വേദികയോട് സംസാരിക്കുന്നതിൽ നിന്നും ഭാര്യയെ വിലക്കി ശിവദാസൻ.
01:00
695,358
Reddit
വേദികയോട് സംസാരിക്കുന്നതിൽ നിന്നും ഭാര്യയെ വിലക്കി ശിവദാസൻ. പിന്നിൽ സുമിത്രയാണെന്ന ആരോപണവുമായി സരസ്വതിയമ്മ.
Kudumbavilakku || Today at 7:30 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

टिप्पणियाँ
  • Genni Glassglow
    Genni Glassglow

    ⚡❄🌬🌊🌜💈🌁💒☁☀🌀🌈🔥💧⭐🌟⛅ அன்பை மட்டும் அடிப்படையாகக் கொண்டது. தேவன் தம்முடைய குமாரனாகிய இயேசு கிறிஸ்துவை நம் இடத்தில் இறக்கும்படி அனுப்பினார். மூன்றாம் நாள் அவரை மரித்தோரிலிருந்து எழுப்பினார். இப்போது, இயேசு கிறிஸ்து மட்டும். நித்திய ஜீவனின் இலவச பரிசை கடவுள் நமக்கு வழங்கியுள்ளார். நீங்கள் அவரிடம் கேட்டால் அவர் உங்களைக் காப்பாற்றி குணமாக்குவார். *(பார்த்து அவரிடம் கேளுங்கள்)*

  • Arun G
    Arun G

    🤭😁😂

  • Jyothi Jyothi
    Jyothi Jyothi

    Borappchi

  • Dirshana Fathima
    Dirshana Fathima

    infun.info/http/v-iy/lJaTc6V4n6Wtf8U.html

  • Amazing Palazz 😍😍😍❤❤
    Amazing Palazz 😍😍😍❤❤

    infun.info/http/v-iy/ln2Ji5yUp61sarc.html

  • Sujith Kumar
    Sujith Kumar

    ഓരോ സീരിയലിന്റെയും കുറച്ചു കൂടി അധികം ക്യാപ്സുൽ ഉൾപെടുത്താമായിരുന്നു

  • priya karthikeyan
    priya karthikeyan

    സുമിത്രയോട് എന്തു ചോദിച്ചാലും ഉത്തരമായിട്ട് മറുചോദ്യമോ ഒരു തർക്കുത്തരമോ ആണെന്ന് ആർക്കേലും തോന്നിയിട്ടുണ്ടോ 😤

  • Sheena Merlin
    Sheena Merlin

    ബുദ്ധിമതിയായ പൂജയ്ക്ക് അച്ഛനെ തനിച്ചാക്കി മറ്റൊരു വീട്ടിൽ താമസിച്ചുകൊണ്ട് അവിടത്തെ കുടുംബകാര്യങ്ങളിൽ ഇടപെടുന്നത് മതിയാകാറായില്ലേ 😡😡😠😠 കോമൺസെൻസുള്ള കുട്ടിയാണെകിൽ അച്ഛന്റെ അടുത്ത് തിരിച്ചു പോകാൻ നോക്ക് അല്ലാതെ എങ്ങനെ അന്യവീട്ടിൽ കടിച്ചു തൂങ്ങല്ലേ 😡😡😡😡😡😠😠😠😠

  • Divya Vichu
    Divya Vichu

    അച്ചാച്ചൻ ❤️❤️🔥🔥🔥🔥

  • Anjana Nikhil
    Anjana Nikhil

    Ipol ithil chumma punch dialogue matre ulu..

  • Bindhya Joshy
    Bindhya Joshy

    മുത്തശ്ശൻ 👌👌👌

  • a b
    a b

    ഈ അപ്പുപ്പൻ nthina vilakkane തള്ള potte ennit വാങ്ങി വരട്ടെ 😂😂😂😂

  • Sahala Abdu
    Sahala Abdu

    ബന്ധമില്ലാത്ത തളളയുടെ ഭർസനം കേട്ട് പഴം വിഴുങ്ങി നില്ക്കുന്ന നായികയെ കിണറ്റിലെറിയാനാണ് തോന്നുന്നത്..

  • LEGENDARY GAMER
    LEGENDARY GAMER

    അച്ചാച്ചാ ഈ തള്ളയെ അങ്ങോട്ട് താമസിക്കാൻ വിട്ടു കൊടുക്കൂ പ്ലീസ് 😭😭😭

  • Nimmi Aru
    Nimmi Aru

    പോയി മരുമോളുടെ അടുത്ത് നിൽക്കട്ടേന്നേ...ഇവർക്ക് കിട്ടാൻ ഉള്ളത് on the way aanu🤣

  • KISHOR KUMAR K
    KISHOR KUMAR K

    അപ്പുപ്പൻ കലക്കി

  • Sanam Sabitha Nath
    Sanam Sabitha Nath

    അമ്മ പറഞ്ഞത് കറക്റ്റ്

  • Salini Akhil
    Salini Akhil

    Kelaviye vedikede vtlot paranjvidu

  • Rhythm of Life
    Rhythm of Life

    😂

  • ANITHA J
    ANITHA J

    സരസ്വതിയമ്മയെ കൂടി വേദികയുടെ വീട്ടിലെത്തിക്കൂ വേഗംതന്നെ വേദികയുടെ തനിഗുണം അറിയാൻ

  • sinu thomas
    sinu thomas

    Sumithra pinneyum servantine pole ayallo ee shoka bhavam onnu avasanippichukude kashtam, sumithrakku nalla nallennam thirichu parangukude .. oh nanma maramalle 😏😏

  • Ameen mehaboob
    Ameen mehaboob

    അപ്പൂപ്പൻ ഈ സേ പഞ്ച് ഡയലോഗ് കിംഗ്

  • Harshad Ali
    Harshad Ali

    Sumitharak നല്ലൊരു sariudukan പഠിപ്പിച്ചു കൊടുക്കണം

  • Caterpillar
    Caterpillar

    Njan AppuZphere anu 😭😭 Sorry for putting negative cmts. It was a Prank

  • Crazy dancer
    Crazy dancer

    ❤️

  • Vidya Kk
    Vidya Kk

    ആ തള്ളയെ അവിടെ നിന്നു ഇറക്കി വിടുകയാണ് വേണ്ടത് മരുമകളുടെ കൂടെ പോയി ജീവിക്കട്ടെ.

  • Neethu Wilson
    Neethu Wilson

    Innu muthal siddhu chinthichu thudanguvaanu....

  • seema mn
    seema mn

    Serial veendum bore akkuvano.

  • Deepa OB
    Deepa OB

    Athe aa thallakitu nalloru pani koduku athu kaanan irikuvanu

  • Sai Antony
    Sai Antony

    Marumakale onnu snehikkan avasaram koduthu koode aa perattu thallakku 😂😂😂

  • Rafshana Mujeeb
    Rafshana Mujeeb

    അപ്പൂപ്പൻ പൊളി

  • Rafshana Mujeeb
    Rafshana Mujeeb

    അപ്പൂപ്പൻ പൊളി

  • Ragini D
    Ragini D

    സരസ്വതി ഇനി വേദികയുടെ വീട്ടിലേക്ക് പോകുമോ?

  • Just A Minute!!!
    Just A Minute!!!

    Sarswathi ama vedikade veetil Thane thamsikanam enale padam padikuuuu apupa onnu arki viddd avareeee poya speedil thrich vanolum ...ith agrahikunvar undo🤭

  • Gokul das P
    Gokul das P

    Achamma 🤨saraswathi.... 😆

  • A T R E Y I
    A T R E Y I

    Aarod samsarikanam ennathu, avaravarude eshtam

  • Hrithika Padannayil
    Hrithika Padannayil

    Appuppan poli 💞

  • RAHUL REJI
    RAHUL REJI

    Super episode

  • Sujapratheesh Sujapratheesh
    Sujapratheesh Sujapratheesh

    Vedhiga kku... Pani kittunthinekkal ee thallku... Pani ktyal mathi... Ennulvr undo

  • Rijoy Mm
    Rijoy Mm

    Thallake oru panikodukanam.

  • Blue_Lotus
    Blue_Lotus

    Evar ennano nannavunne 🤦🏻‍♀️

    • Blue_Lotus
      Blue_Lotus

      @༒AppuZphere༒ pedikanda😁.............eth kond cbil varatheirikaruth 💛

    • ༒AppuZphere༒
      ༒AppuZphere༒

      @Blue_Lotus Mm thank you❣️

    • Blue_Lotus
      Blue_Lotus

      @༒AppuZphere༒ ath appu anenn enikk ariyillarunnu.....potte...........varathe irikkaruth... Ellarum ondel alle resamull,😊😊🤗

    • Blue_Lotus
      Blue_Lotus

      @༒AppuZphere༒ njan onnum cheythilla...njan patticheya.........😂😂😂😂 Sorry......a 🐛 pottennn paranju paranjeya..... pedikenda

    • ༒AppuZphere༒
      ༒AppuZphere༒

      @Blue_Lotus Yes njan anu caterpiller 😭

  • കാട്ടുചെമ്പകം
    കാട്ടുചെമ്പകം

    Ee തള്ള വീണതൊന്നും പോരാ

  • Sethu Lekshmi
    Sethu Lekshmi

    Ee thallaye vedhikedesth onu aku plz avaravide kidan kashtapednm😉

  • Manjula KR
    Manjula KR

    ആ കിളവി തള്ളക്ക് ഒരു ചിമിട്ടൻ പണി കിട്ടണം എന്ന ഗ്രഹം ഇeല്ല

  • Jaya L
    Jaya L

    Kalynathinu munne apo Verthe thamasicha samayath ammachi vicharichath 3 makkal ula onnum ariyathe monn chumma thamasak antide vtl poyatha nna...

  • Bindu Suresh
    Bindu Suresh

    E sidhu klvn yentina sumithrede rm noki nikune

  • Sonus Vlogs
    Sonus Vlogs

    infun.info/http/v-iy/pGJqmmeXyZuag7c.html

  • Krishh hh
    Krishh hh

    പുന്നാര മരുമോൾടെ കൂടെ താമസിക്കാൻ പാവം അച്ഛമ്മയെ ഒന്ന് വിട്ടുകൊടു അച്ഛാച്ച 🤣🤣🤣

    • Bindu Suresh
      Bindu Suresh

      Athe

  • bhagat
    bhagat

    അപ്പൂപ്പൻ മാസല്ല കൊലമാസ്സ്👍✌️

  • maria jijo
    maria jijo

    സത്യം പറഞ്ഞാൽ ആ പരട്ട തള്ളയെ അവരുടെ മകന്റെ ഒപ്പം കൊണ്ടേ നിർത്തണം. കുറച്ചു അനുഭവിക്കട്ടെ. Ennale അവര് പഠിക്കു

  • Sreelakshmi K. S
    Sreelakshmi K. S

    മാമ ആ തള്ളേനെ മരുമോൾടെ അടുത്ത് അക്കു അത്രക് സ്നേഹം അല്ലെ മരുമോൾ സ്നേഹിച്ചു കൊലുന്നത് ഞങ്ങൾക്ക് കാണണം മാമ 😂😂തള്ളേ de ആഗ്രഹം സാധിച്ചു കൊടുത്തേക്കുനെ 😌

  • Nikhitha krishna
    Nikhitha krishna

    Aa മരയോന്ത്‌ മോറി കിളവിക്കു ഒരു നല്ല പണിതന്നെ കിട്ടണേ.... ന്റെ ഏഷ്യാനെറ്റ്‌ ഭഗവതി... 😬😬😬😬😬

    • Resi Rasheed%Kerala
      Resi Rasheed%Kerala

      🤣🤣🤣🤣🤣

  • •Rizu Fawaz•
    •Rizu Fawaz•

    Achaachan😎

  • Krishnakumar Kichu
    Krishnakumar Kichu

    തള്ളക്കുന്നോനുകൊടുക്കു മാമ

    • karthikasudhan Sudhan
      karthikasudhan Sudhan

      @Bindu Suresh Sathyam

    • Bindu Suresh
      Bindu Suresh

      Kanumbo lകലി varunu kilavide montha

  • Rekha Rekha
    Rekha Rekha

    കുടുബ വിളിക്കിൽ അവിഹിതം കത്തിക്കുന്നു

  • Mubashira Pm
    Mubashira Pm

    തള്ളക്കുള്ള പണി എപ്പോ കിട്ടുമെന്നുള്ള പ്രേതീക്ഷയിൽ ഞാൻ 🤣

    • Ameen mehaboob
      Ameen mehaboob

      Njanum😄

    • Bindu Suresh
      Bindu Suresh

      Njanum

  • ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂
    ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂

    സിദാർത്ഥൻ സാറിന് ഇനി വേദികയെ കൂടി നഷ്ടപ്പെടുമോ ആവോ..!😌😂വേദികയുടെ പഴയ സുഹൃത്ത് നവീൻ ആയുള്ള റിലേഷൻ സിദ്ധു പുള്ളിക്ക് ഇഷ്ട്ടായില്ലത്രെ..!🔥

    • Smitha Suresh
      Smitha Suresh

      😅😅

    • Rose Rose
      Rose Rose

      @Bindu Suresh 😄😄

    • Rashmi K s
      Rashmi K s

      @Bindu Suresh 🤣🤣

    • Bindu Suresh
      Bindu Suresh

      Mudinj pokate

  • ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂
    ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂

    ശിവദാസൻ അച്ചാച്ചന്റെ ഓരോ നിലപാടും പൊളിയാ...!!😎💥 ശിവദാസൻ ഫാൻസ്‌.... 🔥

  • AKSHAYA JACKSON
    AKSHAYA JACKSON

    😘❤️

  • Thug For Malayaliz
    Thug For Malayaliz

    വേദികയുടെ കൂടെ പോയി താമസിക്കാൻ ഒരു അവസരം. ആ അമ്മച്ചിക്ക് കൊടുത്തു കൂടെ. ഒരിക്കലും വേദിക എന്ന് പറഞ്ഞു കൊതിക്കാത്ത പണി വേദിക കൊടുത്തോളും. അപ്പനും, മോളും പഠിച്ചു വേദിക മഹത്വം അമ്മച്ചിയും കൂടെ പഠിക്കട്ടെ

    • Sandhya Bala
      Sandhya Bala

      തള്ളയെ വിടുന്നില്ല എന്ത് കഷ്ടം ആണ് ശോ 😒

    • Bincy Shine
      Bincy Shine

      വേദിക food പുറത്തെന്നു വാങ്ങുവല്ലേ അവിടെ വീട്ടു ചോലിക്കു ഈ കിളവിയാ best,അവിടെ പോയാൽ വേദിക കൊടുക്കുന്ന പണി ഇതു തന്നെ ആയിരിക്കും

    • Alfa alfa
      Alfa alfa

      Correct

  • SREERAG SS
    SREERAG SS

    Acchachan Fans undo🤩 Paratta kilavikku 👎

  • Adeena Addicted
    Adeena Addicted

    infun.info/http/v-iy/aaFlpaWYm6WBh7M.html

  • ❤️sreya and diyoos❤️
    ❤️sreya and diyoos❤️

    15 th

    • Lakshmi_ Lachu
      Lakshmi_ Lachu

      @༒AppuZphere༒ Njanund😂

    • Lakshmi_ Lachu
      Lakshmi_ Lachu

      Ayin🤔

    • ༒AppuZphere༒
      ༒AppuZphere༒

      @༒ഇടിവെട്ട് ॐ സുമിത്രൻ༒ Hlo 😔, എനിക്ക് നിങ്ങൾ ആരും ഇല്ലാതെ bore aanu😭. Plz forgive me 😭😔

    • ༒AppuZphere༒
      ༒AppuZphere༒

      @༒ഇടിവെട്ട് ॐ സുമിത്രൻ༒ Ok 😭😭😭😭😭😭😭😭😭😭😭😭😭. Njan kv fan anu😭😭eppozhum വെറുതെ ഒരു time pass inanu ഞാൻ caterpiller ayi vannath😭. അവസാനം ആയിട്ട് ചോദിക്കുവാ 😭

    • ༒ഇടിവെട്ട് ॐ സുമിത്രൻ༒
      ༒ഇടിവെട്ട് ॐ സുമിത്രൻ༒

      @༒AppuZphere༒ bye.

  • Bhagyalaksmi Tr
    Bhagyalaksmi Tr

    അച്ചാച്ചൻ 😘😘

  • Sandhya Bala
    Sandhya Bala

    ഡയറക്ടർ മാമ തള്ളക് ഒരു പണി pls ഒരെണ്ണം കൊടുത്തൂടെ പ്രേക്ഷകരുടെ സന്തോഷത്തിനു വേണ്ടി 🙏🙏🙏🙏

    • Bindhu Murali
      Bindhu Murali

      😄😄😄

    • Grace Sara Mathews
      Grace Sara Mathews

      Shariya.... Sathyam🤭

    • Fiza Mariyam
      Fiza Mariyam

      Thallaye vedhikante aduthott ayach olakka kond oru adi kitti 8 nte pani kittatteeee🤝

    • Sandhya Bala
      Sandhya Bala

      @Lion King അത് പുറകെ കൊടുക്കാം കൊടുക്കണം 👍👍

    • Sandhya Bala
      Sandhya Bala

      @Sofy Sebastian 👍👍😂😂😂waiting മാമനെ ഇടക്ക് നമ്മൾ ഓര്മിപ്പിച്ചോണ്ട് ഇരിക്കണം 😂😂 അത്രക്കും കാത്തിരിക്കുവാ അത് കാണാൻ 👌

  • fasi kunnath
    fasi kunnath

    infun.info/http/v-iy/hZulhX2kmqN-aJo.html ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,

  • Adithya Sajeevan
    Adithya Sajeevan

    Ee Thalede mate kaalu thalli odikan aarulyee

    • Adithya Sajeevan
      Adithya Sajeevan

      @Bindu Suresh set👍👍👍

    • Bindu Suresh
      Bindu Suresh

      Nmk poy odich vannalo

  • Karuna Elza Mathew
    Karuna Elza Mathew

    ഈ പരട്ട തള്ളേ ആ വേദികടെ അടുത്ത് കൊണ്ട് നിർത്ത്..😠. പുതിയ മരുമോൾ നോക്കുവോ ഇല്ലയൊന്ന് അപ്പൊ അറിയാം... 😏

  • Alfa alfa
    Alfa alfa

    Thallakk oru pani koduthoode asianete 🤔

    • Bindu Suresh
      Bindu Suresh

      Veenitum അഹങ്കാരം kuravundo nok

    • Bhagyalaksmi Tr
      Bhagyalaksmi Tr

      🤣

    • Smitha
      Smitha

      😂😂😂

  • MAKE IT
    MAKE IT

    Dialogue master grandpaa

  • Akshaya Ponnu
    Akshaya Ponnu

    Popi ❤e

  • കടക്കൽ ചന്ദ്രൻ
    കടക്കൽ ചന്ദ്രൻ

    ഡയലോഗ് ഡെലിവറി അപ്പുപ്പൻ മാസ്സ് 🔥

  • കടക്കൽ ചന്ദ്രൻ
    കടക്കൽ ചന്ദ്രൻ

    അപ്പുപ്പൻ ഫാൻസ്‌ ആരുമില്ലേ പവർ വരട്ടെ ഫാൻസ്‌ 👇👇😍😍😍😍😍♥️♥️♥️♥️♥️♥️

    • Surabhi U
      Surabhi U

      🔥🔥🔥🔥🔥🔥

    • Bhagyalaksmi Tr
      Bhagyalaksmi Tr

      ❤️

आगामी