കണ്ണന്റെ നിരപരാധിത്വം തെളിയുന്നു. തിരികെ സ്നേഹക്കൂടായ സാന്ത്വനത്തിലേക്ക്.
01:31
793,326
Reddit
കണ്ണന്റെ നിരപരാധിത്വം തെളിയുന്നു. തിരികെ സ്നേഹക്കൂടായ സാന്ത്വനത്തിലേക്ക്.
Santhwanam || Episode 193 || 03-05-21 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पणियाँ
  • Aswani Bose
    Aswani Bose

    നല്ല ബോർ ആയി തുടങ്ങി ഇപ്പോൾ കാണാറില്ല

  • Mariyamma CM
    Mariyamma CM

    May 1 Shivan,s birthday

  • Jismi Mol
    Jismi Mol

    Bgm ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരുപാട് കാലമായി അനേഷിക്കുന്നു

  • Albin Sp Albin Anchal
    Albin Sp Albin Anchal

    ❤️❤️❤️

  • VISHNU P
    VISHNU P

    Pandian storesil mullayeyum ivide appvinodum ishtam kooduthal ullavarundo

  • VISHNU P
    VISHNU P

    Anjaliyekkalum okke fans vandatu appunanu anjaliye okke serielil kanan kollam real lifil apouvine polulla kuttikalanu kooduthal

  • phoenix feather
    phoenix feather

    ഹലോ എസ്ക്യൂസ്‌ മി...!!!!! ജയന്തി എന്ന നാറിയുടെ വളിച്ച ചിരി ഇവിടെ ആർക്കും കാണണ്ട മനസിലായോ???!!!!!! ആ പന്ന പണ്ടാരക്കാലിയെ കൊല്ലാൻ പറ്റുമോ???? അതല്ല മിക്ക എപ്പിസോഡുകളിലും അവളെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ അറ്റ്ലീസ്റ്റ് അവളുടെ ആ വൃത്തികെട്ട മോന്ത ഒന്ന് സൂം ചെയ്യാതെ എങ്കിലും ഇരിക്കാമോ????!!!!! ഇന്നലത്തെയും ഇന്നത്തേയും എപ്പിസോഡിൽ ആ കൂതറയുടെ ചിരിച്ച മോന്ത സൂം ചെയ്തു കാണിച്ചു 😡😡😡 അത് വേണ്ട... ഞങ്ങള്ക്ക് കാണണ്ട ആ നാറി പെണ്ണിന്റെ ചിരി ... അല്ലെങ്കിൽ തന്നെ എന്തിനാ അവളെ ഇങ്ങനെ ഓരോ ഇഷ്യൂസ് വരുമ്പോ അവിടേക്ക് കൊണ്ടുവരുന്നേ???? ആരെങ്കിലും ചോയ്ച്ചോ??? ആ കൃമി ചത്തുന്ന് കേട്ട മതി....നെഗറ്റിവിറ്റിക്കും വില്ലത്തരത്തിനും ഒരു പരിധി ഉണ്ട് കേട്ടല്ലോ....!!!!

  • Good Soul
    Good Soul

    തൈര് ചിരിവരുന്നു..🤣

  • Ameera Ameera
    Ameera Ameera

    Appu polich 😍😍

  • Ameera Ameera
    Ameera Ameera

    😍😍😍😍😍😍

  • Rahul P
    Rahul P

    ethil eetavum kooduthal toxicity thoneetulae aniyanmark vendi jeevitham kalayuna kulasthree eetathi amma Kalyana divasam parayuna achan parayuna aale kettuna mol Veet joli ariyathavare kaliaakuka Kalyanam kazhinjal Saree mathre udukaavu Baaryamar veet pannik mathram ullathan angane Pinne ethokke kaanuna kuttikal sthreekal veet pannik ullavaraan enn karuthum pinne patriarchal chinthel pedum pinne kaanuna sthreekalde avasthayum ath thanne aan pakshe adutha generationile kuttikaleyum ked varuthunu

  • Dheeraj k a
    Dheeraj k a

    സാന്ത്വനം എന്റെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ ആണ്.. ഞാനും വീട്ടുകാരും ഒരുമിച്ചിരുന്നു കാണുന്ന ഒരേഒരു സീരിയൽ. ഒരിക്കൽ വീട്ടിൽ കറന്റ്‌ പോയ സമയത്തു സീരിയൽ കാണാൻ കുടുംബ സമേതം 12km അപ്പുറത്തുള്ള കസിന്റെ വീട്ടിൽ പോയത് ഓർക്കുന്നു. പിന്നീട് ഒരിക്കൽ ബന്ധു വീട്ടിൽ പൂരത്തിന് പോയപ്പോൾ സീരിയൽ കാണാൻ പറ്റാതെ വിഷമിച്ചു ഇരുന്നിട്ടു അപ്പുറത്തെ വീട്ടിലെ ചേട്ടൻ ഫുൾ സീരിയൽ റെക്കോർഡ് ചെയ്ത് മൊബൈലിൽ കാണിച്ചു തന്നു.. എല്ലാം നല്ല ഓർമ്മകൾ 👍👍

  • Bin Farah
    Bin Farah

    Santhwanam noon time eppazha

  • Mifthah Mumi
    Mifthah Mumi

    May 1 n aanallo shivantey birthday.celecbration kandillaaalo anjuntey surprizem😒😜😜adhini vendi katta wait aayirunnu😉

  • B & V bikes and cooking
    B & V bikes and cooking

    കണ്ണുനീരോടെ തന്റെ അനുഭവം പങ്കുവച്ചു സാന്ത്വനം സീരിയൽ താരം അഞ്ജലി pls watch infun.info/http/v-iy/iKeGn2igrY59h9k.html

  • arya Prakashan
    arya Prakashan

    ഓഓഓഞ്ഞ സീരിയൽ

  • Jobin Magic World
    Jobin Magic World

    മച്ചാനെ ഇത് പോരെ അളിയാ❤️❤️❤️💥

  • achu Ponnu
    achu Ponnu

    ഇനിയെങ്കിലും Aa ജയന്തിയേ Aa വീട്ടിൽ നിന്നും ഒന്ന് ഇറക്കി വിട്ട മതി. ഒരിക്കലും തിരിച്ചു keratha വിധം അവളെ ഇറക്കി വിടണം.

  • AF COOK & CRAFT
    AF COOK & CRAFT

    🥰🥰🥰👌😍😍😍😍

  • Nasi Nasila
    Nasi Nasila

    chippy pwolichu😍

  • Revus malayalam
    Revus malayalam

    Appu kili muthanu

  • Gokul Gamer
    Gokul Gamer

    Aparna nannayi athilum valiya santhosham illa

  • Mohan Podiyan
    Mohan Podiyan

    🥺😢😢

  • rajkumar ramachandran
    rajkumar ramachandran

    So comedy Santhwanam serial 😊

  • Info Realty
    Info Realty

    ചുമ്മാ ഒരു കമന്റ് ഇടാൻ വന്നതാ

  • Swalih Muhammed
    Swalih Muhammed

    Aaaaàaaaa Ini korach power okke aavaam👍

  • Sajla Sajla finu
    Sajla Sajla finu

    😃😃😃😃😍😍😍😍😘😘😘

  • ponnus
    ponnus

    sharikkum sankadam vannu kannane ketti pidichu devedathi karayumbo

  • ponnus
    ponnus

    ella ettathimarkkum mathrka ann devedathi parasparam asooya vech nadakkunna ettathi marum aniyathimarkkum mathrka thanneyanu santhwanam kudumbam👏👏👏👏

  • Jayachandran 1974 Lakshmi
    Jayachandran 1974 Lakshmi

    ♥♥♥♥ very nice

  • anju renjith anju renjith
    anju renjith anju renjith

    ദേവി ovara

  • MORNING vlogger
    MORNING vlogger

    Shivangali lovers 😉 like adi ⚡👇

  • my plus
    my plus

    Achu suganth kidilm abhinayam😍😍

  • Rayan's vlogs
    Rayan's vlogs

    സന്ധ്വാനം കുടുബത്തിലെ അംഗമായി ആണ് അച്ഛനോട് സംസാരിച്ചത് അപ്പു ഇനിയെങ്കിലും തമ്പിക്ക് പശ്ചാതാപം ഉണ്ടാകട്ടെ

  • Anaswara Anasu
    Anaswara Anasu

    അച്ചു ചേട്ടനും ദേവി ഏടത്തിയും കരയിപ്പിച്ചു 😪😪😪

  • hanihiba hani
    hanihiba hani

    Sangadapeduthi

  • Janardhanan. k c
    Janardhanan. k c

    1 ലൈക് പ്ലീസ്‌

  • Akku Rasi
    Akku Rasi

    അപർണ ഇന്ന് പൊളിച്ചു സൂപ്പർ ഇന്ന് എല്ലാവരും കരയിപ്പിച്ചു കണ്ണൻ കരയുന്നത് കണ്ടപ്പോൾ സങ്കടമായി ദേവിഏട്ടത്തി എല്ലാവരും കരയിപ്പിച്ചു അല്ലെ ഗൈസ് അപർണയാണ് ഇന്നത്തെ താരം 👍👍👍👍❤❤❤💙💙💙💙അപ്പു അടിപൊളി

  • onfyy zxh
    onfyy zxh

    link plese

  • Mumtaz Pallikkal
    Mumtaz Pallikkal

    ലിങ്ക് പ്ലീസ്

  • Divya Vichu
    Divya Vichu

    ❤️❤️❤️❤️❤️❤️❤️

  • vrinda vrinda
    vrinda vrinda

    Anjenem devettathnem kond karayaan mathrm kollam...

  • Thasneem Thasneem
    Thasneem Thasneem

    Devedathi ohhhh oru rakshayumilla....

  • anundvm5
    anundvm5

    എനിക്ക് മാത്രമാണോ serials6pm sitil കാണാൻ കഴിയാതിരുന്നത്.. പ്രവാസികൾ എങ്ങനെയാ അപ്പോൾ കാണുന്നത്

    • Anee S
      Anee S

      @anundvm5 There will be pop ups , you will have to keep closing it & go back to home page. After 2-3 pop-ups , santhwanam page will come . Then more pop ups, close those as well & then it will go to keralatvbox. I am able to open it , but it’s a hassle .

    • anundvm5
      anundvm5

      @Anee S open akunnilla. Vere page lekk pokunu.

    • Anee S
      Anee S

      @anundvm5 You can also use VPN , set country to India & then watch on Hotstar .

    • Anee S
      Anee S

      @anundvm5 serial6pmil innalathe episode undallo. Innathe episodum vannitundu.

    • anundvm5
      anundvm5

      @Anee S hotstar ivide active illa. Uae il

  • Rasheeda Shafeek
    Rasheeda Shafeek

    Kannan dheyechinne odi vann kettipidichapol kannu niranju poyi😞😞🥰🥰

  • ANJANA SURESH
    ANJANA SURESH

    1.00 ulla bgm eth movie'le aaa

  • gadha sajikumar
    gadha sajikumar

    Appu fans ഉണ്ടോ 😘😘

  • Sreelakshmi M
    Sreelakshmi M

    Vote for manikuttan

  • MOBILE EDIT'S
    MOBILE EDIT'S

    ഈ സീരിയലിൽ എല്ലാവരും അവരുടെ ക്യാരക്ടർ അടിപൊളിയായി അഭിനയിക്കുണ്ട്...

  • jaya lekshmi
    jaya lekshmi

    kannan vannappol jayanthiyude mugham poya pokku,avar virijarichu kannanae jailil adakkumennu avarkku kannan purathu irangiyathu ishtapettilla

  • Malu Moidheen
    Malu Moidheen

    Unnd

  • Reshma Raju
    Reshma Raju

    Jayathik kittendath kittan ulla tym athikramichirikunn 😶 Enthoru janmam aano entho 😏

  • Shahina's Kitchen
    Shahina's Kitchen

    കണ്ണനെ കണ്ടിട്ട് പാവം തോന്നിയവർ ഉണ്ടോ??

  • Focus India EE
    Focus India EE

    ഫുട്ബോൾ Turf work എങ്ങനെ ആണെന്ന് കാണാൻ താല്പര്യം ഉള്ളവർ എന്റെ ചാനലിൽ ഒന്ന് കേറി നോക്ക്

  • Arya Aji
    Arya Aji

    Super appu super 😊😊😊❤❤❤

  • Sumayya Sumi
    Sumayya Sumi

    😘

  • Vishnumaya Sajith
    Vishnumaya Sajith

    7.26 aavumbozhekkum nirthiyallo😰😓

  • Vishnumaya Sajith
    Vishnumaya Sajith

    Innentha nerathe Episode nirthiyath🙁☹️😢

  • Sajida Shajil
    Sajida Shajil

    ഒരപേക്ഷയുണ്ട് director sire ഇനിയെങ്കിലും appuvi e negative ആയി ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കണം

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu please

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu please

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu

  • intoxi cated
    intoxi cated

    Akashadoothu serial full episode iduu

  • RESHMI KRISHNA
    RESHMI KRISHNA

    Innu serial pettannu theernapolle thonniyath eñnikk mathram Aannoo

  • Akshara Ammu
    Akshara Ammu

    ഇന്ന് ദേവിയേട്ടത്തിയും കണ്ണനും തമ്മിൽ ഉള്ള seen കണ്ട് ഒരുപാട് സങ്കടം തോന്നി 😔❤️

  • football friends vloggers
    football friends vloggers

    super

  • Shameer Basheer
    Shameer Basheer

    Appu💕

  • Amazing Palazz 😍😍😍❤❤
    Amazing Palazz 😍😍😍❤❤

    infun.info/http/v-iy/kYCaZZuYqXd5m7c.html

  • Pradeep P
    Pradeep P

    ഇടിയും മഴയും കാരണം ഇന്ന് കാണാൻ പറ്റിയില്ല 😔

  • Shylaja Krishnankutty
    Shylaja Krishnankutty

    😭😭😭innu mazha karanam kanan patiyilla

  • Nithin PV
    Nithin PV

    കരയിപ്പിച്ച് കളഞ്ഞു

  • sujith suji
    sujith suji

    Hero appu

  • Nayana Maniyath
    Nayana Maniyath

    Appu poyiyannn😘😘😘😘🥰🥰🥰🥰🥰🥰🥰

  • SANDHYA MADHU
    SANDHYA MADHU

    കണ്ണൻ 😍😍😍

    • DREAM CRAFTER
      DREAM CRAFTER

      @SANDHYA MADHU thank u so much

    • SANDHYA MADHU
      SANDHYA MADHU

      @DREAM CRAFTER 😂👍

    • DREAM CRAFTER
      DREAM CRAFTER

      Enty channel onnu nokuvo plz.....

  • തേവള്ളി പറമ്പിൽ ജോസഫ് അലക്സ്‌ IAS
    തേവള്ളി പറമ്പിൽ ജോസഫ് അലക്സ്‌ IAS

    അമ്പാടി അർജുനൻ ആയി നിഖിൽ നായർ മതി ഇപ്പോൾ വന്നവൻ വേണ്ടാ ഏഷ്യാനെറ്റ്‌ ഒന്ന് മാറ്റു

    • DREAM CRAFTER
      DREAM CRAFTER

      Enty channel onnu nokuvo plz.....

  • sujith n
    sujith n

    അറിയാതെ കണ്ണുനിറഞ്ഞു 😔

    • sujith n
      sujith n

      @DREAM CRAFTER നോക്കാം pore subject എന്താണ്

    • DREAM CRAFTER
      DREAM CRAFTER

      Enty channel onnu nokuvo plz.....

  • arunya mol
    arunya mol

    Appunte Sari kollam

    • DREAM CRAFTER
      DREAM CRAFTER

      Enty channel onnu nokuvo plz.....

  • Little Vibe
    Little Vibe

    Akane kanan jeylil ninum iragi santhosham ☺️☺️☺️

  • Pachaparishkaari പച്ച പരിഷ്കാരി
    Pachaparishkaari പച്ച പരിഷ്കാരി

    Eda appukutta over aakki chalamaakkatheda

  • Pachaparishkaari പച്ച പരിഷ്കാരി
    Pachaparishkaari പച്ച പരിഷ്കാരി

    Kannanum ettathyumnkoodiyulla ee karachil.scene over aanu

  • Resheedha Resheedha
    Resheedha Resheedha

    Innathe episode promo kaanikkaan ivar venuoo

  • Ubaid Mon
    Ubaid Mon

    Karayippichu devi enne😢😢😢

  • Hari Krishnan
    Hari Krishnan

    Shivan annu thampiyodu paranjille avarkku pani kittiyaal chodikkaan vere aanungal onnum ellennu avasanam Appu vendi vannu kannante karyathil idapedaan Appu ishtam🥰

  • Shabna Shabna
    Shabna Shabna

    Hotstar ൽ വെള്ളിയാഴ്ചത്തെ episode കാണാത്തവരുണ്ടോ 🙄🙄🤔🤔🤔 എന്നെ പോലെ😪😪

    • Shabna Shabna
      Shabna Shabna

      @HYPER GAMING 😠😠😡 കാണാൻ പറ്റാത്തോണ്ട് ആടോ

    • HYPER GAMING
      HYPER GAMING

      ഇയ്യ് കാണാത്തതിന് ഞങ്ങൾ എന്ത് ചെയ്യാനാ

  • Aiswarya K
    Aiswarya K

    Appu rockzz😎😍

  • Abidha Basheer
    Abidha Basheer

    May 1 - നമ്മുടെ തൊഴിലാളിയുടെ birthday ( ശിവേട്ടൻ ) 🎂🎊 എന്നാണാവോ ആ എപ്പിസോഡ് 🤷‍♀️ ഉണ്ടാവുക ആവോ എന്തോ 😍 Katta waiting for Shivettan's Birthday 🤩

  • Vivek Haridas
    Vivek Haridas

    🌹🌹🌹 Please Subscribe My Channel 🌹🌹🌹 ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് പുറത്തായി വീഡിയോ മുഴുവനായി കാണൂ - infun.info/http/v-iy/kYJrYqCS1aKBmJY.html കിടിലം ഫിറോസിന്റെ കരച്ചിലിന് പിന്നിൽ ഒളിച്ചു വെച്ച ഈ സ്ട്രാറ്റർജി - infun.info/http/v-iy/oJiAfIqlypigltU.html ഇയാഴ്ചത്തെ എലിമിനേഷനിൽ ഡബിൾ ട്വിസ്റ്റ്‌ , ഇയാളും പുറത്താകുമോ ? - infun.info/http/v-iy/fHupeoVp2JZ9eKc.html കിടിലം ഫിറോസിന്റെ ഫാമിലിയെ വിളിച്ചാശ്വസിപ്പിച്ച് നമ്മുടെ DRK(രജിത്ത് സാർ) - infun.info/http/v-iy/oKp4qX2dzHiAhKc.html മണി മുഴക്കം വീണ്ടും , മണിക്കുട്ടൻ തിരിച്ചെത്താൻ കാരണം ഇദ്ദേഹം - infun.info/http/v-iy/i32hoZ9h146Fkas.html കണ്ണുനീരോടെ തിങ്കൾ ഭാൽ സത്യാവസ്ഥയുമായി , ഡിം പലിന്റെ അച്ഛന് എന്തായിരുന്നു അസുഖം, ഡിംപൽ ഭാൽ ബിഗ്ഗ് ബോസ്സ് ഹൗസിനോട് വിട പറയുന്നു - infun.info/http/v-iy/mZ12oWKnqW56ka8.html മണിക്കുട്ടൻ, പൊളിഫിറോസ് ഇവരുടെ കാര്യത്തിൽ അറം പറ്റിപ്പോയ എന്റെ മുൻ വീഡിയോ - infun.info/http/v-iy/mIOgqp9nlqd8oqs.html മണിക്കുട്ടൻ ഭീരുവാണ് അതെ കള്ളനുമാണ് , വീഡിയോ മുഴുവനായി കണ്ടിട്ട് പ്രതികരിക്കാൻ അപേക്ഷ🙏- infun.info/http/v-iy/pKKKYpGVzZ5oeJI.html മണിക്കുട്ടൻ പുറത്തായിട്ടില്ല ഡോക്ടറുടെ ഓഡിയോ വൈറൽ ഇതും മുൻപത്തെ വീഡിയോയിൽ പറഞ്ഞതും സത്യം - infun.info/http/v-iy/qIWOhZWDzahndac.html ബിഗ്ഗ് ബോസ്സിന്റെ (മലയാളം, തമിഴ്, ഹിന്ദി) ശബ്ദം കൊടുക്കുന്ന കലാകാരൻമാരെ കാണൂ - infun.info/http/v-iy/qHZ9aWh6umZoZdE.html ഈ ബിഗ്ഗ് ബോസ്സ് കണ്ടാൽ മലയാളം ബിഗ്ഗ് ബോസ്സ് എടുത്ത് കിണറ്റിൽ എറിയാൻ തോന്നും - infun.info/http/v-iy/fIx9fJZo3KWeiKc.html മണിക്കൂട്ടൻ പുറത്തായോ ? ലാലേട്ടന്റെ പ്രതികരണം വീഡിയോ മുഴുവൻ കാണു - infun.info/http/v-iy/aJt3ZamZzYCfoJY.html സൂര്യയുടെ സ്റ്റാറ്റർജി മണിക്കൂട്ടനോടുള്ള പ്രണയമല്ല അതുക്കും മേലെ - infun.info/http/v-iy/k2ioeZmjk6iFpK8.html റിതു മന്ത്രയുടെ സ്റ്റാറ്റർജി ചീറ്റിപ്പോയതിന്റെ കാരണക്കാരൻ - infun.info/http/v-iy/i4KIiItzsGaHirs.html ലാലേട്ടൻ മണിക്കുട്ടന്റെ മാനസികനിലയെ പറ്റി പറഞ്ഞതു ഈ രണ്ടു കാരണങ്ങൾ കൊണ്ട് - infun.info/http/v-iy/pK-qhp6cqYmnmJI.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -infun.info/http/v-iy/Z2WGfaN_2Gubock.html ,,,,

  • Màrva *
    Màrva *

    Promo maathram kand santhwanam fan aaya njan🥺

  • Veda Anil
    Veda Anil

    Innathe mazha karanam episode miss ayavarundo😐😜

  • DK Torres 2.0 yt
    DK Torres 2.0 yt

    Njan pattilla current illa 😭

  • gowri Lakshmi
    gowri Lakshmi

    Societyil nalloru message kodukkan pattiya story line stree virudhathayum victim blamingum nadathi nashipichu. Sathyam arinju kannanodu map paranjathu pole shivanum aparnayum avashyamillathe dialogues remyayodu paranjathinu map parayunnathayi engilum kanikkamayirunnu..

  • anna aami
    anna aami

    hhooo anganee shookam track avasaanichu enikku santhwan fam eppozhum happy aayyittirikkunnatha ishtam ningakko

  • Reethu George
    Reethu George

    Ithentha innathe episode verum 16 min.usually 20 ,21 min duration undallo.entha ads koottiyo.this is not fare.

  • Akshaya Ratheesh
    Akshaya Ratheesh

    Appu ennum innathe pole santhwanam veetile oralaai ellarem koode nikkanam ennu agrahakinnuvar like🥰❤️

  • Akshaya Ratheesh
    Akshaya Ratheesh

    Paavam kannan❤️❤️❤️❤️ettathii❤️❤️❤️❤️❤️

  • Fousiya Salah
    Fousiya Salah

    Karachil vannu

  • prathyu prathyu's
    prathyu prathyu's

    ഇന്ന് അപ്പു പൊളിച്ചടുക്കി ❤️✌️ഒരുപാട് ഒരുപാട് ഇഷ്ട്ടം

आगामी