കാളും ബേധം അഡോണി ആയിരുന്നു, ക്യാപ്റ്റൻ ആയി വന്ന അഡോണിയെ എവിക്ട് ആകേണ്ടായിരുന്നു 🙄

    • Arathy Anilkumar
      Arathy Anilkumar

      Irunnu karanjo😂😂😂

  • Adv.M
    Adv.M

    RTPCR test is enough na, then why u avoiding our request bb, #pls bring back Dimpal 🙁

  • Jish Jack
    Jish Jack

    Rhino ne lelam cheythu medicha Surya..Lalettan couldn't stop laughing 😆

  • JM A
    JM A

    Rithu, Anoop, MK❤️

    • Aparna Prakash
      Aparna Prakash

      Rithu ❤️

    • Dellu Binesh
      Dellu Binesh

      Ritu 👎

    • SEBIN SABU
      SEBIN SABU

      Rithu❤

  • AYSHA AKBER
    AYSHA AKBER

    please please please please please please please please please please please please please please please please please please please please please dimpunne konduvarroo

  • AYSHA AKBER
    AYSHA AKBER

    mk kku prekshakkarayya njagalum vishwasikkunnu dimpu varunn bigg boss please onnu koduvvaa😢

  • Tweety toes
    Tweety toes

    Ramyayude request kettu 8 manitude morning song 10 manikkaki bb

  • Sumi Sufi
    Sumi Sufi

    Dimpal Varanam last 1 weeks e ngilum gust aayit

  • Atoz tech & cinema
    Atoz tech & cinema

    അനൂപ് ഫാൻസ്‌ ഉണ്ടോ

    • SEBIN SABU
      SEBIN SABU

      No

  • Dr Shinu
    Dr Shinu

    Adony പോവുമ്പോൾ sooryayude കരച്ചിൽ..........

  • Dr Shinu
    Dr Shinu

    Dimpal ഇല്ലാത്ത house fuse പോയ bulb പോലെ ആയി 😔

  • ramsi ramsi
    ramsi ramsi

    Plzzz.... Bigg boss dimbaline kond varumo.... Bb kanan pattunila dimple illand 😭

  • വെറുപ്പിക്കല്ലേ ഗയ്‌സ്
    വെറുപ്പിക്കല്ലേ ഗയ്‌സ്

    ഫേക്ക് ആണെന്ന് അറിഞ്ഞിട്ടും ചൂര്യക്ക് എങ്ങനെ വോട്ട് കിട്ടുന്നു 🧐🧐🧐🧐🧐

  • Mary Sinta
    Mary Sinta

    Mk❤️Db missing

  • Na Business
    Na Business

    ഉറപ്പിച്ചു സൂര്യ യെ സ്പോട്ട് ചെയ്യുന്നവർ ഇപ്പോഴം biggboss നെ കുറിച്ച് ഒരു ബോധവം ഇല്ലാത്തവരാണ് 🥵

    • Chithra&U can call me ചിത്തു
      Chithra&U can call me ചിത്തു

      Entha,sooryene parayan puthiya kuttam kittayhond fans ne parayunne? 🤭

    • neenu
      neenu

      Bb ye kurichu potte.. Pothuve manshyanmarekkurichu polum bodham illathavaranu. 😪

आगामी